Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Niyadh K M
Contractor | Ernakulam, Kerala
മാറ്റി ചിന്തിച്ചാൽ മാറ്റം ഉണ്ടാകും
2
0
More like this
SREEPADAM Agencies
Service Provider
#കെമിക്കൽ ഉപയോഗിച്ച് പറ ഇളക്കി മാറ്റി കൊടുക്കുന്നു #
₹70 per sqft
Labour Only
Sumesh N G
Contractor
ഇത് ഞാൻ കുട്ടനാട്ടിൽ ചെയ്യ്തതാ വെള്ളപൊക്കം ഇവിടെ സ്ഥിരമായി ഉണ്ടാകും 7അടി പൊക്കത്തിൽ ഫൌണ്ടേഷൻ. 12ലക്ഷം രൂപ
Arun Varghese
Interior Designer
പ്രാർത്ഥിക്കാൻ എല്ലാവർക്കും ഓരോരോ കാരണങ്ങൾ ഉണ്ടാകും.. എന്നാൽ ആ ഇടം മനോഹരം ആകുകയാണ് എന്റെ ലക്ഷ്യം 🙏🏻 #Prayerrooms #HindusPrayerRoom #prayer
₹35,000
Labour + Material
അനിൽ Wembley
Contractor
ഓടിട്ട പഴയ വീട് ഓട് മാറ്റി ഉയർത്തി ട്രെസ് വർക്ക് ചെയ്തു പുതിയത് ആക്കി
A K Biju
Building Supplies
# ഈ പ്ലാനിൽ എന്തെങ്കിലും . മാറ്റം വരുത്താൻ ഉണ്ടോ Help
rasal yousaf
Contractor
വീടുകൾ പൂർണമായോ ഭാഗീകമായോ പൊളിച്ചു മാറ്റി കൊടുക്കപെടും
Santhosh 9562661938
Fabrication & Welding
##flowerstand###№# പീസ് ആക്കി മാറ്റി വെക്കാൻ പറ്റുന്ന സ്റ്റാൻഡ്
Optima Associates
Civil Engineer
3d Floor plan ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ, നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു ചെയ്തെടുക്കുന്നത്. ഓരോ റൂമികളിലെ furniture സ്ഥാനം. ബാക്കി ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും. ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള വഴി ഇതു തീർത്തും ഉപകാരപ്രദം.
₹1.5 per sqft
Labour Only
Nimmi Antu
Civil Engineer
പഴയ ലുക്ക് മാറ്റി പുതിയ ലുക്ക് ആക്കി എടുത്ത വീട് നിങ്ങൾക് ഇഷ്ടമായാൽ ലൈക് ചെയ്യൂ 👍
Kolo Advisory
Service Provider
Professional's Tip അമ്മി കല്ലും അടുപ്പും അടുത്ത് വന്നാൽ അമ്മായിയമ്മയും മരുമോളും തമ്മിൽ വഴക്കു ഉണ്ടാകും എന്ന് പഴമക്കാർ പറയുന്നതിന്റെ അർഥം എന്ത് ? #tip #tips #Professional'stip #vastu #homeconstruction
Rajeev MR
Fabrication & Welding
ഈ വീടിൻ്റെ മോഡൽ ഞാൻ അങ്ങ് മാറ്റി
KEVIN BIJU 6235400897
Painting Works
#വാർക്കയുടെ ചോർച്ച മാറ്റി 90% ചൂട് കുറച്ചു നൽകുന്നു
Optima Associates
Civil Engineer
3d Floor plan ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ, നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു ചെയ്തെടുക്കുന്നത്. ഓരോ റൂമികളിലെ furniture സ്ഥാനം. ബാക്കി ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും. ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള വഴി ഇതു തീർത്തും ഉപകാരപ്രദം.
₹1.5 per sqft
Labour Only
Naseem Nazar
Home Owner
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതായിട്ട് ഉണ്ടോ ???
Vijay Mangode
Electric Works
ഒരു ചെറിയ work പഴയ Closet മാറ്റി പുതിയ European Closet Install ചെയ്തു #Plumber #plumbingwork #closet #newwork
₹3,500
Labour Only
rasal yousaf
Contractor
വീടുകൾ മൊത്തമായോ ഭാഗിഗമായോ പൊളിച്ചു മാറ്റി കൊടുക്കപെടും
IW Build Specials
Water Proofing
#open Terrace Tile .ഇടുന്നതിന് മുന്‍പായി ശരിയായ രീതിയില്‍ Waterproofing നടത്തിയില്ലായെ ങ്കില്‍,താഴെ മുറികളുടെ പലഭാഗത്തും നനവുകള്‍ ഉണ്ടാകും.
₹65 per sqft
Labour Only
Afsal Bismi
Contractor
മാറ്റം ആവിശ്യമെങ്കിൽ ബിസ്മി അനിവാര്യമാണ്
joy kr
Water Proofing
fiberglass terrace water proofing ലീക്ക് വരാതിരിക്കാനും ലീക്ക് വന്നതും പൂർണമായി മാറ്റി #Fibre #fiberglass #WaterProofing #terrace
Sudheer Deepa
Carpenter
ഈ പ്ലാനിനെ കുറിച്ച് എന്താണ് അഭിപ്രായം വല്ല മാറ്റം വരുത്താനുണ്ടോ
Kolo
Kerala
Contractor
Niyadh K M
1628537944
Join the Community to
start finding Ideas &
Professionals