hamburger
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

കോഴിക്കോട് 13 സെന്റിൽ തീർത്ത 2850 sqft വീട് (4BHK) | Hometour Corbel Architecture എന്ന സ്ഥാപനം കോഴിക്കോട് ജില്ലയിൽ പണികഴിപ്പിച്ച മനോഹരമായ ഒരു ഭവനം കാണാം Architect firm : Corbel architecture Unity complex, PM Kutty Rd, East Nadakkave, Kozhikode Architect : Fayis Corbel +91 9061088111 https://instagram.com/corbel_architecture?igshid=MWM2YjBjM2Q= FB : www.facebook.com/corbelarchitecture Client : Sino Mathew, Kozhikkode - Malaparamba Total area : 2832 sqft Ground floor : 1695 sqft First floor : 1137 sqft Plot : 12.98 cent Access : 1.81 cent നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometour #4bhkhouse #interior #hometours #koloapp
likes
928
comments
15

Comments


Rafi Kottol Km
Rafi Kottol Km

Home Owner | Kozhikode

super

HAWILLER Architectural Studio
HAWILLER Architectural Studio

Architect | Kozhikode

ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ്‌ കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്‌ പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹 …les …les

sjkalal djdnn
sjkalal djdnn

Home Owner | Kozhikode

total cost pls

amrutha  ammu
amrutha ammu

Contractor | Malappuram

കേരളത്തിൽ എവിടെ വേണമെങ്കിലും 1000 sqft വീട് 17 ലക്ഷം രൂപക്ക് പണി തീർത്തു കൊടുക്കുന്നു.join the link👉https://chat.whatsapp.com/EdQuiq7L3FYJ0E9USThElG

anju J
anju J

Home Owner | Kottayam

budget please

CAP  Designs
CAP Designs

Home Owner | Thiruvananthapuram

നിങ്ങളുടെ വീടിന്റെ Plan /3D exterior /3D interior design/ 360 degree view/ walkthrough ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ നമ്പറിലേക് (+91 85900 33238) വാട്സാപ്പ് ചെയ്യൂ . ഞങ്ങൾ നിങ്ങൾക്ക് ഇഷ്ട്ട പെടുന്ന രീതിയിൽ ഏതു view വും ചെയ്തു തരുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക Or WhatsApp : +91 85900 33238 , 8304824882

shiyas shiyazshiyasasgmailcom
shiyas shiyazshiyasasgmailcom

Flooring | Alappuzha

tile work ekm 8086991765

TECHHOUSE BUILDERS
TECHHOUSE BUILDERS

Civil Engineer | Malappuram

TECHHOUSE BUILDERS
TECHHOUSE BUILDERS

Civil Engineer | Malappuram

വീടിനെ അറിഞ് വീട്ടുകാരെ അറിഞ്❤️ നിങ്ങളുടെ വീട്🏡 എന്ന സ്വപ്നം പൂർത്തികരിക്കാം🫂 Techhouse Builder ഉണ്ട് നിങ്ങളുടെ ഒപ്പം 🫶 വീടിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കൂടാതെ 100% വിശ്വാസതയോടെ 100% Quality ISI മെറ്റീരിയൽസ് ഉപയോഗിച്ചും. ആകമാർത്ഥതയോടാ താക്കോൽ നിങ്ങൾക് കൈമാറാം ❤️ Techhouse Builder Ph:-+916282588637, +916238826183

Land of wood interior furniture
Land of wood interior furniture

Service Provider | Malappuram

More like this

Kerala
Kerala Designs
Service Provider
Architect : NOUFAL RAHMAN OAK.STHITI ARCHITECTS Contact : +919656288734 "മൽഹാർ " എന്ന് പേരിട്ടിട്ടുള്ള ഈ ഭവനത്തിന്റെ മുറ്റത്ത് നിന്നു നോക്കിയാൽ നീലഗിരി മലകളുടെ ഭാഗമായ ഒറ്റത്താണി കുന്നുകളാണ്. ആ കുന്നുകളുടെ രൂപഗംഭീര്യത്തിൽ നിന്ന് പ്രചോദിതമായാണ് ഈ വീടിന്റെ മേൽക്കൂരകൾ രൂപകല്പന ചെയ്തിരിക്കുന്നത് 2700 സ്ക്വയർഫീറ്റുള്ള ഒറ്റ നിലയിൽ പണികഴിപ്പിച്ച ഈ വീടിന് കിഴക്കോട്ട് ദർശനമായ പൂമുഖവും, ആ പൂമുഖത്തെ വലയം ചെയ്യുന്ന ഒരു വാട്ടർ ബോഡിയും ഉണ്ട്. അകത്തേക്ക് കടന്നു ചെല്ലുമ്പോൾ പഴമയുടെ പ്രൗഢിയും ആധുനികതയുടെ വിശാലതയും ചേർന്ന ഒരു നടുമുറ്റവും, ഒരു മീൻ കുളം കാണാം. Construction: R J Builders Metal fabrication: Jose Erumamunda Carpentry work: Angel furniture's നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹3,000,000Labour Only
Kerala
Kerala Designs
Service Provider
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.
Kerala
Kerala Designs
Service Provider
പഴമ നിറഞ്ഞ കേരള മോഡേൺ വീട് പഴമയുടെ നിറവും പുതുമയുടെ കാഴ്ചകളും നിറയുന്ന ഒരു ഫ്യൂഷൻ വീട്. പൂമുഖവും, നടുമുറ്റവും കൊണ്ട് പഴമയുടെ പ്രൗഡി നിറയുകയും, അലങ്കാരങ്ങളുടെയും, രൂപകൽപന ശൈലിയും കൊണ്ട് അത്യാധുനികമായ ഒരു വീടിന്റെ സൗകര്യങ്ങൾ ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് 2200 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ഈ വീടിന്റെ നിർമ്മാണം. Design - Jee and Lee Builders, Irinjalakuda 9819795867 Carpentry - Satheeshkumar (Vismayam), Mapranam, Irinjalakuda +91 94473 50846 Kitchen WPC work - Joby Chalakudy 98474 97905 Tiles and accessories - ABC Emporium Cochin നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
Kerala
Kerala Designs
Service Provider
29 ലക്ഷത്തിന് 1250 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആരെയും ആകർഷിക്കുന്ന ഒരു കുഞ്ഞു വീട് Project brief: Firm: Earthern Habitats Contact: +91 9895043270 Client: Muralee Mohan Area: 1296sqft Location: Vadakara, Calicut കോഴിക്കോട് ജില്ലയിലെ വടകരയിലാണ് കുളത്തിന് കരയിലായി ഒരുക്കിയിരിക്കുന്ന ഈ വീട് സ്ഥിതി ചെയ്യുന്നത്. 1296 sqft വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട് ക്ലയന്റ് ആയ മുരളി മോഹനുവേണ്ടി ആർക്കിടെക്ച്ചറൽ സ്ഥാപനമായ Earthen ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചിലവ് ചുരുക്കി ബജറ്റ് വീട് നിർമ്മിക്കാൻ ഒരു മികച്ച ഉദാഹരണം തന്നെയാണ് ഈ 29 ലക്ഷത്തിന് തീർത്തിരിക്കുന്ന ലക്ഷ്വറി റിസോർട്ടിന്റെ അനുഭവം നൽകുന്ന ഈ മനോഹര ഭവനം. കാണാം. നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp
₹2,900,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store