Kolo - Home Design & Consruction App
babu panakkal

babu panakkal

Gardening & Landscaping | Malappuram, Kerala

₹145,000Labour + Material
likes
0
comments
0

More like this

Part 3
പള്ളിക്കല്‍ സൈറ്റിലെ വിശേഷങ്ങളുമായി 
ഒരു വീഡിയോ..
എല്ലാവരുടേയും Support പ്രതീക്ഷിക്കുന്നു. കഴിയുമെങ്കില്‍ share ചെയ്യുക..
എല്ലാവര്‍ക്കും ആഗ്രഹങ്ങള്‍ പോലെ വീട് പണിയുവാനും സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ..
Sajid Rasheeda ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും 
പള്ളിക്കൽ വേറെയും വർക് നടക്കുന്നുണ്ട് അവിടെ പോകുമ്പോൾ എല്ലാം ഈ വീട്ടിലും പോവാറുണ്ട്. പലപ്പോഴും ഫുഡ് അവിടെ നിന്നാണ് കഴിക്കുന്നത് കാരണം അവിടെ എനിക്കേറെ പ്രിയപ്പെട്ട ഒരുമ്മ ഉണ്ട്... ഒത്തിരി സ്നേഹം നിറഞ്ഞ ഉമ്മ.. എല്ലാവരും അങ്ങിനെ തന്നെ ആണ് എങ്കിലും ഉമ്മമാരോട് നമുക്ക് പ്രത്യേകം ഒരു ഇഷ്ട്ടം സ്നേഹം ഉണ്ടാവുമല്ലോ...
MD MINHAJBUILDERS 
 #Nafeesathulmizriya 
#MINHAJBUILDERS 
#Nafeesathulmizriyaminhajbuilders 
#BestBuildersInKerala 
#besthome  
#Best_designers 
#bestbuildersinthrissur 
#bestbuildersinkottayam 
#bestbuildersintrivandrum 
#happycoustomer 
#happy_client 
#clientsatisfiedhome
Part 3 പള്ളിക്കല്‍ സൈറ്റിലെ വിശേഷങ്ങളുമായി ഒരു വീഡിയോ.. എല്ലാവരുടേയും Support പ്രതീക്ഷിക്കുന്നു. കഴിയുമെങ്കില്‍ share ചെയ്യുക.. എല്ലാവര്‍ക്കും ആഗ്രഹങ്ങള്‍ പോലെ വീട് പണിയുവാനും സന്തോഷത്തോടെ ഒരു പാട് കാലം ജീവിക്കാനും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.. Sajid Rasheeda ദമ്പതികള്‍ക്ക് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും പള്ളിക്കൽ വേറെയും വർക് നടക്കുന്നുണ്ട് അവിടെ പോകുമ്പോൾ എല്ലാം ഈ വീട്ടിലും പോവാറുണ്ട്. പലപ്പോഴും ഫുഡ് അവിടെ നിന്നാണ് കഴിക്കുന്നത് കാരണം അവിടെ എനിക്കേറെ പ്രിയപ്പെട്ട ഒരുമ്മ ഉണ്ട്... ഒത്തിരി സ്നേഹം നിറഞ്ഞ ഉമ്മ.. എല്ലാവരും അങ്ങിനെ തന്നെ ആണ് എങ്കിലും ഉമ്മമാരോട് നമുക്ക് പ്രത്യേകം ഒരു ഇഷ്ട്ടം സ്നേഹം ഉണ്ടാവുമല്ലോ... MD MINHAJBUILDERS #Nafeesathulmizriya #MINHAJBUILDERS #Nafeesathulmizriyaminhajbuilders #BestBuildersInKerala #besthome  #Best_designers #bestbuildersinthrissur #bestbuildersinkottayam #bestbuildersintrivandrum #happycoustomer #happy_client #clientsatisfiedhome

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store