Kolo - Home Design & Consruction App
DUBAI TECH steelsglass dubaitechsteels com

DUBAI TECH steelsglass dubaitechsteels com

Fabrication & Welding | Palakkad, Kerala

വയനാട് സൈറ്റ്
likes
1
comments
0

More like this

കട്ടളവെപ്പ് ചടങ്ങ്
(Main Door Fixing.)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. 
സൈറ്റ് കാണാൻ എന്റെ സുഹൃത്ത്  ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !!

 #kattilaveppu #maindoor #ElevationHome #newproject
കട്ടളവെപ്പ് ചടങ്ങ് (Main Door Fixing.) കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ അഞ്ചൽ എന്ന ഗ്രാമം. സൈറ്റ് കാണാൻ എന്റെ സുഹൃത്ത് ശ്രീ സുനിൽ ജോയ് ഞങ്ങളെ വിളിക്കുന്നത് രണ്ടു വർഷങ്ങൾക്കു മുമ്പാണ് . കൊറോണ എന്ന മഹാമാരി മൂലം തുടർ നടപടികൾ വൈകേണ്ടി വന്നെങ്കിലും, നീണ്ട രണ്ടു വർഷത്തെ ചർച്ചകളും അഴിച്ചുപണികളും നടത്തി ഈ ഭവനത്തിന്റെ രൂപകൽപന ഇതുവരെ എത്തിക്കാൻ സാധിച്ചു. column പ്ലിന്ത്‌ബീയിം ഫൗണ്ടേഷനൊടു കൂടിയ 2500/-sqft വരുന്ന ഈ പ്രൊജക്റ്റ് പൂർണമായും തേക്ക് ഉപയോഗിച്ചാണ് എല്ലാ ജോയ്നറീസും നിർമിക്കാൻ ഉദ്ദേശിക്കുന്നത്.ഇന്ന് ഈ പ്രോജക്ടിൻ്റെ കട്ടളവെപ്പ് ചടങ്ങ് നടന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ.. !! #kattilaveppu #maindoor #ElevationHome #newproject
ഏതൊരു  മലയാളിയുടെയുംസ്വപ്നമാണ് സ്വന്തമായി ഒരു വീട്✨️

Kannur ജില്ലയിലെ Thottada എന്ന സ്ഥലത്ത് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന  Hashim  എന്ന client  ന്റെ സ്വപ്ന ഭവനം...

നിങ്ങൾക്കും നിങ്ങളുടെ സ്വപ്ന ഭവനം പണിയേണ്ടേ......

ആ സ്വപനം സഫലമാക്കാൻ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ..🤝

*LEEHA BUILDERS & DEVELOPERS PVT LTD* 

നിർമാണം തികച്ചും ഉന്നത നിലവാരത്തിൽ..

👉🏻തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻
ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878

http://wa.me/+91 8089902878 

http://www.leehabuilders.com
 #leehabuilders #leehaconstruction
#constructionsite #home #HouseDesigns #ElevationHome #SmallHouse  #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure  #pavingstone #KeralaStyleHouse  #keralahomedesignz  #modernkitchen  #ModularKitchen
ഏതൊരു മലയാളിയുടെയുംസ്വപ്നമാണ് സ്വന്തമായി ഒരു വീട്✨️ Kannur ജില്ലയിലെ Thottada എന്ന സ്ഥലത്ത് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന Hashim എന്ന client ന്റെ സ്വപ്ന ഭവനം... നിങ്ങൾക്കും നിങ്ങളുടെ സ്വപ്ന ഭവനം പണിയേണ്ടേ...... ആ സ്വപനം സഫലമാക്കാൻ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ..🤝 *LEEHA BUILDERS & DEVELOPERS PVT LTD* നിർമാണം തികച്ചും ഉന്നത നിലവാരത്തിൽ.. 👉🏻തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻 ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878 http://wa.me/+91 8089902878 http://www.leehabuilders.com #leehabuilders #leehaconstruction #constructionsite #home #HouseDesigns #ElevationHome #SmallHouse #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure #pavingstone #KeralaStyleHouse #keralahomedesignz #modernkitchen #ModularKitchen
₹1,750 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store