Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
SHINU AMAZING Dream Home Makers
Flooring | Ernakulam, Kerala
ഗ്രാനിറ്റിൽ ഒരു പഴയ ബോർഡർ വർക്ക്..
4
0
More like this
SHINU AMAZING Dream Home Makers
Flooring
ഗ്രാനിറ്റിൽ ഒരു പഴയകാല ബോർഡർ വർക്ക്..
Cuckoos Nest Design Build Life Construction
Architect
മൂവാറ്റുപുഴയിൽ പണി തുടങ്ങാൻ പോകുന്ന ഒരു പഴയ വീടിന്റെ അകത്തളം രൂപകൽപ്പന ചെയ്തത്.
SHINU AMAZING Dream Home Makers
Flooring
ഗ്രാനിറ്റിൽ 3D effect ഉണ്ടാക്കാനുള്ള ഞങ്ങളുടെ ഒരു പഴയകാല പരിശ്രമങ്ങളിൽ ഒന്ന്..
suhana Eass
Architect
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. 30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക. ടോയ്ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന
Bineesh Cv
Flooring
ബാത്റൂം ബോർഡർ വർക്ക്
SHINU AMAZING Dream Home Makers
Flooring
ഇറ്റാലിയൻ മാർബിളിൽ കുറെ കാലം മുൻപ് ഞങ്ങൾ ചെയ്ത ഒരു ബോർഡർ വർക്ക്....
Ansari Revenue Dpt
Service Provider
#villageoffice ഒരു പഴയ ഉത്തരവ് ആണ്. കാലിക പ്രാധാന്യം ഉള്ളത് കൊണ്ട് പോസ്റ്റ് ചെയ്യുന്നു
manikandan mp manikamdan mp
Interior Designer
എന്റെ പഴയ വർക്ക്
Visanth Kottayam
Fabrication & Welding
പഴയ ഒരു വർക്ക് മുട്ടാർ
Krishna Builders
Contractor
പഴയ വീടിന്റെ സ്ഥാനത്ത് പുതിയ ഒരു മോഡൽ അതാണോ വേണ്ടത് പഴയ വീടിന്റെ സഥാനത്ത് പുതിയ കണ്ടംപറി സ്റ്റൈലിൽ ഒരു വീട് വേണം കയ്യിലാണെങ്കിൽ അത്രേം പൈസയില്ല എന്ത് ചെയ്യും ഹ ഹ ഇതാണോ ഇത്ര വലിയ പ്രശ്നം ഏത് പഴയ വീടും റിനോവേറ്റ് ചെയ്ത് പുതിയ മോഡലാക്കാമല്ലൊ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി അപ്പൊ എങ്ങനാ😍 9746593756
Sivasnkar Kalarikkal
Contractor
ഒരു പഴയ വർക്ക് 1999 ൽ
Thrissur-home-painting pvt Ltd
Painting Works
ഒരു പഴയ ബിൽഡിങ്ങിന്റെ വർക്കാണ് ഞങ്ങൾക്ക് ഇന്നിവിടെ കിട്ടിയത് അത് ഞങ്ങൾ അപ്ലോഡ് ചെയ്യുന്നു. ഫോളോ ചെയ്യുമല്ലോ #WallPutty #homepainting #Thrissurhomepaintingservice #Thrissur #woodpolish
₹30 per sqft
Labour Only
Harikrishnan Baskaran
Contractor
പഴയ മണ്ണോടുകൾ ഉപയോഗിച്ചുള്ള മറ്റൊരു റൂഫ് വർക്ക്
അനിൽ Wembley
Contractor
ഓടിട്ട പഴയ വീട് ഓട് മാറ്റി ഉയർത്തി ട്രെസ് വർക്ക് ചെയ്തു പുതിയത് ആക്കി
S K അസോസിയേറ്റ്
Civil Engineer
ഒരു ചെറിയ വർക്ക് മാൾട്ടി വുഡ് വർക്ക്
Karthikeyan Biju Karthikeyan Biju
Service Provider
ചെറിയ ബഡ്ജറ്റിൽ ചെയ്യാവുന്ന സ്ലൈഡിങ്ങ് gate. എൻ്റെ ഒരു പഴയ work
Vineeth Mohan
3D & CAD
2000 sqft ന് താഴെ വരുന്ന ഒരു പഴയ വീടിന്റെ renovation 3d model ആണ് ഇത് site : #Ottappalam #exterior_Work #exteriordesigns #CivilEngineer #ElevationDesign #budgethomes #Buildind #buildersinkerala
RAJU Raju
Contractor
വർക്ക് ഫുള്ളായി ചെയ്തുകൊടുക്കുന്നതായിരിക്കും പാലക്കാട് ജില്ലയിൽ എവിടെ ആയാലും ഫുൾ ഫിനിഷിങ് വർക്ക് ചെയ്തുകൊടുക്കുന്നതായിരിക്കും 1600 rs. ലേബർ കൊട്ടേഷൻ 650+700 ഫുൾ വർക്ക് പഴയ വർക്ക് നോക്കി കണ്ട് ഇഷ്ടപെട്ടാൽ വർക്ക് തരുക എന്റെ പേര് രാജു No:9746525447 എവിടെയായാലും squar feet 1600 rs ലേബർ കൊട്ടേഷൻ ഫുൾ വർക്ക് 650+700 ഫിനിഷിങ് വർക്ക് ആയിരിക്കും പഴയ sate കണ്ട് ഇഷ്ടപെട്ടാൽ വർക്ക് തന്നാൽ മതി എന്റെ പേര് രാജു. No:9746525447
Visanth Kottayam
Fabrication & Welding
പഴയ ഒരു വർക്ക് സ്ഥലം മുട്ടാർ
Jazeel kv
Civil Engineer
പഴയ kitchen പുതുക്കിയപ്പോൾ വേറെ ഒരു ലവൽ ആയി✨✨
Kolo
Kerala
Flooring
SHINU AMAZING Dream Home Makers
1628515150
Join the Community to
start finding Ideas &
Professionals