Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vibin gn
Flooring | Idukki, Kerala
hi ഫ്രണ്ട്സ് e മെറ്റീരിയൽസ് ഏത് ഷോപ്പിൽ കിട്ടും
2
1
Comments
Jafer Anchalan
Contractor | Malappuram
മാർബിൾ ഷോപ്പ്
More like this
abhijith abhii
Contractor
ഏത് മോഡൽ വിടുകൾ പണിതു തരുന്നത് ആയിരിക്കും.. നിങ്ങളുടെ ഇഷ്ട്ടം അനുസരണം ചെയ്തു തരും.കരറായി..യൂസ് ചെയുന്ന മെറ്റീരിയൽസ് ക്വാളിറ്റി ഒള്ളത് ആയിരിക്കും.. ലൊക്കേഷൻ തൃശൂർ &എറണാകുളം നമ്പർ..... 8848806473...
NaHeeM Star group
Service Provider
വീടിനു ഇന്റീരിയർ ചെയ്യാൻ വലിയ തുക ചിലവാകും എന്നത് ഒരു മിഥ്യാ ധാരണയാണ്.. നിങ്ങളുടെ കയ്യിലുള്ള പണത്തിന്റെ ബഡ്ജറ്റിന് അനുസരിച്ച് ഏത് മെറ്റീരിയൽ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.പക്ഷെ അലുമിനിയം മെറ്റീരിയൽസ് ആണ് നിലവിൽ ഇന്റീരിയർ ചെയ്യാനായി നിങ്ങള്ക്ക് നല്ലതെന്നു ഞങ്ങൾ സജസ്റ് ചെയ്യന്നു.. മിതമായ ചിലവും, ഗുണമേന്മയും അലുമിനിയം ഇന്റീരിയർ എന്നു ഈടുനില്പ്പും നിങ്ങള്ക്ക് സ്റ്റാർ ഗ്രൂപ്പിന് ഉറപ്പു നൽകാനാവും വീടിന് ഇന്റീരിയർ ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന തുകയ്ക്ക് നിങ്ങളുടെ വീടിന് ഏതെല്ലാം ഇന്റീരിയർ വർക്ക് കൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും, അതെല്ലാം ഏത് മെറ്റീരിയൽസ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എന്നും അതിന് എത്രകാലം ഗ്യാരന്റി ഉണ്ടെന്നും വ്യക്തമായ അറിവുണ്ടായിരിക്കണം.. കൂടുതൽ വിവരങ്ങൾക്കും, നല്ല നിർദേശങ്ങൾക്കും മായി STAR GROUP ന്റെ റീറ്റെയ്ൽ ഷോറൂമാമായി ബന്ധപെടുക
anntech engineers
Building Supplies
*Ann Stone. 4kwaterproofing* കേരള വ്യവസായ മുണ്ടൂർ അയ്യൻകുന്ന് തൃശ്ശൂർ നാച്ചുറൽ ടെക്സ്റ്റർ സ്റ്റോൺ മെറ്റീരിയൽസ് ബിൽഡിംഗ് സൊല്യൂഷൻ മെറ്റീരിയൽസ്
₹3,600 sqft 4k 45/5kg=100 sq 2300
Labour Only
Sibi george
Fabrication & Welding
ഓൾഡ് മെറ്റീരിയൽസ്. റീവർക്കിംഗ്. ഗേറ്റ്
Pranav Garg
Home Owner
ഏത് ഉയരമാണ് നല്ലത്?
Pappan Kumar
Contractor
ഹായ് ഫ്രണ്ട്സ് 8113834159
അനിൽ Wembley
Contractor
ഹായ് ഫ്രണ്ട്സ് ഞാൻ ഇവിടെ പുതിയ ആളാണ് സപ്പോർട് ചെയ്യണേ
kerala home mold interiors
Architect
ഹായ് ഫ്രണ്ട്സ് Thank god❤ പ്രതൃക്ഷ 2200 sqft തുറവൂർ കല്ലിടൽ ചടങ്ങ് 4/6/23 തുറവൂർ വെച്ച് നടന്നു... എല്ലാരുടെയും സപ്പോർട്ടിനും പ്രാത്ഥനക്കും വളരെ നന്ദി. തുടർന്നും നിങ്ങളുടെ നിങ്ങളുടെ സപ്പോർട്ട് പ്രാത്ഥനയും പ്രതീക്ഷിക്കുന്നു.. 😊 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 . . . പ്ലാൻ 3D എക്സ്റ്റീരിയർ 3D ഇന്റീരിയർ കൺസ്ട്രക്ഷൻ റെനോവേഷൻ നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക് ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രമികുക
AVOCADO THE DESIGN ESTATE
Interior Designer
മനോഹരമായ ഇന്റീരിയർ ഡിസൈനുകൾ വിശ്വാസതയോടെ കൂടി കൃത്യതയോടു കൂടിയും ചെയ്യാൻ contact us . ഞങ്ങളുടെ പ്രത്യേകതകൾ സൈറ്റ് വിസിറ്റ് ചെയ്തതിനുശേഷം റിക്വയർ എല്ലാം മനസ്സിലാക്കിയതിനു ശേഷം ഒരു ഔട്ട്ലൈൻ തയ്യാറാക്കി നൽകും. സുഗമമായ കമ്മ്യൂണിക്കേഷനു ഡിസൈനിങ്ങിനുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷനുവേണ്ടി ഒരു ഹോം ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും അതിലൂടെ റഫറൻസ് ഷെയർ ചെയ്യുകയും ചെയ്യും. തുടർന്നുവരുന്ന എല്ലാ ഡിസ്കഷനുകളും,ഈ ഹോം ഗ്രൂപ്പിലൂടെ ആയിരിക്കും,പരസ്പരം അംഗീകരിച്ച ഡിസൈനുകൾ ഫൈനൽ ഔട്ട്പുട്ട് ആക്കി നൽകുന്നു അതുമൂലം ലോകത്തിന്റെ ഏത് ഭാഗത്തുള്ള വ്യക്തികൾക്കും,സ്ഥാപനങ്ങൾക്കും ഡിസൈനിങ്ങിന്റെ എല്ലാ,മേഖലകളിലും സ്വന്തം അഭിപ്രായം അനുസരിച്ചുള്ള ഒരു ഡിസൈൻ തയ്യാറാക്കാൻ കഴിയും. ഡിസൈൻ ചെയ്യുന്ന ഫ്ലോറിങ്ങിന് ഉപയോഗിക്കുന്ന ടൈലുകൾ അതിന്റെ മാനുവൽ സെലക്ഷൻ ഷോപ്പിൽ പോയി ചെയ്യുന്നതിന് വേണ്ടിയുള്ള സുഗമമായ എളുപ്പത്തിനു വേണ്ടി ടൈലിന്റെ ബ്രാൻഡ് നെയിം എന്നിവ നൽകുന്നതായിരിക്കും. അതുപോലെതന്നെ വാൾ പെയിന്റുകൾ ഓരോ ഏരിയകളിലും സെപ്പറേറ്റ് ആണെങ്കിൽ അതിന്റെ ബ്രാൻഡ് കോഡുകൾ നൽകുന്നതായിരിക്കും യൂസ് ചെയ്യുന്ന മൈക്കാ ലാമിനേറ്റ് അതിന്റെ ബ്രാൻഡുകളും
Sajan Thomas
Service Provider
എനിക്കൊരു വീട് വെയ്ക്കണം / വീട് വാങ്ങണം .. എത്ര ലോൺ കിട്ടും ? https://m.facebook.com/story.php?story_fbid=pfbid02hPpZa5zQzkZZ3DuGXnUbPQxmUriAoPuLpsmLgy6vSfj9AtPJNnydpP8iYEc6cpdjl&id=100084514211783&mibextid=Nif5oz
manoj t k
Carpenter
പുതിയ സൈറ്റ് തുടങ്ങി ഫ്രണ്ട്സ്
Subhash KK
Civil Engineer
ട്രഡീഷണൽ വീട് കാണാൻ അല്ലേലും നല്ല ഭംഗിയാണ്, അല്ലേ ഫ്രണ്ട്സ്
Merin Arun
Service Provider
ഇത് പോലെ ഉള്ള fluted glass എവിടെ കിട്ടും? #glassenquiry #flutedglass #glassdesigns #interiorglass
MVRajesh Rajesh
Interior Designer
പുതിയതൊ പഴയതൊ ആയ നിങ്ങളുടെ സ്വന്തം വീട്ടുമുറ്റത്തെ ഏത് കിണറുകളും ഏത് ഡിസൈനുകളിലും സിമെന്റിൽ ഡിസൈൻ വർക്കുകളും അതിന് ചേരുന്ന പെയിന്റിൽ ഭംഗിയോടെയും ഗ്യാരണ്ടിയോടെയും ചെയ്തു കൊടുക്കും...
KOLO EDUCATION OFFICIAL
Service Provider
ഇന്ന് അതിവേഗം നമ്മുടെ നാട്ടിൽ ട്രെൻഡ് ആവുകയാണ് മോഡുലാർ കിച്ചനുകൾ. അതിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റീരിയൽസ് നമ്മൾ പരിചയപ്പെടുത്തി. ആ കൂട്ടത്തിൽ ഇന്ന് പറയുന്നത് മൾട്ടിവുഡ് കിച്ചനുകളെ പറ്റിയാണ്. ഇവിടെ അതിമനോഹരമായി ചെയ്ത ഒരു മൾട്ടി വുഡ് കിച്ചൻ ഫീച്ചർ ചെയുന്നു. അതിന്റെ വർക്ക് ചെയ്ത Ganesh Builders-ന്റെ ഫൗണ്ടർ തന്നെ അതിനെ പറ്റി നമ്മോട് സംസാരിക്കുന്നു. മൾട്ടിവുഡ് എന്നത് ഒരു മെറ്റീരിയലിന്റെ പേരാണോ അതോ ഒരു ബ്രാൻഡ് നെയിം മാത്രമാണോ? മൾട്ടിവുഡ് ഉപയോഗിക്കുന്നതിലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ? ഇവയിൽ ലഭ്യമായതും പ്രിഫർ ചെയ്യുന്നതയുമായ ബ്രാൻഡുകൾ ഏതൊക്കെ? ഉപയോഗിക്കുന്ന വിവിധതരം കോട്ടിങ് മെറ്റീരിയൽസ് ഏവ? വീഡിയോയിലെ ഈ കിച്ചൻ സെറ്റ് ചെയ്യാൻ എന്ത് ചിലവായി കാണും??? കൗണ്ടർടോപ്പിൽ ഉപയോഗിച്ചിരിക്കുന്ന nano white granite നു സദൃശ്യമായ മെറ്റീരിയൽ ഏത്?? എല്ലാം അറിയാൻ ഈ വിഡിയോ കാണൂ.. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.
manoj t k
Carpenter
പുതിയ സൈറ്റ് പണി തുടങ്ങി ഫ്രണ്ട്സ്
Coversun Curtains n wallpaper
Interior Designer
ബാൽക്കണി കർട്ടൻ വൃത്തിക്ക് ചെയ്താൽ നല്ല ഭംഗി കിട്ടും
₹135 per sqft
Labour Only
kerala home mold interiors
Architect
ഹായ് ഫ്രണ്ട്സ് നിങ്ങൾ ഇപ്പോൾ 10000 രൂപ വാടക കിട്ടുക ആണെങ്കിൽ നിങ്ങൾക്ക് 3 ലക്ഷം രൂപ മുടക്കി ഫർണിഷ് ചെയ്തു വാടക 20000 ആക്കാം. 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1
PETER K R
Carpenter
നല്ല മെറ്റീരിയൽസ് ഉപയോഗിച്ച് മിതമായ നിരക്കിൽ
Mahesh mohanan
Interior Designer
ഏത് തരം സീലിംഗ് വർക്കുകൾക്കും 9207649270
Kolo
Kerala
Flooring
vibin gn
1628545831
Join the Community to
start finding Ideas &
Professionals
Jafer Anchalan
Contractor | Malappuram
മാർബിൾ ഷോപ്പ്