hamburger
unique contractors

unique contractors

Contractor | Kollam, Kerala

₹60,000Labour Only
*solar system for home* സോളാർ ഇൻവെർട്ടർ എങ്ങനെയാണ് നമുക്ക് പ്രയോജനപ്പെടുന്നത് എന്ന് നോക്കാം കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലും കുടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭം മൂലവും ,പവർഹൗസ് തകരാർ തുടങ്ങിയ മറ്റെന്തെങ്കിലും കാരണത്താലോ വൈദ്യുതി മുടങ്ങിയാലും ആവശ്യം വേണ്ട ലൈറ്റ്, ഫാൻ, മൊബൈൽ, വൈഫൈ, ടിവി, മിക്സി തുടങ്ങിയ ഉപകരണങ്ങൾ ചില നിയന്ത്രണങ്ങളോടെ കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു . എന്നാൽ സോളാർ ഇൻവെർട്ടറിൽ പാനലിൽനിന്നും ബാറ്ററി ചാർജ് ചെയ്യുന്നതുമൂലം ഇൻവെർട്ടർ വയ്ക്കുന്നത് മൂലമുള്ള അധിക വൈദ്യുതി ഉപയോഗം തടയപ്പെടുന്നു. Learn more 👉www.uniquetsc.com
likes
12
comments
2

Comments


Tiby  c CHERIAN
Tiby c CHERIAN

Contractor | Kottayam

Tiby CONTRACTOR CCKTM1 INDIA

Tiby  c CHERIAN
Tiby c CHERIAN

Contractor | Kottayam

Send me DETAILS MOB PLS

More like this

സോളാർ ഓഫ് ഗ്രിഡ് സിസ്റ്റം Or സോളാർ ഇൻവെർട്ടർ എങ്ങനെയാണ് നമുക്ക് പ്രയോജനപ്പെടുന്നത് എന്ന് നോക്കാം

കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലും കുടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭം മൂലവും ,പവർഹൗസ് തകരാർ തുടങ്ങിയ മറ്റെന്തെങ്കിലും കാരണത്താലോ വൈദ്യുതി മുടങ്ങിയാലും ആവശ്യം വേണ്ട ലൈറ്റ്, ഫാൻ, മൊബൈൽ, വൈഫൈ, ടിവി, മിക്സി തുടങ്ങിയ ഉപകരണങ്ങൾ ചില നിയന്ത്രണങ്ങളോടെ കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു .   എന്നാൽ സോളാർ ഇൻവെർട്ടറിൽ പാനലിൽനിന്നും  ബാറ്ററി ചാർജ് ചെയ്യുന്നതുമൂലം ഇൻവെർട്ടർ വയ്ക്കുന്നത് മൂലമുള്ള അധിക വൈദ്യുതി ഉപയോഗം തടയപ്പെടുന്നു.

 Learn more 👉www.uniquetsc.com
സോളാർ ഓഫ് ഗ്രിഡ് സിസ്റ്റം Or സോളാർ ഇൻവെർട്ടർ എങ്ങനെയാണ് നമുക്ക് പ്രയോജനപ്പെടുന്നത് എന്ന് നോക്കാം കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലും കുടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭം മൂലവും ,പവർഹൗസ് തകരാർ തുടങ്ങിയ മറ്റെന്തെങ്കിലും കാരണത്താലോ വൈദ്യുതി മുടങ്ങിയാലും ആവശ്യം വേണ്ട ലൈറ്റ്, ഫാൻ, മൊബൈൽ, വൈഫൈ, ടിവി, മിക്സി തുടങ്ങിയ ഉപകരണങ്ങൾ ചില നിയന്ത്രണങ്ങളോടെ കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു . എന്നാൽ സോളാർ ഇൻവെർട്ടറിൽ പാനലിൽനിന്നും ബാറ്ററി ചാർജ് ചെയ്യുന്നതുമൂലം ഇൻവെർട്ടർ വയ്ക്കുന്നത് മൂലമുള്ള അധിക വൈദ്യുതി ഉപയോഗം തടയപ്പെടുന്നു. Learn more 👉www.uniquetsc.com
₹80,000Labour Only
LIGHTNING PROTECTION SYSTEMS
#ഇടിമിന്നൽ നാശനഷ്ടങ്ങൾ എങ്ങനെ തടയാം ?

ശാസ്ത്രീയമായ രീതിയിൽ #ഇടിമിന്നൽ #സംരക്ഷണ സംവിധാനം സ്ഥാപിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെയും വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും.

ഓരോ കെട്ടിടത്തിന്റെയും അപകടസാധ്യത കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇതു നടപ്പിലാക്കേണ്ടത് . ഇതിന് #RiskAnalysis എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു. നേരിട്ടുള്ള ഇടിമിന്നലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന് 
#ExternalLightningProtectionSystem സ്ഥാപിക്കണം . വെദ്യുത ലൈനിൽ നിന്നുമുള്ള Over Voltage Surge-ൽ നിന്നും സംരക്ഷിക്കുന്നതിന് 
#SurgeProtectionDevice സ്ഥാപിക്കണം. കൂടാതെ കെട്ടിടത്തിലെ ലോഹനിർമിത ഭാഗങ്ങളെല്ലാം പ്രത്യക #Bonding സിസ്റ്റവുമായി ബന്ധപ്പെടുത്തണം.
LIGHTNING PROTECTION SYSTEMS #ഇടിമിന്നൽ നാശനഷ്ടങ്ങൾ എങ്ങനെ തടയാം ? ശാസ്ത്രീയമായ രീതിയിൽ #ഇടിമിന്നൽ #സംരക്ഷണ സംവിധാനം സ്ഥാപിച്ചാൽ ഇത്തരം അപകടങ്ങളിൽ നിന്നും ആളുകളെയും വീടിനെയും ഉപകരണങ്ങളെയും തീർച്ചയായും സംരക്ഷിക്കാൻ സാധിക്കും. ഓരോ കെട്ടിടത്തിന്റെയും അപകടസാധ്യത കൃത്യമായി പഠിച്ചതിനു ശേഷമാണ് ഇതു നടപ്പിലാക്കേണ്ടത് . ഇതിന് #RiskAnalysis എന്നു പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ സംരക്ഷണ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു. നേരിട്ടുള്ള ഇടിമിന്നലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിന് #ExternalLightningProtectionSystem സ്ഥാപിക്കണം . വെദ്യുത ലൈനിൽ നിന്നുമുള്ള Over Voltage Surge-ൽ നിന്നും സംരക്ഷിക്കുന്നതിന് #SurgeProtectionDevice സ്ഥാപിക്കണം. കൂടാതെ കെട്ടിടത്തിലെ ലോഹനിർമിത ഭാഗങ്ങളെല്ലാം പ്രത്യക #Bonding സിസ്റ്റവുമായി ബന്ധപ്പെടുത്തണം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store