3d Floor plan
ഓരോ റൂമായി ഇന്റീരിയർ ചെയ്തെടുക്കാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അവർക്കുള്ള നല്ല ഒരു option ആണ് 3ഡി Floor പ്ലാൻ, നമ്മുടെ വീടിന്റെ ഓരോ നിലയായി ആണ് ഇതു
ചെയ്തെടുക്കുന്നത്.
ഓരോ റൂമികളിലെ furniture സ്ഥാനം. ബാക്കി
ലഭ്യമാകുന്ന സ്ഥലം എത്രത്തോളം ഉണ്ടാകും. ഇതൊക്കെ ചുവരുകളിൽ ഡിസൈൻ സാധ്യത ഉണ്ടാകും, തുടങ്ങി എല്ലാ കാര്യങ്ങളും ഒറ്റ നോട്ടത്തിൽ മനസിലാക്കാനുള്ള
വഴി ഇതു തീർത്തും ഉപകാരപ്രദം.
3
0
Join the Community to start finding Ideas & Professionals