hamburger
AVOCADO THE DESIGN ESTATE

AVOCADO THE DESIGN ESTATE

Interior Designer | Ernakulam, Kerala

മനോഹരമായ ഇന്റീരിയർ ഡിസൈനുകൾ വിശ്വാസതയോടെ കൂടി കൃത്യതയോടു കൂടിയും ചെയ്യാൻ contact us . ഞങ്ങളുടെ പ്രത്യേകതകൾ സൈറ്റ് വിസിറ്റ് ചെയ്തതിനുശേഷം റിക്വയർ എല്ലാം മനസ്സിലാക്കിയതിനു ശേഷം ഒരു ഔട്ട്ലൈൻ തയ്യാറാക്കി നൽകും. സുഗമമായ കമ്മ്യൂണിക്കേഷനു ഡിസൈനിങ്ങിനുമായി ബന്ധപ്പെട്ട കമ്മ്യൂണിക്കേഷനുവേണ്ടി ഒരു ഹോം ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുകയും അതിലൂടെ റഫറൻസ് ഷെയർ ചെയ്യുകയും ചെയ്യും. തുടർന്നുവരുന്ന എല്ലാ ഡിസ്കഷനുകളും,ഈ ഹോം ഗ്രൂപ്പിലൂടെ ആയിരിക്കും,പരസ്പരം അംഗീകരിച്ച ഡിസൈനുകൾ ഫൈനൽ ഔട്ട്പുട്ട് ആക്കി നൽകുന്നു അതുമൂലം ലോകത്തിന്റെ ഏത് ഭാഗത്തുള്ള വ്യക്തികൾക്കും,സ്ഥാപനങ്ങൾക്കും ഡിസൈനിങ്ങിന്റെ എല്ലാ,മേഖലകളിലും സ്വന്തം അഭിപ്രായം അനുസരിച്ചുള്ള ഒരു ഡിസൈൻ തയ്യാറാക്കാൻ കഴിയും. ഡിസൈൻ ചെയ്യുന്ന ഫ്ലോറിങ്ങിന് ഉപയോഗിക്കുന്ന ടൈലുകൾ അതിന്റെ മാനുവൽ സെലക്ഷൻ ഷോപ്പിൽ പോയി ചെയ്യുന്നതിന് വേണ്ടിയുള്ള സുഗമമായ എളുപ്പത്തിനു വേണ്ടി ടൈലിന്റെ ബ്രാൻഡ് നെയിം എന്നിവ നൽകുന്നതായിരിക്കും. അതുപോലെതന്നെ വാൾ പെയിന്റുകൾ ഓരോ ഏരിയകളിലും സെപ്പറേറ്റ് ആണെങ്കിൽ അതിന്റെ ബ്രാൻഡ് കോഡുകൾ നൽകുന്നതായിരിക്കും യൂസ് ചെയ്യുന്ന മൈക്കാ ലാമിനേറ്റ് അതിന്റെ ബ്രാൻഡുകളും
likes
0
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store