hamburger
Dream Homes Kerala

Dream Homes Kerala

Flooring | Malappuram, Kerala

പത്തനാപുരം പുതിയ സൈറ്റിൽ ഫ്ലോറിങ് വർക്ക് ഇറ്റാലിയൻ മാർബിൾ തുടങ്ങാൻ ആരംഭിച്ചിരിക്കുന്നു ഫ്ലോറിങ് വർക്കുകൾക്ക് ബന്ധപ്പെടുക 97 46 25 69 91
likes
7
comments
1

Comments


praveen v s praveen v s
praveen v s praveen v s

Service Provider | Thiruvananthapuram

linear uPVC windows and doors manufacturing

linear uPVC windows and doors manufacturing

More like this

Global
Global Housing
Contractor
പഴമകളിൽനിന്നാണ് പുതിയ കാലത്തെ പുതുമകൾ രൂപപ്പെടുന്നത് " 25 വർഷം മുൻപ് ഇരിങ്ങാലക്കുട പുല്ലൂരിൽ നിർമിച്ച 🏘️ ആണ് ഈ പ്രാവശ്യം ഞങ്ങൾ പരിചയപ്പെടുത്തുന്നത്. 2400 സ്ക്വയർ ഫീറ്റിൽ രണ്ടു നിലയിൽ 4 ബെഡ്റൂം അറ്റാച്ചഡ് ആയി ആണ് നിർമ്മിതി. ഭിത്തി നിർമ്മിക്കാൻ ഇഷ്ടികയാണ്🧱 ഉപയോഗിച്ചിരിക്കുന്നത്. എല്ലാ വാതിലുകളും ജനലുകളും തേക്ക് ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ നിർമ്മിച്ചിരിക്കുന്നു, ഫ്ലോറിങ് മാർബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. റൂഫ് സീലിംഗ് ടൈൽ ഒട്ടിച്ചു ഭംഗിയാക്കിയിരിക്കുന്നു. പഴമയുടെ തനിമ ചോരാതെ പ്രൗഢ ഗംഭീരമായി കാൽനൂറ്റാണ്ട് പിന്നിട്ടു.. ഒരു വാഴ്യവട്ടം പിന്നിടാനുള്ള യൗവനം ഇനിയും ബാക്കി... പഴമയുടെ ചാരുതകൾ വീടിന്റെ അകത്തളങ്ങളിൽ താളാത്​മകമായ അന്തരീക്ഷം സൃഷ്​ടിക്കാൻ സഹായിച്ചു. കാറ്റിനും വെളിച്ചത്തിനും സ്വാഗതമരുളി ആവശ്യാനസുരണം വായുസഞ്ചാരം ഉറപ്പാക്കി ഒരുക്കിയ ജനാലുകളും വാതിലുകളും അകത്തളങ്ങളിൽ പോസിറ്റീവ്​ എനർജി കാത്തുസൂക്ഷിക്കുന്നു. 25 വർഷം കഴിഞ്ഞ് കാണുമ്പോളും ആ വീട്ടുകാരുടെ മുഖത്ത് കാണുന്ന പുഞ്ചിരിയും🤝 സന്തോഷവും ആണ്‌ ഞങ്ങളുടെ ലാഭം.. ആഡോൺ ബിൽഡേഴ്സ് 7025582335

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store