Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Vishnu K S
Home Owner | Kottayam, Kerala
ഈ പ്ലാനിൽ എന്തൊക്കെ മാറ്റങ്ങൾ ആവശ്യമുണ്ട്... മുകളിൽ ഒരു room കൂടി വേണം
1
1
Comments
jayan jr
Home Owner | Kollam
etra sqft aa
More like this
Rajesh thampi
Home Owner
ഈ പ്ലാനിൽ acc brick എത്ര എണ്ണം വേണം എന്ന് പറഞ്ഞ് തേരാമോ സ്വൊന്തമായി പണിയാൻ ആണ് കയ്യിൽ ആകെ 4lakh ഉള്ളൂ
Renjith Pr Renju
Interior Designer
ഈ വീടിന് പറ്റിയ ഒരു ഡിസൈൻ തരുമോ കാർപ്പോർച്ച് മുകളിൽ വരണം എന്ന് മാത്രം അടിയിലും മുകളിലും കൂടി മൂന്ന് ബഡ്റും വേണം
A K Biju
Building Supplies
# ഈ പ്ലാനിൽ എന്തെങ്കിലും . മാറ്റം വരുത്താൻ ഉണ്ടോ Help
Aravind Nath
Flooring
Get best in class products in best price !!!
Aravind Nath
Flooring
Get best in class products in best price !!!
Sunny Storil
Service Provider
# ഇതിന് മുകളിൽ ഒരു നില കൂടി പണിയുവാൻ ആഗ്രഹിക്കുന്നു കണ്ടംബറി മോഡൽ വേണ്ട പെട്ടെന്ന് പായൽ പിടിക്കും ഇടുക്കിയായതു കൊണ്ട് മഴ കൂടുതലാണ്
Vishnu K S
Home Owner
jitheesh mk
Contractor
new work
Aravind Nath
Flooring
Get best in class products in best price !!!
Aravind Nath
Flooring
Get best in class products in best price !!!
aarya ar
Service Provider
ഈ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ദയവായി പറയാമോ?വസ്തുവിന്റെയും വീടിന്റെയും ദർശനം കിഴക്കോട്ട് ആണ്. #plan#eastfacing#homedesigns#
madhu pc
Carpenter
jitheesh mk
Contractor
Aravind Nath
Flooring
Get best in class products in best price !!!
Aravind Nath
Flooring
Get best in class products in best price !!!
Anandu KB
Home Owner
ഇത് എന്റെ വീടാണ്. മുകളിൽ ഒരു നില കൂടി എടുത്ത് renovation ചെയ്യുവാൻ ആഗ്രഹിക്കുന്നു. അധികം ചിലവ് വരാത്ത Design ഉണ്ടെങ്കിൽ 8547279580 ഒന്ന് whatsapp ചെയ്യാമോ?
Jyothish R
Plumber
ഇരുമ്പ് തൂണിൽ ഓട് മേൽക്കൂര . സിമന്റ് ബോർഡ് കൊണ്ട് ഭിത്തി . മൂന്നു വരി ചെങ്കല്ല് കൊണ്ട് അടിത്തറ. ഈ പ്ലാനിൽ ആണ് ഞാൻ ഉദ്ദേശിക്കുന്ന ഒരു കുഞ്ഞ് വീട് ഇതിന്റെ ഒരു 3D ചെയ്ത് തന്ന് സഹായിക്കാമോ?
Aravind Nath
Flooring
Get best in class products in best price !!!
Aravind Nath
Flooring
Get best in class products in best price !!!
ID3 INTERIORS
Interior Designer
Living Room / സ്വീകരണമുറി നമ്മുടെ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട മുറികളിൽ ഒന്നാണ് Living Room /സ്വീകരണമുറി. കാരണം നമ്മുടെ വീടിലേക്ക് ഒരു അതിഥി വരുമ്പോൾ അവരെ ആദ്യം സ്വീകരിക്കുന്ന മുറി നമ്മുടെ സ്വീകരണമുറിയാണ്. ഒരു ലിവിങ് റൂമിൻ നല്ല വെളിച്ചവും, വലിപ്പവും വേണം. ഒരു വീട്ടിലെ ഭൂരിഭാഗം ആളുകളും ഇവിടെയാണ് കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നത്, പ്രിയപ്പെട്ടവരുമായും സന്ദർശകരുമായും സംവദിക്യാനുള്ള ഒരു മികച്ച ഇടമാണ് ലിവിങ് റൂം.
Join the Community to
start finding Ideas &
Professionals
jayan jr
Home Owner | Kollam
etra sqft aa