✅ ഇനി ഗേറ്റിൽ ഇഷ്ടമുള്ള ഡിസൈനുകൾ !!!
നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ ആഗ്രഹിക്കുന്ന ഡിസൈൻ അതുപോലെ കട്ട് ചെയ്തു നൽകുന്ന ഒരു സംവിധാനം ആണ് CNC കട്ടിങ്. GI ഷീറ്റ് , MS ഷീറ്റ് , SS ഷീറ്റ് എന്നിവയിൽ ഡിസൈൻ നൽകാൻ സിഎൻസി കട്ടിങ് സഹായിക്കും . ഈ ഇടയായി ഏറ്റവും കൂടുതൽ ആളുകൾ പാർട്ടീഷന് ആണ് CNC കട്ടിങ് ഉപയോഗിച്ച് വരുന്നത് കൂടാതെ ഗേറ്റുകളിലും ഉപയോഗിക്കുന്നു .നിങ്ങളുട വീടിന്റെ ഏതു ഭാഗത്തും നിങ്ങൾക്കു CNC കട്ടിങ് ഉപയോഗിച്ച് മനോഹരം ആക്കാം . നിങ്ങളുടെ താല്പര്യം അനുസരിച്ചു ആകർഷകമായ ഇന്റീരിയർ ഡിസൈനുകളും CNC കട്ടിങ് വഴി നിർമിക്കാം .
കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക.
𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍
𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆
𝖠𝗅𝖾𝗉𝗉𝖾𝗒 - 690502
ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ
+91 95674 37776.
✉️ info@hhys.in
🌐 https://hhys.in/
✔️ Whatsapp Now : https://wa.me/+919567437776
#hhys #hhysinframart #buildingmaterials #cnccutting