Kolo - Home Design & Consruction App
NaHeeM Star group

NaHeeM Star group

Service Provider | Thrissur, Kerala

വീടിനു ഇന്റീരിയർ ചെയ്യാൻ വലിയ തുക ചിലവാകും എന്നത് ഒരു മിഥ്യാ ധാരണയാണ്.. നിങ്ങളുടെ കയ്യിലുള്ള പണത്തിന്റെ ബഡ്ജറ്റിന് അനുസരിച്ച് ഏത് മെറ്റീരിയൽ ഉപയോഗിക്കണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.പക്ഷെ അലുമിനിയം മെറ്റീരിയൽസ് ആണ് നിലവിൽ ഇന്റീരിയർ ചെയ്യാനായി നിങ്ങള്ക്ക് നല്ലതെന്നു ഞങ്ങൾ സജസ്റ് ചെയ്യന്നു.. മിതമായ ചിലവും, ഗുണമേന്മയും അലുമിനിയം ഇന്റീരിയർ എന്നു ഈടുനില്പ്പും നിങ്ങള്ക്ക് സ്റ്റാർ ഗ്രൂപ്പിന് ഉറപ്പു നൽകാനാവും വീടിന് ഇന്റീരിയർ ചെയ്യുമ്പോൾ നിങ്ങൾ നൽകുന്ന തുകയ്ക്ക് നിങ്ങളുടെ വീടിന് ഏതെല്ലാം ഇന്റീരിയർ വർക്ക്‌ കൾ ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് എന്നും, അതെല്ലാം ഏത് മെറ്റീരിയൽസ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത് എന്നും അതിന് എത്രകാലം ഗ്യാരന്റി ഉണ്ടെന്നും വ്യക്തമായ അറിവുണ്ടായിരിക്കണം.. കൂടുതൽ വിവരങ്ങൾക്കും, നല്ല നിർദേശങ്ങൾക്കും മായി STAR GROUP ന്റെ റീറ്റെയ്ൽ ഷോറൂമാമായി ബന്ധപെടുക
likes
5
comments
0

More like this

ഹായ് ഫ്രണ്ട്‌സ് 
        ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ്‌ സ്ലാബിനെക്കുറിച്ചാണ് 

1  എന്താണ് ഫെറോസിമെന്റ്‌ സ്ലാബ്   
2    എന്താണ്  ഗുണങ്ങൾ   ???? 

        നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm  കനവും ഉള്ള സിമന്റ്‌ ഷീറ്റ് ആണ് ഫെറോസിമെന്റ്‌ സ്ലാബ് 

        ചിലവ് വളരെ കുറവാണ്  

        ചിതൽ ശല്യം ഉണ്ടാകില്ല 

        ഫയർ വാട്ടർ റെസിസ്റ്റൻസ്     ആണ് 

      തടി  അലുമിനിയം മൾട്ടിവുഡ്  ACP ഷീറ്റ്  പ്ലൈവുഡ്  MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു  കപ്ബോർഡ് വർക്ക്‌ ചെയ്യാൻ കഴിയുന്നതാണ് 

       നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ  വലുപ്പം  ഡിസൈൻ ഇവയൊക്കെ  ക്രമീകരിക്കാൻ കഴിയുന്നു 

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു 

    P sand    3mm  MS wire    GI chicken wire  mesh  എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് 
        
ഫെറോസ്ലാബ്‌ നിർമിച്ചതിനുശേഷം  വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് 

ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
ഹായ് ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ്‌ സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ്‌ സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ്‌ ഷീറ്റ് ആണ് ഫെറോസിമെന്റ്‌ സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക്‌ ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ്‌ നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
വൈവിധ്യമാർന്ന ഡിസൈനുകളിൽ 
ഈടുറ്റ, കരുത്താർന്ന  ഫൈബർ ഡോറുകളുമായി CUBE. 

നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള ദീർഘകാലം നിലനിൽക്കുന്ന വൈവിധ്യമാർന്ന FRC ഡോറുകളുടെ വലിയ ശേഖരമാണ് CUBE FIBRE DOORS നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. 
സ്‌ട്രോങ് & ബ്യൂട്ടിഫുൾ ആണ് CUBE  ഡോറുകളുടെ പ്രത്യേകത. 
ഒപ്പം തന്നെ ചിതലിന്റെ ശല്യം ഏശുകയുമില്ല. മികച്ച സുരക്ഷയും ഉറപ്പുനൽകുന്നു.

നിങ്ങൾക്ക് യോജ്യമായ അളവുകളിലും  ഡിസൈനുകളിലും ഏറ്റവും ക്വാളിറ്റിയുള്ള  ഡോറുകൾ മികച്ച വിലക്കുറവിൽ  ഞങ്ങൾ നിര്മിച്ചുനൽകുന്നു.  ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE FIBRE DOORS  ലഭ്യമാണ്.

For more details : 9447703164,9207926535
വൈവിധ്യമാർന്ന ഡിസൈനുകളിൽ ഈടുറ്റ, കരുത്താർന്ന ഫൈബർ ഡോറുകളുമായി CUBE. നിങ്ങളുടെ ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ തരത്തിലുള്ള ദീർഘകാലം നിലനിൽക്കുന്ന വൈവിധ്യമാർന്ന FRC ഡോറുകളുടെ വലിയ ശേഖരമാണ് CUBE FIBRE DOORS നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. സ്‌ട്രോങ് & ബ്യൂട്ടിഫുൾ ആണ് CUBE ഡോറുകളുടെ പ്രത്യേകത. ഒപ്പം തന്നെ ചിതലിന്റെ ശല്യം ഏശുകയുമില്ല. മികച്ച സുരക്ഷയും ഉറപ്പുനൽകുന്നു. നിങ്ങൾക്ക് യോജ്യമായ അളവുകളിലും ഡിസൈനുകളിലും ഏറ്റവും ക്വാളിറ്റിയുള്ള ഡോറുകൾ മികച്ച വിലക്കുറവിൽ ഞങ്ങൾ നിര്മിച്ചുനൽകുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ വിതരണ കേന്ദ്രങ്ങളിലും CUBE FIBRE DOORS ലഭ്യമാണ്. For more details : 9447703164,9207926535

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store