Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
floring designers
Flooring | Malappuram, Kerala
വ്യത്യസ്തമായ ഫ്ലോറിങ് വർക്കുകൾ
2
0
More like this
shaji mp
Flooring
നിങ്ങളുടെ ഫ്ലോറിങ് വർക്കുകൾ വിശ്വസ്തതയോടെ ഏൽപ്പിക്കാം...
swakilesh k
Building Supplies
വുഡൻ ഫ്ലോറിങ് കേരളത്തിലുള്ള നീളം 97
Udhayan Pattambi
Flooring
Rubi........ റൂബി ടൂളുപയോഗിച്ച് ഫ്ലോറിങ് വർക്ക് ചെയ്യുന്ന എത്രപേരുണ്ട് കേരളത്തിൽ ഉള്ളവർ ഫോട്ടോ സഹിതം കമന്റ് ചെയ്യൂ
SILPIES engineers Vasthu consultants
Architect
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
T M Ali
Interior Designer
മികച്ച ക്വാളിറ്റിയിൽ ഇന്റീരിയർ വർക്കുകൾ +919496361476
Dream Homes Kerala
Flooring
പത്തനാപുരം പുതിയ സൈറ്റിൽ ഫ്ലോറിങ് വർക്ക് ഇറ്റാലിയൻ മാർബിൾ തുടങ്ങാൻ ആരംഭിച്ചിരിക്കുന്നു ഫ്ലോറിങ് വർക്കുകൾക്ക് ബന്ധപ്പെടുക 97 46 25 69 91
T M Ali
Interior Designer
ഇന്റീരിയർ ചെയ്യുമ്പോൾ ഫ്ലോറിങ്, സീലിംഗ്, കേബിൻസ് എല്ലാം പരസ്പരം യോജിക്കുന്ന രീതിയിൽ ഉള്ള ഒരു പാട്ടേൺ കൊണ്ടുവരിക #InteriorDesigner #KitchenIdeas
Abdul Gafoor Gafoor
Civil Engineer
പ്രകൃതിയോട് ചേർന്ന് #മഡ് പ്ലാസ്റ്ററിങ് #ഓട് #ടെറാകോട്ട ഫ്ലോറിങ് #ട്രസ്സ് റൂഫ് ലൊക്കേഷൻ പെരിന്തൽമണ്ണ 9961954257 #mudplaster #KeralaStyleHouse #TraditionalHouse #terracotta #trussroof #odu #architecturedesigns #Architect
Abdul Gafoor Gafoor
Civil Engineer
റെഡ് ഓക്സൈഡ് ഫ്ലോറിങ് (കാവി ) ഫിനിഷിങ് വർക്ക് ബാക്കിയുണ്ട്. വർക്ക് നടക്കുന്ന സൈറ്റിൽ നിന്നും ലൈവ് എടുത്ത ഫോട്ടോ... #redoxide #oxide #FlooringSolutions #cheapest #Red #architact #Flooring #TraditionalHouse #feelings 9961954257
Saleesh Saleesh
Home Owner
ഇന്റർലോക്ക് ഡിസയൻ വർക്കുകൾ അതി മനോഹരമായി
Salman malappuram
Electric Works
customized wall clocks വ്യത്യസ്തമായ അളവുകളിലും നിറത്തിലും
Prasad Prasu
Flooring
കുറഞ്ഞ റേറ്റിൽ അപ്പോക്സി വർക്ക് ചെയ്തുകൊടുക്കുന്നു എല്ലാ ഫ്ലോറിങ്
Naju Mudheen
Civil Engineer
Professional's Tip ഫൌണ്ടേഷൻ, beam, കോളം, സ്ലാബ്, പ്ലാസ്റ്ററിങ്,ഫ്ലോറിങ് തുടങ്ങിയിട്ടുള്ള കോൺക്രീറ്റ് വർക്കുകൾക് ഏതു അനുപാതത്തിൽ ആണ് മിക്സ് ചേർത്തേണ്ടത്?? #tips #concrete #plastering #quickbrickconstrutionpkd #quickbrickengineers
Aneesh kc
Contractor
#ഞാൻ ചെയ്ത കുറച്ചു വർക്കുകൾ
Naseem Fasli
Carpenter
play wood work പ്ലൈവുഡിൽ ചെയ്ത വർക്കുകൾ
Prasad Prasu
Flooring
കുറഞ്ഞ റേറ്റിൽ ഫ്ലോറിങ് ചെയ്തുകൊടുക്കുന്നു
SREENATH V G
Interior Designer
ഡിസൈൻ എന്നത് തികച്ചും വ്യത്യസ്തമായ ഒരു കലയാണ്...അതു യാഥാർത്ഥ്യം ആക്കുക എന്നത് അതിലേറെ പരിശ്രമകരവുമാണ്
SILPIES engineers Vasthu consultants
Architect
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
manoj tb
Carpenter
ഇന്റീരിയർ വർക്കുകൾ ഗുണനിലവാരത്തിൽ...
LOYALTY construction
Contractor
പാഴ്ചിലവുകൾ ഒഴിവാക്കു....വീടെന്ന സ്വപ്നത്തിലേക്കെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം എല്ലാവിധ കൺസ്ട്ട്രക്ഷൻ ജോലികളും ഒരു കുടകീഴിൽ ബിൽഡിംഗ് പ്ലാൻ ഡിസൈനിങ്ങ് ,ബിൽഡിംഗ് കൺസ്ട്ട്രക്ഷൻ , കാർപെൻന്റർ വർക്ക് , പെയിന്റിങ് വർക്കുകൾ, ടൈൽസ് വർക്കുകൾ, പ്ലബിങ് സാനിട്ടറി വർക്കുകൾ, ഗാർഡനിംങ്ങ് വർക്കുകൾ, ഇൻ്റീരിയർ വർക്കുകൾ, ഫർണിഷിംഗ് വർക്കുകൾ , മോഡുലർ കിച്ചൺകബോർഡ്, അലുമിനിയം ഫാബ്രിക്കേഷൻ.. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യൂ അല്ലങ്കിൽ ഉടൻ വിളിക്കു: 7012261887
₹1,699 per sqft
Labour + Material
Kolo
Kerala
Flooring
floring designers
1628509041
Join the Community to
start finding Ideas &
Professionals