Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

ഓരോ നിര്‍മാണവും ആദ്യം നടക്കുന്നത് മനുഷ്യരുടെ മനസ്സിന്‌ അകത്താണ് അതുകൊണ്ടുതന്നെ സ്ഥലമോ പണമോ പണിക്കാരെയോ കൂടാതെ തന്നെ നിങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്ന പോലെ നിങ്ങളുടെ മനസില്‍ നല്ലോരു ഭവനം നിര്‍മ്മിക്കു.....കുറച്ച് കാലം കഴിയുമ്പോൾ നിങ്ങള്‍ക്ക് അതിൽ താമസിക്കാന്‍ കഴിയും...പ്രകൃതി നമ്മളെ അതിനു പ്രാപ്തമാക്കും .... പണമുണ്ടായതിനുശേഷം ആഗ്രഹിക്കുകയല്ല ആഗ്രഹിച്ചതിനുശേഷം അതിനുള്ള പണം ഉണ്ടാവുകയാണ് ചെയ്യുക..... ആകാശത്തോളം ആഗ്രഹിക്കു ഏഴാനാകാശവും കടന്ന് പ്രയത്നിക്കു ആഗ്രഹിച്ചതെല്ലാം സ്വന്തമാകും.... ഞാന്‍ നേടിയതെല്ലാം പ്രാർത്ഥനയോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു... ചുറ്റുപാടുകൾ എല്ലാം എനിക്ക് പ്രതികൂലമായിരുന്നു എന്നാൽ മനസ്സുകൊണ്ടുള്ള പ്രാർത്ഥനയോ ശരീരം കൊണ്ടുള്ള പ്രവർത്തനങ്ങളോ ഒരിക്കലും നിർത്തിയിരുന്നില്ല അതുകൊണ്ടുതന്നെ ഇരുപത്തിയേഴാം വയസ്സിൽ സ്വന്തമായി സ്ഥലം വാങ്ങി വീട് വയ്ക്കുവാൻ സൃഷ്ടാവാനുഗ്രഹിച്ചു അതുപോലെ നിങ്ങൾക്കും നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് വീട് നിർമ്മിക്കുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... #Nafeesathulmizriyaminhajbuilders #nafeesathulmizriya #Mizalmotivo #best
likes
18
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store