Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SREENATH V G
Interior Designer | Thrissur, Kerala
ഡിസൈൻ എന്നത് തികച്ചും വ്യത്യസ്തമായ ഒരു കലയാണ്...അതു യാഥാർത്ഥ്യം ആക്കുക എന്നത് അതിലേറെ പരിശ്രമകരവുമാണ്
2
0
More like this
arun sabu
Interior Designer
വ്യത്യസ്തമായ ഒരു ഇൻ്റിരിയറിനായി തിരയുകയാണോ നിങ്ങൾ? വീടിന്റെ അകത്തളം വ്യത്യസ്തവും ആകർഷകവുമാക്കി തീർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആഗ്രഹിച്ചതിനേക്കാളും മികച്ച ഒരു ഇന്റീരിയർ, നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ച് ചെയ്തു തീർക്കാം K4 interiors ഒപ്പം കൂടുതൽ വീവരങ്ങൾക്കായി വിളിക്കു 72 93 38 86 61 K4 interior Tripunithura
SILPIES engineers Vasthu consultants
Architect
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
സുരേന്ദ്രൻ സുരേന്ദ്രൻ
Interior Designer
Bineesh xavier
Contractor
ഒരു സ്ക്വയർ ഫീറ്റ് 1450 രൂപക്ക് മൾട്ടിവുഡ്ട്ടിൽ കിച്ചൻ കബോർഡുകൾ പണിത് കൊടുക്കുന്നതാണ്
unni pv
Carpenter
Rahul c
Interior Designer
ഒരു ഐസ്ക്രീം പാർലർ ഡിസൈൻ ചെയ്തപ്പോൾ.....
SILPIES engineers Vasthu consultants
Architect
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
Lethish jo
Interior Designer
അക്രിലിക് ലമിനേഷൻ ഉപയോഗിച്ച് ചെയ്ത ഒരു കിച്ചെൺ വർക്ക്
Rahul c
Interior Designer
white clolour theme modular kitchen. Designed for Mr. sajid @ Nilambur
Bineesh xavier
Contractor
ഒരു സ്ക്വയർ ഫീറ്റ് 1450 രൂപക്ക് multi wood കിച്ചൻ കബോർഡ് കൾ പണിതു കൊടുക്കുന്നതാണ്
Rahul c
Interior Designer
ഒരു ഐലൻഡ് ടൈപ്പ് മോടുലർ കിച്ചൻ ഡിസൈൻ.
Jamesjob James job
Contractor
കിച്ചൻ കബോർഡ് സിംപിൾ ഡിസൈൻ
Rajeesh Raam
Carpenter
Syamani Ottappalam
Interior Designer
നിങ്ങളുടെ അകത്തളങ്ങൾക്ക് ഒരു പുത്തൻ പ്രൗഡിയേകൂ. call 9947822507
Saveesh Ps
Fabrication & Welding
SREENATH V G
Interior Designer
നിങ്ങളുടെ സ്വപ്നങ്ങൾ ഞങളിലൂടെ യാഥാർത്ഥ്യം ആകുന്നു....
സുരേന്ദ്രൻ സുരേന്ദ്രൻ
Interior Designer
Building Designers
Architect
ഈ വെള്ളിയാഴ്ചയും വ്യത്യസ്തമായ ഒരു എപ്പിസോഡുമായി ആണ് ഞങ്ങൾ നിങ്ങള്ക്ക് മുന്നിലേക്കെത്തുന്നത് *10 ലക്ഷം രൂപയ്ക്കൊരു വീട്* ...... സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ വീട് നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഉപകാരപ്പെടും എന്നത് തീർച്ചയാണ് ..... വീഡിയോ കണ്ടതിനു ശേഷം ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും മറക്കരുതേ .... 10 LAKH LOW COST HOME || KV Muraleedharan || Building Designers|| Episode 40 https://youtu.be/eRB0uK3QU34
സുരേന്ദ്രൻ സുരേന്ദ്രൻ
Interior Designer
Haridasan Kallarankunnath
Carpenter
Inspecting final work of kitchen
Kolo
Kerala
Interior Designer
SREENATH V G
1628519330
Join the Community to
start finding Ideas &
Professionals