Kolo - Home Design & Consruction App
ബൈജു ട്ടി പി

ബൈജു ട്ടി പി

Contractor | Malappuram, Kerala

likes
1
comments
0

More like this

🏡🏡Key Handover🔑🔑🔑

കേരളത്തിലെ 𝟭𝟰 ജില്ലകളിലും ജനങ്ങൾ വിശ്വാസമർപ്പിച്ച ഏക ഭവന നിർമാണ കമ്പനിയാണ് 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 𝗣𝘃𝘁 𝗟𝘁𝗱 

> കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ പ്ലാനിങ് -എഞ്ചിനീയറിംഗ് വിധക്തരുടെ  സംഘം നേരിട്ടത്തി വിലയിരുത്തുന്നു
> കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള 𝗣𝗹𝗮𝗻 ,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു
> കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു
> പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു 

കൂടുതൽ 𝗖𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗼𝗻 𝗗𝗲𝘁𝗮𝗶𝗹𝘀 നു..
𝗖𝗮𝗹𝗹 :+919778404139
𝗪𝗵𝗮𝘁𝘀𝗮𝗽𝗽 :http://wa.me/+919778404139 #keralastyle #HouseDesigns #LivingroomDesigns #InteriorDesigner #ElevationHome
🏡🏡Key Handover🔑🔑🔑 കേരളത്തിലെ 𝟭𝟰 ജില്ലകളിലും ജനങ്ങൾ വിശ്വാസമർപ്പിച്ച ഏക ഭവന നിർമാണ കമ്പനിയാണ് 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 𝗣𝘃𝘁 𝗟𝘁𝗱 > കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ പ്ലാനിങ് -എഞ്ചിനീയറിംഗ് വിധക്തരുടെ സംഘം നേരിട്ടത്തി വിലയിരുത്തുന്നു > കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള 𝗣𝗹𝗮𝗻 ,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു > കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു > പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു കൂടുതൽ 𝗖𝗼𝗻𝘀𝘁𝗿𝘂𝗰𝘁𝗶𝗼𝗻 𝗗𝗲𝘁𝗮𝗶𝗹𝘀 നു.. 𝗖𝗮𝗹𝗹 :+919778404139 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 :http://wa.me/+919778404139 #keralastyle #HouseDesigns #LivingroomDesigns #InteriorDesigner #ElevationHome
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. 
ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത്  പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല.

30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. 

ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക.

ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്..

വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. 

സസ്നേഹം
സുഹാന
#സ്റ്റെയർകേസിന് താഴെ ഒരു ടോയ്‌ലെറ്റ് പണിതു വയ്ക്കുന്ന ഒരു പഴയ ഡിസൈനിങ് രീതി നമ്മുടെ നാട്ടിൽ കാണപ്പെടുന്നുണ്ട്.. ഇതിനായി സ്റ്റെപ്പുകളുടെ ഉയരം 17 സെന്റ്റീമീറ്ററിന് മുകളിൽ കൂട്ടുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. 30x15 എന്ന സ്റ്റാന്റാർഡ് സൈസ്, പബ്ലിക് ബിൽഡിങ്ങുകൾക്കു മാത്രമാണ് ബാധകം എന്നതൊരു ഡിസൈനിങ് ഫാലസി മാത്രമാണ്. ആയാസരഹിതമായ സ്റ്റെയർകേസ് ഉപയോഗത്തിനുള്ള അർഹത പൊതുജനങ്ങളെക്കാൾ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ കുടുംബാഗങ്ങൾക്കുണ്ട് എന്നോർക്കുക. ടോയ്‌ലെറ്റിന് പകരം ഇടം കണ്ടെത്തുകയും സ്റ്റെയറിനു താഴെയുള്ള ഇടം സ്റ്റോറേജ് പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാവും നല്ലത്..കാരണം നമ്മുടെ വ്യക്തിത്വം അഭിരുചി ശാസ്ത്രീയ ബോധം ഒപ്പം സൗന്ദര്യബോധം ഒക്കെ പ്രകടമാക്കുന്ന ഒരിടമാവണം നമ്മുടെ വീട്.. വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും.. സസ്നേഹം സുഹാന

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store