സോളാർ ഓഫ് ഗ്രിഡ് സിസ്റ്റം Or സോളാർ ഇൻവെർട്ടർ എങ്ങനെയാണ് നമുക്ക് പ്രയോജനപ്പെടുന്നത് എന്ന് നോക്കാം
കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലും കുടാതെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രകൃതിക്ഷോഭം മൂലവും ,പവർഹൗസ് തകരാർ തുടങ്ങിയ മറ്റെന്തെങ്കിലും കാരണത്താലോ വൈദ്യുതി മുടങ്ങിയാലും ആവശ്യം വേണ്ട ലൈറ്റ്, ഫാൻ, മൊബൈൽ, വൈഫൈ, ടിവി, മിക്സി തുടങ്ങിയ ഉപകരണങ്ങൾ ചില നിയന്ത്രണങ്ങളോടെ കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നു . എന്നാൽ സോളാർ ഇൻവെർട്ടറിൽ പാനലിൽനിന്നും ബാറ്ററി ചാർജ് ചെയ്യുന്നതുമൂലം ഇൻവെർട്ടർ വയ്ക്കുന്നത് മൂലമുള്ള അധിക വൈദ്യുതി ഉപയോഗം തടയപ്പെടുന്നു.
Learn more 👉www.uniquetsc.com