Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Naseem Nazar
Home Owner | Alappuzha, Kerala
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതായിട്ട് ഉണ്ടോ ???
5
0
More like this
A K Biju
Building Supplies
# ഈ പ്ലാനിൽ എന്തെങ്കിലും . മാറ്റം വരുത്താൻ ഉണ്ടോ Help
Vishnu K S
Home Owner
ഈ പ്ലാനിൽ എന്തൊക്കെ മാറ്റങ്ങൾ ആവശ്യമുണ്ട്... മുകളിൽ ഒരു room കൂടി വേണം
Femin Peter
Contractor
Wayanad ജില്ലയിലെ Ambalavayal ലെ Client ന് നിർമാണം പുരോഗമിക്കുന്ന സ്വപ്ന ഭവനം.1494 Sqft വീട് വെറും 27 ലക്ഷം രൂപയ്ക് ഫുൾ ഫിനിഷ് ചെയ്ത🔑🔑🔑കീ കൈമാറുന്നു 🤗 ഈ പ്ലാനിൽ sitout ,ലിവിങ് റൂം ,3 ബെഡ്റൂം with attached , സെൻട്രൽ ഹാൾ , കിച്ചൻ എന്നിവ ഉൾപ്പെടുന്നു വീടെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണോ, വീടെടുക്കാനുള്ള പ്ലോട്ട് നിങ്ങളുടെ കൈയിൽ ഉണ്ടോ ഞങ്ങൾ നിങ്ങൾക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച നൽകും😊🔑🏡🏡🏡 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ. http://wa.me/+91 8075729023 LEEHA BUILDERS AND DEVELOPERS For more details- Ph :http://wa.me/ +918075729023
₹1,494 per sqft
Labour Only
HDK Constructions
Civil Engineer
നിങ്ങൾക്കും ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹം ഉണ്ടോ🏡.........❓ സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 ✨ HDK Builders & Developers ✨ സ്ക്വർ ഫീറ്റിന് 1850 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.
siva chandran
Service Provider
FUTURE PEST CONTROL ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് (Anti Termite Treatment) - ചില സംശയങ്ങളും ഉത്തരങ്ങളും Q:- ATT (Anti termite Treatment) ചെയ്യേണ്ട കാര്യം ഉണ്ടോ? A:- ATT ചെയ്യേണ്ട ആവശ്യകത വളരെ വലുതാണ് തുടക്കം തന്നെ ട്രീറ്റ്മെന്റ് ചെയ്താൽ വളരെ കുറെ കാലം വരെ ചിതലിനെ പറ്റി പേടിക്കുകയെ വേണ്ട. ഇപ്പോഴത്തെ മണ്ണിന്റെ സാഹചര്യത്തിൽ ഘടനയുടെ വിത്യാസം മണ്ണിന്റെ നനവ് എന്നിവയുടെ അടിസ്ഥാനത്തിൽ ചിതൽ വരാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. Q:- ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത് കൊണ്ട് മനുഷ്യനോ ആ വീട്ടിൽ താസിക്കുന്നതിനോ എന്തെങ്കിലും ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുമോ? A:- ഇല്ല ആ ഒരു പേടി വേണ്ട കൃത്യമായ അളവിലും എക്കോ ഫ്രണ്ട്ലി ആയിട്ടുള്ള മരുന്നാണ് ഉപയോഗിക്കുന്നത് മനുഷ്യന് യാതൊരു വിധത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നില്ല ചിതലിനു വേണ്ടി മാത്രമുള്ള മരുന്നാണ് future pest control ഉപയോഗിക്കുന്നത്. Q:- ചിതൽ വന്നു കഴിഞ്ഞു ഈ ട്രീറ്റ്മെന്റ് ചെയ്യുവാൻ സാധിക്കുമോ?അതിനു എത്ര വർഷം ആണ് കാലാവധി? A:- തീർച്ചയായും ചെയ്യുവാൻ സാധിക്കും വന്നു കഴിഞ്ഞും പൂർണമായിതന്നെചിതലിനെ ട്രീറ്റ്മെന്റ ചെയ്യുന്നതിലൂടെ നിയന്ത്രിക്കാൻസാധിക്കും
Sabarir Sajeesh
Mason
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തണോ
aarya ar
Service Provider
ഈ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ദയവായി പറയാമോ?വസ്തുവിന്റെയും വീടിന്റെയും ദർശനം കിഴക്കോട്ട് ആണ്. #plan#eastfacing#homedesigns#
Rajeena Abdul Rasheed
Service Provider
Wayanad ജില്ലയിലെ Ambalavayal എന്ന സ്ഥലത്ത് നിർമാണം പുരോഗമിക്കുന്ന sreejith എന്ന client ന്റെ സ്വപ്ന ഭവനം.1400sqft വീട് വെറും 25 ലക്ഷം രൂപയ്ക് ഫുൾ ഫിനിഷ് ചെയ്ത🔑🔑🔑കീ കൈമാറുന്നു 🤗 ഈ പ്ലാനിൽ sitout ,ലിവിങ് റൂം ,3 ബെഡ്റൂം with attached , സെൻട്രൽ ഹാൾ , കിച്ചൻ എന്നിവ ഉൾപ്പെടുന്നു വീടെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണോ, വീടെടുക്കാനുള്ള പ്ലോട്ട് നിങ്ങളുടെ കൈയിൽ ഉണ്ടോ ഞങ്ങൾ നിങ്ങൾക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച നൽകും😊🔑🏡🏡🏡 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ. LEEHA BUILDERS AND DEVELOPERS For more details- Ph :8848604109 Whattsapp http://wa.me/8848604109
₹2,470,000
Labour + Material
HDK Constructions
Civil Engineer
#interiorwork #poojaroom നിങ്ങൾക്കും ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹം ഉണ്ടോ🏡.........❓ സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 ✨ HDK Builders & Developers ✨ സ്ക്വർ ഫീറ്റിന് 1750 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം.
Structcon Building Technologies
Architect
STRUCTCON visit us at www.structconindia.com Explore our services to find out what we are and how we differ കേരളത്തിൽ എവിടെയും വീടുകൾ പണിത് താക്കോൽ കൈമാറുന്നു .. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച് ഓരോരോ സ്ഥലത്തിന് അനിയോജ്യമായ രീതിയിൽ പ്ലാനുകൾ വരക്കുന്നു .. എന്തെങ്കിലും ഒരു പ്ലാനിൽ വീടുകൾ പണിയുക എന്ന ഉദ്ദേശം മാറ്റി നിർത്തി ചെയ്യുന്ന ഓരോ പ്രൊജെക്ടുകളിലും Futuristic and modern design കൊണ്ട് വരാൻ നിങ്ങളെ സഹായിക്കുന്നു .. Square ഫീറ്റ് 1450 മുതൽ പാക്കേജുകൾ സ്റ്റാർട്ട് ചെയ്യുന്നു.. ഹൈഡ് ആൻഡ് സീക് പരിപാടികൾ ഒഴിവാക്കി വർക്ക് തുടങ്ങുന്നതിന് മുന്നേ മെറ്റീരിയൽസിന്റെയും ഫിറ്റ്ങ്സുകളുടെയും ഗുണനിലവാരം ഉറപ്പ് വരുത്തി നിങ്ങൾക്ക് തന്നെ പാക്കേജുകൾ തിരഞ്ഞെടുക്കാം • Budget Homes o StructconSilver : 1450/ft2 o StructconSilverPlus : 1600/ft2 o StructconGold : 1750/ft2 o StructconGoldPlus : 1850/ft2 • Deluxe Homes o StructconDiamond : 1950/ft2 o StructconDiamondPlus : 2100/ft2 o StructconPlatinum : 2300/ft2 o StructconPlatinumPlus : 2450/ft2 (ഓരോരോ ജില്ലക്ക് അനുസരിച്ച് നിരക്കുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതാണ് ) # ഞങ്ങളുടെ മറ്റു പ്രത്യേകതകൾ 1. Concrete മിക്സ് M20 തൊട്ട് മുകളിലോട്ട് ഉപയോഗിക്കുന്നു ( M50 വരെ ഡിസൈൻ മിക്സ് ചെയ്തിട്ടുള്ള വർക്കുകൾ ചെയ്ത് പ്രവൃത്തി പരിചയം ) 2. ഓരോ പ്രൊജക്ടിലും CCTV സ്ഥാപിക്കുന്നതിനാൽ, ഉടമസ്ഥന് നിർമ്മാണ പുരോഗതി നിരീക്ഷണം ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും സാധ്യമാകുന്നതാണ്. 3. വീടുകളുടെയും കൊമേർഷ്യൽ കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമ്മാണത്തിൽ വിപുലമായ അനുഭവപരിചയമുള്ള എഞ്ചിനിയേർസ്. 4. സുരക്ഷിതമായ പ്രവർത്തന അന്തരീക്ഷം , ഗുണനിലവാരം ഉറപ്പാക്കുന്ന മേൽനോട്ടം. കൂടുതൽ വിവരങ്ങൾക്ക് Structcon Building technologies Mob :+91 94966 724 77 +91 82814 551 77 +91 94966 010 77 Mail : Info@structconindia.com Web : Www.structconindia.com
Sabarir Sajeesh
Mason
കിഴക്കോട്ട് ദർശനം ഉള്ള ഈ plan ൽ എന്തെങ്കിലും മാറ്റം വരുത്തണോ # വരുത്തേണ്ടതുണ്ടോ
Rajesh thampi
Home Owner
ഈ പ്ലാനിൽ acc brick എത്ര എണ്ണം വേണം എന്ന് പറഞ്ഞ് തേരാമോ സ്വൊന്തമായി പണിയാൻ ആണ് കയ്യിൽ ആകെ 4lakh ഉള്ളൂ
Vishnu Maya
Architect
മുനിസിപ്പാലിറ്റി സെൽഫ് സർട്ടിഫിക്കഷനിൽ ബിൽഡിംഗ് പെർമിറ്റ് എടുത്ത പ്ലാനിൽ നിന്നും വാസ്തുവോ മറ്റു കാരണങ്ങളാലോ അളവുകളിൽ മാറ്റം വരുത്തി നിർമാണം നടത്തിയാൽ(പെർമിറ്റ് എടുത്ത ഏരിയയിലോ സെറ്റ് ബാക്ക് ലോ മറ്റു റൂൾ കളിലോ വയലേഷൻ ഇല്ലെങ്കിൽ കൂടി), പ്ലിന്ത് ലെവൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഓവർസിയർ സൈറ്റിൽ വരികയും പിന്നീട് തുടർ നിർമാണത്തിനായി വീണ്ടും അനുമതി വാങ്ങണം എന്ന് കാണിച്ചു ഇങ്ങനെ നോട്ടീസ് വരാൻ സാധ്യത ഉണ്ട്. #predcr #predcrdrawing #selfcertification #buildingpermit #municipality #corporation #municipalitydrawings #corporationdrawings
HDK Constructions
Civil Engineer
നിങ്ങൾക്കും ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹം ഉണ്ടോ🏡.........❓ സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 ✨ HDK Builders & Developers ✨ സ്ക്വർ ഫീറ്റിന് 1850 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. #2032sqft #4BHKHouse
Anoop S S
3D & CAD
അടുത്ത ആഴ്ച തുടങ്ങാൻ പോണു... വർക്ക്.. പ്ലാനിൽ എന്തെങ്കിലും പോരായ്മ ഇണ്ടെങ്കിൽ പറയുക 🙏.. dreams builders.. aluva
Jyothish R
Plumber
ഇരുമ്പ് തൂണിൽ ഓട് മേൽക്കൂര . സിമന്റ് ബോർഡ് കൊണ്ട് ഭിത്തി . മൂന്നു വരി ചെങ്കല്ല് കൊണ്ട് അടിത്തറ. ഈ പ്ലാനിൽ ആണ് ഞാൻ ഉദ്ദേശിക്കുന്ന ഒരു കുഞ്ഞ് വീട് ഇതിന്റെ ഒരു 3D ചെയ്ത് തന്ന് സഹായിക്കാമോ?
HDK Constructions
Civil Engineer
നിങ്ങൾക്കും ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹം ഉണ്ടോ🏡.........❓ സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 ✨ HDK Builders & Developers ✨ സ്ക്വർ ഫീറ്റിന് 1750 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. #finalstageprocessing
HDK Constructions
Civil Engineer
നിങ്ങൾക്കും ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹം ഉണ്ടോ🏡.........❓ സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 ✨ HDK Builders & Developers ✨ സ്ക്വർ ഫീറ്റിന് 1750 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ,.........https://wa.me/message/TLG6PC6P2CRDN1
Join the Community to
start finding Ideas &
Professionals