hamburger
shyja shyja

shyja shyja

Flooring | Thiruvananthapuram, Kerala

Halo njan puthiyathayi medicha plotil vettkaliinte kuzhi undenn Njan manasiilakki enikk avide veed paniyan pattumo kuzhi eth reethiyil anenn ariyilla ini ye ath ariyan pattu ini njan Enth cheyyum please help me
likes
7
comments
12

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

എത്ര മീറ്റർആഴത്തിൽ കല്ലുവെട്ടിയിട്ടുണ്ടെന്നും കല്ലുവെട്ടി നിർത്തിയ ലെവലിലെ മണ്ണിൻ്റെ ഉറപ്പും ആണ് ചെക്കു ചെയ്യേണ്ടത്. JCB ഉപയോഗിച്ച് ഏതെങ്കിലും ഒരു ഭാഗത്തെ (6 അടി ചതുരത്തിൽ)Fill ചെയ്ത മണ്ണുപൂർണമായി മാറ്റിയാൽ എത്ര താഴ്ചയിൽ വെട്ടുകല്ല് എടുത്തിട്ടുണ്ടാവും എന്നറിയാം. Fill ചെയ്ത മണ്ണിനു മേൽ ഫൗണ്ടേഷൻ പണിയാൻ പാടില്ല. രണ്ടു മീറ്ററിൽ കൂടുതൽ താഴ്ചയിൽ വീണ്ടും വെട്ടുകല്ലു പോലെയുള്ള പ്രതലമെങ്കിൽ Spread footing & Plinth beams ൽ Framed or Load bearing structure ൽ വീടു പണിയാം .plinth beam നു താഴെ വരെ അധികമായി വേണ്ട column length ന് അധിക ചിലവു വഹിക്കേണ്ടി വരും എന്നേയുള്ളൂ.കല്ലുവെട്ടിയ ആഴം കൃത്യമായി verify ചെയ്ത് താഴെയുള്ള പ്രതലത്തിൻ്റെ ഘടന വെട്ടുകല്ലിനു സമാനമെങ്കിൽ അവിടെ നിന്നും foundation footing ചെയ്യാവുന്നതാണു്.

NAHAS T
NAHAS T

Civil Engineer | Thiruvananthapuram

soil test ചെയുമ്പോൾ depth അറിയാൻ പറ്റും അല്ലേൽ footing pit എടുക്കുമ്പോൾ hard സ്ട്രേറ്റ യിൽ കൊണ്ട് നിർത്തണം. നല്ല depth ഉണ്ടേൽ sand pile പോലുള്ള technique ഉപയോഗിക്കാം

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

{{1629710355}}വീട് വയ്ക്കാം ഒരു കുഴപ്പവുമില്ല. എത്ര താഴ്ചയാണ് കുഴിക്ക് എന്ന് നോക്കുക. അവിടെ നിന്ന് footing തുടങ്ങാം. ഒരുപാടു താഴ്ചയാണെങ്കിൽ footing പറ്റില്ല, മറ്റു പല വഴികൾ ഉണ്ട്.

ErSarath Kumar
ErSarath Kumar

Civil Engineer | Kottayam

pedikanda avsym ila adym oru soil test cheyiko cheyyan pattath ai onula adyam ningal dhairyam ait irikoo. tvmil soil test cheyuna alkarde number venel theram

Kamaru Marath
Kamaru Marath

Interior Designer | Malappuram

no tension വീട് വെക്കാം പ്ലോട്ട് എവിടെ ആണ്?

Saji Tr
Saji Tr

Contractor | Kannur

pile ചെയ്തു pinth bim കൊടുത്തു work തുടങ്ങി ധയ്ര്യം ആയി താമസിച്ചോ

RAJESH R
RAJESH R

Architect | Thiruvananthapuram

ടെൻഷൻ വേണ്ട... അവിടെ soiltest ചെയ്താൽ അറിയാൻ കഴിയും load bearing എത്ര ആഴത്തിൽ കുഴി എടുത്താൽ കിട്ടുമെന്നും മറ്റു ഡീറ്റെയിൽസ് ഉം. ദയവായി site കാണാനുള്ള അവസരം ഉണ്ടാക്കാമോ. pls cal 8848.593.595

Ampady Devarajan
Ampady Devarajan

Contractor | Alappuzha

ഈ പ്ലോട്ടിന്റെ അടുത്ത് വേറെ വീടുണ്ടോ. ഉണ്ടെങ്കിൽ അവരുടെ വീടിന്റെ ഫൌണ്ടേഷൻ എങ്ങനെ ആണ് ചെയ്‌തതു എന്ന് ചോദിക്കുക. പിന്നെ plot കാണാതെ അവിടെ ഏതു ഫൌണ്ടേഷൻ ആണ് നല്ലത് എന്ന് പറയാൻ പറ്റില്ല.

Sanulal S
Sanulal S

Civil Engineer | Thiruvananthapuram

contact us

shyja  shyja
shyja shyja

Flooring | Thiruvananthapuram

entha sandpile


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store