Kolo - Home Design & Consruction App
Asharaf Mr

Asharaf Mr

Fabrication & Welding | Palakkad, Kerala

likes
0
comments
0

More like this

ഓരോ നിര്‍മാണവും ആദ്യം നടക്കുന്നത് മനുഷ്യരുടെ മനസ്സിന്‌ അകത്താണ് അതുകൊണ്ടുതന്നെ  സ്ഥലമോ പണമോ പണിക്കാരെയോ കൂടാതെ തന്നെ നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ നിങ്ങളുടെ  മനസില്‍ നല്ലോരു ഭവനം നിര്‍മ്മിക്കു.....കുറച്ച് കാലം കഴിയുമ്പോൾ നിങ്ങള്‍ക്ക് അതിൽ താമസിക്കാന്‍ കഴിയും...പ്രകൃതി നമ്മളെ അതിനു പ്രാപ്തമാക്കും .... പണമുണ്ടായതിനുശേഷം ആഗ്രഹിക്കുകയല്ല ആഗ്രഹിച്ചതിനുശേഷം അതിനുള്ള പണം ഉണ്ടാവുകയാണ് ചെയ്യുക..... ആകാശത്തോളം ആഗ്രഹിക്കു ഏഴാനാകാശവും കടന്ന് പ്രയത്നിക്കു ആഗ്രഹിച്ചതെല്ലാം സ്വന്തമാകും....

ഞാന്‍ നേടിയതെല്ലാം പ്രാർത്ഥനയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു... ചുറ്റുപാടുകൾ എല്ലാം എനിക്ക് പ്രതികൂലമായിരുന്നു എന്നാൽ മനസ്സുകൊണ്ടുള്ള പ്രാർത്ഥനയോ ശരീരം കൊണ്ടുള്ള പ്രവർത്തനങ്ങളോ ഒരിക്കലും നിർത്തിയിരുന്നില്ല അതുകൊണ്ടുതന്നെ ഇരുപത്തിയേഴാം വയസ്സിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കുവാൻ സൃഷ്ടാവാനുഗ്രഹിച്ചു അതുപോലെ നിങ്ങൾക്കും നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വീട് നിർമ്മിക്കുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #best
ഓരോ നിര്‍മാണവും ആദ്യം നടക്കുന്നത് മനുഷ്യരുടെ മനസ്സിന്‌ അകത്താണ് അതുകൊണ്ടുതന്നെ സ്ഥലമോ പണമോ പണിക്കാരെയോ കൂടാതെ തന്നെ നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ നിങ്ങളുടെ മനസില്‍ നല്ലോരു ഭവനം നിര്‍മ്മിക്കു.....കുറച്ച് കാലം കഴിയുമ്പോൾ നിങ്ങള്‍ക്ക് അതിൽ താമസിക്കാന്‍ കഴിയും...പ്രകൃതി നമ്മളെ അതിനു പ്രാപ്തമാക്കും .... പണമുണ്ടായതിനുശേഷം ആഗ്രഹിക്കുകയല്ല ആഗ്രഹിച്ചതിനുശേഷം അതിനുള്ള പണം ഉണ്ടാവുകയാണ് ചെയ്യുക..... ആകാശത്തോളം ആഗ്രഹിക്കു ഏഴാനാകാശവും കടന്ന് പ്രയത്നിക്കു ആഗ്രഹിച്ചതെല്ലാം സ്വന്തമാകും.... ഞാന്‍ നേടിയതെല്ലാം പ്രാർത്ഥനയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു... ചുറ്റുപാടുകൾ എല്ലാം എനിക്ക് പ്രതികൂലമായിരുന്നു എന്നാൽ മനസ്സുകൊണ്ടുള്ള പ്രാർത്ഥനയോ ശരീരം കൊണ്ടുള്ള പ്രവർത്തനങ്ങളോ ഒരിക്കലും നിർത്തിയിരുന്നില്ല അതുകൊണ്ടുതന്നെ ഇരുപത്തിയേഴാം വയസ്സിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കുവാൻ സൃഷ്ടാവാനുഗ്രഹിച്ചു അതുപോലെ നിങ്ങൾക്കും നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വീട് നിർമ്മിക്കുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #best
തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ എന്ന സ്ഥലത്ത് 4500 സ്ക്വയർ ഫീറ്റ് ഇൽ നിർമ്മാണം ചെയ്യുന്ന വീടിൻറെ കല്ലുവെപ്പ് ആയിരുന്നു .. 27/06/2024 , ന് 
24 വർഷം ആയിട്ടുളള ബന്ധം ആണ് ഞങ്ങൾക്ക് അവരുമായി ഉള്ളത്.
എൻറെ കരിയറിന്റെ ആരംഭത്തിൽ തന്നെ അവർക്കുവേണ്ടി തിരുവില്ലാമലയിൽ ഒരു ബിൽഡിംഗ് ഡിസൈൻ ചെയ്യാൻ പോയതുമുതൽ ഇന്നുവരെയും ഒരു കുടുംബം പോലെ ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു എന്നുള്ളതും വലിയ അനുഗ്രഹമായി കരുതുന്നു... 
എത്രയും പെട്ടെന്ന് നല്ല രീതിയിൽ ഈ വീട് വർക്ക് പൂർത്തീകരിച്ച് ഈ സഹോദരനും കുടുംബത്തിനും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ..
#Nafeesathulmizriyaminhajbuilders

ഓരോ ഇടപാടുകളും സുതാര്യമായിരിക്കുക എന്നതും ആത്മാർത്ഥമായി അവരുടെ ആവശ്യങ്ങളെ മനസ്സിലാക്കിക്കൊണ്ട് വർക്കുകൾ നല്ല രീതിയിൽ ചെയ്തുതീർക്കുക എന്നുള്ളതും അവരോടുള്ള ബന്ധം ഏതുകാലത്തും നിലനിൽക്കുവാൻ അത്യാവശ്യമാണ്.

നല്ല നല്ല ബന്ധങ്ങളെ എല്ലാവർക്കും നല്ല രീതിയിൽ നിലനിർത്തി കൊണ്ടുപോകുവാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥനയോടെ

#Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #To
തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ എന്ന സ്ഥലത്ത് 4500 സ്ക്വയർ ഫീറ്റ് ഇൽ നിർമ്മാണം ചെയ്യുന്ന വീടിൻറെ കല്ലുവെപ്പ് ആയിരുന്നു .. 27/06/2024 , ന് 24 വർഷം ആയിട്ടുളള ബന്ധം ആണ് ഞങ്ങൾക്ക് അവരുമായി ഉള്ളത്. എൻറെ കരിയറിന്റെ ആരംഭത്തിൽ തന്നെ അവർക്കുവേണ്ടി തിരുവില്ലാമലയിൽ ഒരു ബിൽഡിംഗ് ഡിസൈൻ ചെയ്യാൻ പോയതുമുതൽ ഇന്നുവരെയും ഒരു കുടുംബം പോലെ ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു എന്നുള്ളതും വലിയ അനുഗ്രഹമായി കരുതുന്നു... എത്രയും പെട്ടെന്ന് നല്ല രീതിയിൽ ഈ വീട് വർക്ക് പൂർത്തീകരിച്ച് ഈ സഹോദരനും കുടുംബത്തിനും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ.. #Nafeesathulmizriyaminhajbuilders ഓരോ ഇടപാടുകളും സുതാര്യമായിരിക്കുക എന്നതും ആത്മാർത്ഥമായി അവരുടെ ആവശ്യങ്ങളെ മനസ്സിലാക്കിക്കൊണ്ട് വർക്കുകൾ നല്ല രീതിയിൽ ചെയ്തുതീർക്കുക എന്നുള്ളതും അവരോടുള്ള ബന്ധം ഏതുകാലത്തും നിലനിൽക്കുവാൻ അത്യാവശ്യമാണ്. നല്ല നല്ല ബന്ധങ്ങളെ എല്ലാവർക്കും നല്ല രീതിയിൽ നിലനിർത്തി കൊണ്ടുപോകുവാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായ പ്രാർത്ഥനയോടെ #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #bestvasthu #BestBuildersInKerala #To

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store