Kolo - Home Design & Consruction App
vishnu Aluminiyum

vishnu Aluminiyum

Fabrication & Welding | Thrissur, Kerala

₹500 per sqftLabour + Material
അലൂമിനിയും pvc ഷീറ്റ് ഉപയോഗിച്ച് ചെയ്ത ഒരു 4 ഡോർ വാൾഡ്രോബ് ആണ് കൂടുതൽ അറിയാൻ കോൺടാക്ട് 7306800537 #aluminiyum #WardrobeIdeas # #KitchenRenovation
likes
0
comments
0

More like this

പ്രവാസജീവിതം 🤲🤲
വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്.

എന്റെ ജീവിതത്തിൽ ഞാൻ നേടിയ അവാർഡുകളെക്കാളും ആദരവുകളെക്കാളും ഒരുപാട് വിലമതിക്കുന്ന താണ് എന്റെ പ്രിയപ്പെട്ട Client കളുടെ മനസ്സ് നിറഞ്ഞ ഇത്തരം ഫീഡ്ബാക്കുകളും അതുപോലെ അവർക്ക് എന്നോടുള്ള സ്നേഹവും അവരോടു എനിക്കുള്ള സ്നേഹവും.
എന്റെ കുടുംബത്തെ പോലെ അവരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്... ഓരോ വീട് വർക് തുടങ്ങുമ്പോഴും
പ്രവാസജീവിതം 🤲🤲 വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്. എന്റെ ജീവിതത്തിൽ ഞാൻ നേടിയ അവാർഡുകളെക്കാളും ആദരവുകളെക്കാളും ഒരുപാട് വിലമതിക്കുന്ന താണ് എന്റെ പ്രിയപ്പെട്ട Client കളുടെ മനസ്സ് നിറഞ്ഞ ഇത്തരം ഫീഡ്ബാക്കുകളും അതുപോലെ അവർക്ക് എന്നോടുള്ള സ്നേഹവും അവരോടു എനിക്കുള്ള സ്നേഹവും. എന്റെ കുടുംബത്തെ പോലെ അവരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്... ഓരോ വീട് വർക് തുടങ്ങുമ്പോഴും
സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤

എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ്  എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡

നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും.

 

 എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ  പുതിയ ഭവനം.🏡

 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് )

എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ  മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ  മാത്രം ദൂരം.


Highlights:

☑️ Premium villa in main Town 

☑️ Easy connectivity to all facilities 

☑️ Complete loan assistance and registration service 

☑️ Vasthu compliant villas

#homeinterior #Architect #architecturedesigns
സ്വന്തമായി ഒരു വീട് 🏡സ്വപ്നം കാണുന്നവരാണ് നമ്മൾ എല്ലാവരും.❤ എറണാകുളത്ത് ,നഗരതിരക്കുകൾക്കിടയിൽ നിന്നും ഒഴിഞ്ഞ് എല്ലാവിധ ആധുനിക നഗര സൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് സ്വസ്ഥമായി സുഖമായി ജീവിക്കാൻ ഒരു ഭവനം.🏡 നിങ്ങൾ ഇപ്പോൾ അങ്ങനെ ഒരു ഭവനം ആണോ തിരഞ്ഞുകൊണ്ടിരിക്കുന്നത് എങ്കിൽ ഈ വീട് ഒന്ന് വന്നു കണ്ടു നോക്കുന്നത് ഒരു നല്ല അനുഭവം ആയിരിക്കും. എറണാകുളത്തിന്റെ ഹൃദയഭാഗത്ത് 3.200 സെന്റിൽ, 2 കാർ പാർക്കിംഗ്, 1550 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂംമോട് കൂടിയ പുതിയ ഭവനം.🏡 84 ലക്ഷം രൂപയാണ് ഈ ഭവനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (റേറ്റ് negotible ആണ് ) എറണാകുളം ജില്ലയിൽ,ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നിന്നും 3.5 കിലോമീറ്റർ മാത്രം മാറി മഞ്ഞുമ്മൽ കോൺവെൻറ് സ്റ്റോപ്പിൽ,ബസ് റൂട്ടിൽ നിന്ന് കേവലം 60 മീറ്റർ മാത്രം ദൂരം. Highlights: ☑️ Premium villa in main Town ☑️ Easy connectivity to all facilities ☑️ Complete loan assistance and registration service ☑️ Vasthu compliant villas #homeinterior #Architect #architecturedesigns
എല്ലാവരും വായോ 📢📢Leeha Builders ന്റെ പുതിയ ഓഫര്‍ വന്നിട്ടുണ്ടേ💃🕺💃🕺
1750 Sqft ല്‍ 30 lacks ന് ഫുൾ ഫിനിഷിങ്ങോടെ key കൈമാറുന്നു.വീടിന്റെ മുന്നില്‍ വരുന്ന doors&frames, കുടാതെ മുന്നില്‍ വരുന്ന window doors&frames മൊത്തം തേക്ക് മരത്തിൽ ചെയ്യുന്നു. കഴിഞ്ഞിട്ടില്ല 😍2999 Sqft ൽ 65 lacks ന് luxuryപാക്കേജുമുണ്ട്. ഇതിന്റെ കംപ്ലീറ്റ് മരങ്ങളും തേക്കിലാണ് വരുന്നത്.ഈ ഒരു ഓഫര്‍ നവംബര്‍ 30 വരെ മാത്രം. കൂടുതൽ അറിയാൻ ഉടൻ തന്നെ വിളിക്കൂ
☎️ : +919567520213
Whattsapp https://wa.me/+919567520213
https://www.facebook.com/profile.php?id=100085454106327
keralahomes #kerala #architecture #keralahomedesign #interiordesign #homedecor #home #homesweethome #interior #keralaarchitecture #interiordesigner #homedesign #keralahomeplanners #homedesignideas #homedecoration #keralainteriordesign #homes #architect #archdaily #ddesign #homestyling #traditional #keralahome #freekeralahomeplans #homeplans #keralahouse #exteriordesign #architecturedesign #ddrawing #ddesigner
എല്ലാവരും വായോ 📢📢Leeha Builders ന്റെ പുതിയ ഓഫര്‍ വന്നിട്ടുണ്ടേ💃🕺💃🕺 1750 Sqft ല്‍ 30 lacks ന് ഫുൾ ഫിനിഷിങ്ങോടെ key കൈമാറുന്നു.വീടിന്റെ മുന്നില്‍ വരുന്ന doors&frames, കുടാതെ മുന്നില്‍ വരുന്ന window doors&frames മൊത്തം തേക്ക് മരത്തിൽ ചെയ്യുന്നു. കഴിഞ്ഞിട്ടില്ല 😍2999 Sqft ൽ 65 lacks ന് luxuryപാക്കേജുമുണ്ട്. ഇതിന്റെ കംപ്ലീറ്റ് മരങ്ങളും തേക്കിലാണ് വരുന്നത്.ഈ ഒരു ഓഫര്‍ നവംബര്‍ 30 വരെ മാത്രം. കൂടുതൽ അറിയാൻ ഉടൻ തന്നെ വിളിക്കൂ ☎️ : +919567520213 Whattsapp https://wa.me/+919567520213 https://www.facebook.com/profile.php?id=100085454106327 keralahomes #kerala #architecture #keralahomedesign #interiordesign #homedecor #home #homesweethome #interior #keralaarchitecture #interiordesigner #homedesign #keralahomeplanners #homedesignideas #homedecoration #keralainteriordesign #homes #architect #archdaily #ddesign #homestyling #traditional #keralahome #freekeralahomeplans #homeplans #keralahouse #exteriordesign #architecturedesign #ddrawing #ddesigner
#
തേപ്പ് കഴിഞ്ഞോ....വൈറ്റ് സിമന്റ് അടിക്കണോ?....
എറണാകുളം മൂവാറ്റുപുഴ 

ഞങ്ങൾ ഒരു ദിവസം കൊണ്ട് ചെയ്ത വർക്ക് ആണ്.
ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു
. പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു
.  ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ
വൈറ്റ് സിമന്റ് അടിക്കുന്നത്
. പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത്
. ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത്
. വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ്  മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത്
. വർക്കിന് വേണ്ടിയും  വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞9847086064..
.
.
.


 #whitewashing##allkeralaservice##whitecimente##whitecementspray
# തേപ്പ് കഴിഞ്ഞോ....വൈറ്റ് സിമന്റ് അടിക്കണോ?.... എറണാകുളം മൂവാറ്റുപുഴ ഞങ്ങൾ ഒരു ദിവസം കൊണ്ട് ചെയ്ത വർക്ക് ആണ്. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞9847086064.. . . . #whitewashing##allkeralaservice##whitecimente##whitecementspray
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ  ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി...  വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക.

Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
Mob: 8075663541
 #4DoorWardrobe  #Wayanad  #WardrobeIdeas  #KitchenIdeas  #Kasargod  #Kannur  #nilambur  #perinthalmanna  #Palakkad  #pattambi  #TRISSUR  #eranankulam  #Ernakulam  #Alappuzha  #theppe  #Contractor  #ContemporaryHouse  #contactme  #Painter  #koottanad  #kunnamkulam  #Chavakkad  #ponnani  #Malappuram  #all_kerala
ലോ കോസ്റ്റ് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ Ferrocement Sheet (ഫെറോസ്ളാബ് ) ഉപയോഗിച്ച് structure ചെയ്തതിന് ശേഷം മൾട്ടി വുഡ്, acp,അലുമിനിയം, വുഡ്,pvc sheet, അങ്ങനെ ഏതെങ്കിലും മെറ്റീരിയൽ ഉപയോഗിച്ച് ഷട്ടർ മാത്രം ചെയ്താൽ മതി... വളരെ കാലം നിലനിൽക്കും. പ്രധാനപ്പെട്ട ഒരു കാര്യം ഷട്ടർ ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റീരിയലുകൾ വളരെ density ഉള്ളവയും ക്വാളിറ്റി ഉണ്ടെന്നും ഉറപ്പ് വരുത്തുക... അതിനൊപ്പം ss hinches ഉപയോഗിക്കാൻ ശ്രമിക്കുക. Nb: കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക Mob: 8075663541 #4DoorWardrobe #Wayanad #WardrobeIdeas #KitchenIdeas #Kasargod #Kannur #nilambur #perinthalmanna #Palakkad #pattambi #TRISSUR #eranankulam #Ernakulam #Alappuzha #theppe #Contractor #ContemporaryHouse #contactme #Painter #koottanad #kunnamkulam #Chavakkad #ponnani #Malappuram #all_kerala
നിങ്ങളുടെ വീട് പഴയതൊ പുതിയതോ ആണെങ്കിലും പുതിയ രൂപത്തിലും പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ക്വാളിറ്റിയിൽ കുറവ് വരാതെ നിങ്ങളുടെ budget ൽ വീട് മനോഹരം ആക്കാം .ഒരു വീടിന്റെ ഹൃദയം എന്നത് ആ വീടിന്ടെ അടുക്കളയാണ്. ഒരു കുടുംബത്തിന്റെ 
പാരമ്പര്യ തനിമ കൂടി അടുക്കള കണ്ടു നമുക്ക്മ നസിലാക്കാൻ  സാധിക്കും.
D. FAB interiorsനിങ്ങൾക്കു ആ പാരമ്പര്യ തനിമ നിലനിർത്തി നിങ്ങൾക്കു ഇണങ്ങുന്ന വിധം ഡിസൈൻ ചെയ്തു നൽകുന്നതും ആ ഡിസൈൻ മാതൃകയിൽ ഗുണമേന്മ ഉള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പണി തീർത്തു തരുന്നതും ആണ്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുമായി കോണ്ടാക്ട് ചെയ്യുക.📞  D. FABinteriors   കൂടുതൽ അറിയാൻ plz contact our whatsapp no: 6238819865
 9744109060
നിങ്ങളുടെ വീട് പഴയതൊ പുതിയതോ ആണെങ്കിലും പുതിയ രൂപത്തിലും പുത്തൻ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ക്വാളിറ്റിയിൽ കുറവ് വരാതെ നിങ്ങളുടെ budget ൽ വീട് മനോഹരം ആക്കാം .ഒരു വീടിന്റെ ഹൃദയം എന്നത് ആ വീടിന്ടെ അടുക്കളയാണ്. ഒരു കുടുംബത്തിന്റെ പാരമ്പര്യ തനിമ കൂടി അടുക്കള കണ്ടു നമുക്ക്മ നസിലാക്കാൻ സാധിക്കും. D. FAB interiorsനിങ്ങൾക്കു ആ പാരമ്പര്യ തനിമ നിലനിർത്തി നിങ്ങൾക്കു ഇണങ്ങുന്ന വിധം ഡിസൈൻ ചെയ്തു നൽകുന്നതും ആ ഡിസൈൻ മാതൃകയിൽ ഗുണമേന്മ ഉള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് പണി തീർത്തു തരുന്നതും ആണ്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുമായി കോണ്ടാക്ട് ചെയ്യുക.📞 D. FABinteriors കൂടുതൽ അറിയാൻ plz contact our whatsapp no: 6238819865 9744109060
✅ ഇനി ഗേറ്റിൽ ഇഷ്ടമുള്ള ഡിസൈനുകൾ !!!

നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ ആഗ്രഹിക്കുന്ന ഡിസൈൻ അതുപോലെ കട്ട് ചെയ്തു നൽകുന്ന ഒരു സംവിധാനം ആണ് CNC കട്ടിങ്. GI ഷീറ്റ് , MS ഷീറ്റ് , SS ഷീറ്റ് എന്നിവയിൽ ഡിസൈൻ നൽകാൻ സിഎൻസി കട്ടിങ് സഹായിക്കും . ഈ ഇടയായി ഏറ്റവും കൂടുതൽ ആളുകൾ പാർട്ടീഷന് ആണ് CNC കട്ടിങ് ഉപയോഗിച്ച് വരുന്നത് കൂടാതെ ഗേറ്റുകളിലും ഉപയോഗിക്കുന്നു .നിങ്ങളുട വീടിന്റെ ഏതു ഭാഗത്തും നിങ്ങൾക്കു CNC കട്ടിങ് ഉപയോഗിച്ച് മനോഹരം ആക്കാം . നിങ്ങളുടെ താല്പര്യം അനുസരിച്ചു ആകർഷകമായ ഇന്റീരിയർ ഡിസൈനുകളും CNC കട്ടിങ് വഴി നിർമിക്കാം . 

കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.

𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502

ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 95674 37776.

✉️ info@hhys.in

🌐 https://hhys.in/

✔️ Whatsapp Now : https://wa.me/+919567437776 

#hhys #hhysinframart #buildingmaterials #cnccutting
✅ ഇനി ഗേറ്റിൽ ഇഷ്ടമുള്ള ഡിസൈനുകൾ !!! നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ ആഗ്രഹിക്കുന്ന ഡിസൈൻ അതുപോലെ കട്ട് ചെയ്തു നൽകുന്ന ഒരു സംവിധാനം ആണ് CNC കട്ടിങ്. GI ഷീറ്റ് , MS ഷീറ്റ് , SS ഷീറ്റ് എന്നിവയിൽ ഡിസൈൻ നൽകാൻ സിഎൻസി കട്ടിങ് സഹായിക്കും . ഈ ഇടയായി ഏറ്റവും കൂടുതൽ ആളുകൾ പാർട്ടീഷന് ആണ് CNC കട്ടിങ് ഉപയോഗിച്ച് വരുന്നത് കൂടാതെ ഗേറ്റുകളിലും ഉപയോഗിക്കുന്നു .നിങ്ങളുട വീടിന്റെ ഏതു ഭാഗത്തും നിങ്ങൾക്കു CNC കട്ടിങ് ഉപയോഗിച്ച് മനോഹരം ആക്കാം . നിങ്ങളുടെ താല്പര്യം അനുസരിച്ചു ആകർഷകമായ ഇന്റീരിയർ ഡിസൈനുകളും CNC കട്ടിങ് വഴി നിർമിക്കാം . കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #cnccutting
❤ ℍ𝕠𝕞𝕖❤

3.5 സെന്റിൽ ഈ വീട് 👇 😍

ഒരു ബിൽഡർക്ക് കിട്ടുന്ന 
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല  ക്ലയന്റ് 
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് .

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

  വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം
പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌.

വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, mini study area, out door courtyard, kitchen,  one attached bed room, Work area,  എന്നിവ  താഴത്തെ  നിലയിലും,.. Upper living, 2 attached bed,  balcony, Utility ഏരിയ എന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ 
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക 
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ  ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store