Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
MUNEER SMB
Home Automation | Malappuram, Kerala
ചെറിയ വീട് എന്ന വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇവിടെ നിങ്ങൾക്ക് അവസരം പ്ലാൻ, 3D. etc 9895317158
5
0
More like this
നിങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ ഇനി ഞങ്ങളുടെ ഒരു കൈയൊപ്പ്.. ഞങ്ങൾ ചെയ്ത വീടുകൾ നേരിട്ട് കണ്ടുകൊണ്ട് നിങ്ങൾക് ഞങ്ങളെ വിളികാം.. .പാലക്കാട്, കൊടുവായൂർ. Planning. Supervising.. Estimation.. Labour contracting.. 3 D Etc... #koduvayur #Palakkad #puthunagaram. #HouseRenovation #labourcontactor #planning #SUPERVISION #Architectural&Interior
നിങ്ങളുടെ വീട് എന്ന സ്വപ്നം 3D രൂപത്തിൽ കാണു വെറും 2000 രൂപക്ക്
₹1,999
Labour Only
നിങ്ങൾക്ക് ഏതു ടൈപ്പു വീടുകളാണ് ഇഷ്ടം? കേരളം സ്റ്റൈൽ ? മോഡേൺ ? കണ്ടംമ്പററി? ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആണ് അല്ലെ .... ഇതാ നിങ്ങളുടെ ഇഷ്ടത്തിനും ടേസ്റ്റിനും അനുസരിച്ചുള്ള വീട് പ്ലാൻ ,3d മോഡൽസ് ,ഇന്റീരിയർ തുടങ്ങിയവ ചെയ്തു തരുന്നു ... നിങ്ങൾ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നുവോ.... ഇന്റീരിയർ ഡിസൈൻ ചെയ്യണമെന്ന് വിചാരിക്കുന്നുണ്ടോ.... നിങ്ങളുടെ ആവശ്യാനുസരണം പ്ലാൻ, സൂപ്പർ വിഷൻ, വാക്ക്ത്രു,എലിവേഷൻ., വീട് പ്ലാൻ ചെയ്തതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന് കാണാൻ ഇന്റീരിയർ&എക്സ്റ്റീരിയർ 3D എന്നിവ ചെയ്തു കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക്..... WhatsApp/call: 9946601071 WhatsApp link: http://wa.me/9946601071
വീട് നിർമിക്കുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. അത് ചിലവ് കുറഞ്ഞ രീതിയിൽ എത്രയും വേഗം സാധ്യമാക്കുക എന്നതും നമ്മുടെയെല്ലാം സ്വപ്നമാണ്. അതിനായി PRINCE TMT FASTRONG ഉപയോഗിക്കൂ. സമയം, അധ്വാനം, പണം എന്നിവ ലാഭിച്ചുകൊണ്ട് നിങ്ങൾക്ക് വീടുപണി വേഗം തീർക്കാം. പണിച്ചിലവ് വെട്ടിക്കുറച്ചു കൊണ്ട് വീട് എന്ന ആഗ്രഹത്തിന് കരുത്ത് പകരൂ. വീടിന് വേണ്ടി PRINCE TMT FASTRONG ഉപയോഗിക്കൂ.
☮️NEW WAY CERAMIC☮️ 👌സിറാമിക് രംഗത്ത് പുതിയ സ്‌കീമുകളും, ഓഫറുകളുമായി 📍MANKADA 📍KOLATHUR 📍KARINKALLATHANI 📍KARUVARKUNDU 🫵എന്നിവിടങ്ങളിൽ.🫵 നിങ്ങളുടെ '"വീട്'"എന്ന സ്വപ്നം പുറത്തിയാക്കാൻ പതിറ്റാണ്ടുകളുടെ ജനവിശ്വാസത്തോടെ നിങ്ങൾക്കുമുന്നിൽ💁♀️ 👉മാർബിൾ, ടൈൽസ്, സിപി ഫൈറ്റിങ്സ്, സാനിറ്റേറിവെയർ, ക്ലോസറ്റ്, സ്യൂട്ട്, സിങ്ക്,അക്സസറീസ് എന്നിവയുടെ ഏറ്റവും വിപുലമായ ശേകരങ്ങളോടെ💪 സജ്ജമാക്കിയിരിക്കുന്നു. 👍ഇപ്പോൾ നിങ്ങൾക്ക് വീട് എന്ന സ്വപ്നത്തിന് പലിശ(0%) വേണ്ട🤝🤩NEW WAY GROUP🤩 😃നിങ്ങളുടെ വീട് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ 👌പലിശരഹിതമായി തവണ വ്യവസ്ഥയിൽ ഫ്ലോർ വർക്ക്‌മുഴുവനായും ചെയ്തുകൊടുക്കുന്നു.😃
സാധാരണക്കാരൻ്റെ ചെറിയ സ്വപ്നങ്ങൾ ചിറക് മുളക്കുമ്പോൾ.. #1388 sq ft ൽ പണിയുന്ന 3 ബെഡ് റൂമുകളോടു കൂടിയ സുന്ദരമായ ചെറിയ വീട്.# #beautifulhouse #Plot Area : 4.5 cent
നിങ്ങളുടെ സ്വപനങ്ങളിലെ വീട് എന്ന സങ്കല്പത്തെ 3D രൂപത്തിലാക്കൂ...... ഡിസൈനുകൾക്ക് ഞങ്ങളെ Contact ചെയ്യൂ.......
ഒത്തിരി ആളുകൾ ചിന്തിക്കുന്ന ഒന്നാണ് വീട് നിർമ്മിക്കുമ്പോൾ വലിയ ബാധ്യതകൾ വരുത്തി വെക്കാതെ ചെറുതും എന്നാൽ കാണാൻ മോശമില്ലാത്തതുമായ വീട് എന്ന അവരുടെ വലിയ സ്വപ്നം .. ആ സ്വപ്നങ്ങൾ ഒന്നും ഒത്തിരി അകലെ അല്ല .. ചെറിയ ബഡ്ജറ്റിൽ ഉള്ള ഒരു കുഞ്ഞു സൗധം .. #1400 Sqft വിസ്തീർണം വരുന്ന ചെറിയ #4 ബെഡ് റൂം വരുന്ന വീട് .. Location: Elankur, #Manjeri
വീട് നിർമിക്കുക എന്നത് ഏതൊരു മനുഷ്യന്റേയും ആഗ്രഹമാണ്. അത് ചിലവ് കുറഞ്ഞ രീതിയിൽ എത്രയും വേഗം സാധ്യമാക്കുക എന്നതും നമ്മുടെയെല്ലാം സ്വപ്നമാണ്. അതിനായി PRINCE TMT FASTRONG ഉപയോഗിക്കൂ. സമയം, അധ്വാനം, പണം എന്നിവ ലാഭിച്ചുകൊണ്ട് നിങ്ങൾക്ക് വീടുപണി വേഗം തീർക്കാം. പണിച്ചിലവ് വെട്ടിക്കുറച്ചു കൊണ്ട് വീട് എന്ന ആഗ്രഹത്തിന് കരുത്ത് പകരൂ. വീടിന് വേണ്ടി PRINCE TMT FASTRONG ഉപയോഗിക്കൂ.
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടേ.... ? ബിൽഡിംഗ് പ്ലാൻ, എസ്റ്റിമേഷൻ, 3d എലിവേഷൻ ഡിസൈനിങ്,ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ കോർപ്പറേഷൻ/മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ, സൂപ്പർവിഷൻ, ഗുണമേന്മയുള്ള ബ്രാന്റഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള ക്വളിറ്റി കൺസ്ട്രക്ഷൻസ്, 🏠വീട് എന്ന സ്വപ്നം കാണാത്തവർ ആരുണ്ട്. ഒരു വീടുപണിതുണ്ടകുബോൾ നമ്മൾ ചിന്തകൾ തുടങ്ങുന്നു എങ്ങനെ ആവണം വീടെന്നു. ഒരു പ്ലാൻ റെഡിയാവുന്നു അടുത്തത് നമ്മൾ ആ വീട് എങ്ങനെ വേണമെന്ന് ഡിസൈൻ ചെയുന്നു, പൂർണ്ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ ഭവനം ക്യാഷ്ഫ്രണ്ട്‌ലി ആയീ നിങ്ങൾക് ചെയ്തു തരുന്നു 🏠🏠🏠 ☎️📞 9747475799 https://api.whatsapp.com/send?phone=919747475799 വാട്സ്ആപ്പിലും നിങ്ങൾക് കോൺടാക്ട് ചെയ്യാവുന്നതാണ്. https://www.facebook.com/JazBuilders/. ഈ പേജിൽ ലൈക് ചെയ്യുക.
വീട് വയ്ക്കുന്നത് പലതരത്തിലുണ്ട് കൈയ്യിൽ കാശുള്ളത്കൊണ്ട് വലിയ വീട് വയ്ക്കുന്നവർ ഉള്ളത്കൊണ്ട് വലിയ കടം വരുത്താതെ ചെറിയ വീട് വയ്ക്കുന്നവർ ലോണെടുത്തും കടം വാങ്ങിയും നാട്ടുകാരെ കാണിയ്ക്കാൻ വലിയ വീട് വച്ച് ആത്മഹത്യ വക്കിൽ വരെയെത്തുന്നവർ ഇതിലേത് മാർഗമം നിങ്ങൾ സ്വീകരിച്ചാലും വീട് വച്ച് തരുവാൻ ഞങ്ങൾക്ക് റെഡി
നിങ്ങളുടെ വീട് എന്ന സ്വപ്നം 3D രൂപത്തിൽ കാണു വെറും 2000 രൂപക്ക് >>construction >>Interior & Exterior
₹2,000
Labour Only
സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്വപ്ന വീട്🏘️ സ്ഥലത്തിന് പൊള്ളുന്ന വിലയാകുന്നു സാഹചര്യത്തിൽ ചെറിയ പ്ലോട്ടിൽ സ്ഥല സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള വീടുകൾക്കാണ് ഇപ്പോൾ പ്രസക്തി. ചെറിയ പ്ലോട്ടിലെ വലിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആയി ഞങ്ങൾ ഒരുക്കുന്നു മൂന്നര സെന്റിലെ സ്വർഗ്ഗം " ആഡോൺ ഗ്രീൻ വാലി " അറ്റാച്ഡ് ബാത്റൂമുകളുള്ള മൂന്ന് കിടപ്പുമൂറികളും, ലിവിങ്, ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബാൽക്കണി എന്നീ സൗകര്യങ്ങളോടെ 1100സ്‌ക്വർ ഫീറ്റ് ആണ് ഈ വീടിന്റെ പ്ലാൻ. ആവശ്യമുളള മുറികളൊഴിച്ച് ഒട്ടും സ്ഥലം പാഴാക്കാതെയുള്ള മികച്ച രൂപകല്പനയാണ് ഈ വീടിന് വേണ്ടി ഞങ്ങൾ ഒരുകിയിരിക്കുന്നത്. ഇന്റീരിയർ, ഫർണിച്ചർ, എക്സ്റ്റീരിയർ, ചുറ്റുമതിൽ, കിണർ തുടങ്ങി ഒരു വീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ആഡോൺ ഗ്രീൻ വാലി നിങ്ങൾക്കായി ഒരുങ്ങുന്നത്. വെള്ളാങ്കല്ലൂർ ടൗണിൽ നിന്ന് വെറും 800 മീറ്റർ മാറി പ്രകൃതിരമണീയമായ റസിഡൻഷ്യൽ ഏരിയയിൽ ആണ് ഈ സൈറ്റ് സ്ഥിതിചെയ്യുന്നത്.
450 സ്ക്വയർ ഫീറ്റ് വീടിന്റെ പ്ലാൻ പങ്കുവെക്കാമോ എന്ന് ചോദിച്ച് പലരും ബന്ധപ്പെട്ടിരുന്നു.. വളരെ സിമ്പിൾ ആയ പ്ലാൻ ആണ്.. മനോഹരമായ കൊച്ചു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടട്ടെ.. പ്ലാനും 3D യും ഇവിടെ പങ്കുവെക്കുന്നു.. #HouseDesigns #SmallHouse #3Ddesign
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കേണ്ടേ.... ? ബിൽഡിംഗ് പ്ലാൻ, എസ്റ്റിമേഷൻ, 3d എലിവേഷൻ ഡിസൈനിങ്,ഇന്റീരിയർ ഡിസൈനിങ് & കൺസ്ട്രക്ഷൻ കോർപ്പറേഷൻ/മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ, സൂപ്പർവിഷൻ, ഗുണമേന്മയുള്ള ബ്രാന്റഡ് മെറ്റീരിയൽസ് മാത്രം ഉപയോഗിച്ചുള്ള ക്വളിറ്റി കൺസ്ട്രക്ഷൻസ്, 🏠വീട് എന്ന സ്വപ്നം കാണാത്തവർ ആരുണ്ട്. ഒരു വീടുപണിതുണ്ടകുബോൾ നമ്മൾ ചിന്തകൾ തുടങ്ങുന്നു എങ്ങനെ ആവണം വീടെന്നു. ഒരു പ്ലാൻ റെഡിയാവുന്നു അടുത്തത് നമ്മൾ ആ വീട് എങ്ങനെ വേണമെന്ന് ഡിസൈൻ ചെയുന്നു, പൂർണ്ണ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ ഭവനം ക്യാഷ്ഫ്രണ്ട്‌ലി ആയീ നിങ്ങൾക് ചെയ്തു തരുന്നു 🏠🏠🏠 ☎️📞 9747475799 https://api.whatsapp.com/send?phone=919747475799 വാട്സ്ആപ്പിലും നിങ്ങൾക് കോൺടാക്ട് ചെയ്യാവുന്നതാണ്. https://www.facebook.com/JazBuilders/. ഈ പേജിൽ ലൈക് ചെയ്യുക.
വീട് എന്ന സ്വപ്നം നിങ്ങൾക്ക് Loyalty construction Renovation Thrissur koorkenchery call: 7012261887
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
സുഹൃത്തുക്കളെ നിങ്ങൾ വീട്🏘️ പണിയുവാൻ ആലോചിക്കുന്നുണ്ടൊ......... എങ്കിൽ ഇനി സ്വന്തമാക്കു പ്ലാൻ,3d,top view നിങൾ ആഗ്രഹിക്കുന്ന പോലെ മിതമായ ചിലവിൽ ..........
വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/ വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,
₹1,800 per sqft
Labour + Material
പലപ്പോഴും പല പ്രവാസികളും കുറഞ്ഞ അവധിയ്ക്ക് നാട്ടിൽ വരുമ്പോൾ കുറച്ചു സമയത്തിൽ ഏതെകിലും ഒരു പ്ലാൻ വരച്ച് വീട് വെയ്ക്കുന്നു. പിന്നീട് താമസം തുടങ്ങിയാലാണ് അതിനു മാറ്റങ്ങൾ വേണമെന്നു മനസ്സിലാക്കുന്നതും അതിനെപ്പറ്റി ചിന്തിച്ച് വിഷമിയ്ക്കുന്നതും. എന്നാൽ,അതിന് ഒരു മാറ്റമാണ് ഞാൻ പ്രതീക്ഷിയ്ക്കുന്നത്. നിങ്ങൾ വീട് എന്ന സ്വപ്നം കാണുമ്പോൾ തന്നെ നിങ്ങളുടെ ആവശ്യങ്ങൾ എന്നോട് പറയൂ... നമുക്ക് ഒരുമിച്ചു നിർമ്മിക്കാം നിങ്ങളുടെ സ്വപ്നങ്ങൾ. എന്ന്, നിങ്ങളുടെ സ്വന്തം രതീഷ് -വി.ആർ. RVR Group, 7356712622,
Kolo
Kerala
Home Automation
MUNEER SMB
1628544663
Join the Community to
start finding Ideas &
Professionals