Advisory Program
Smart Select
Projects
Live
For Homeowners
For Professionals
Anandu KB
Home Owner | Ernakulam, Kerala
ഇത് എന്റെ വീടാണ്. മുകളിൽ ഒരു നില കൂടി എടുത്ത് renovation ചെയ്യുവാൻ ആഗ്രഹിക്കുന്നു. അധികം ചിലവ് വരാത്ത Design ഉണ്ടെങ്കിൽ 8547279580 ഒന്ന് whatsapp ചെയ്യാമോ?
0
0
More like this
Sunny Storil
Service Provider
# ഇതിന് മുകളിൽ ഒരു നില കൂടി പണിയുവാൻ ആഗ്രഹിക്കുന്നു കണ്ടംബറി മോഡൽ വേണ്ട പെട്ടെന്ന് പായൽ പിടിക്കും ഇടുക്കിയായതു കൊണ്ട് മഴ കൂടുതലാണ്
Shafeer Mh
Home Owner
5cent സ്ഥലത്ത്, 4ബെഡ്റൂം 4 ബാത്റൂമിൽ 2150 സ്ക്ഫ്റ്റ്, ൽ അതി ഗംഭീരമായ ഒരു ഡിസൈൻയിൽ പണിതീർത്ത ഒരു വീടാണ് ഇത്... എറണാകുളം ജൂല്ലയിലെ ആലുവയിൽ നിന്നും 5കെഎം മാറിയാണ് ഈ വീട്..2കാറുകൾ പാർകുചെയ്യാവുന്ന ഡിസൈനിലാണ് ഇത് ചെയ്തിരിക്കുന്നദ്... 7994610606
Sky Builders Kattappana
Architect
മനോഹരമായ ഒരു നില വീട് നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana # #KeralaStyleHouse #keralahomedesignz #keralahomestyle #constructioncompany #single floorhouses#3d elevations
Sanvi Builders
3D & CAD
എന്റെ സുഹൃത്തിനു വേണ്ടി അദ്ദേഹത്തിന്റെ ഒരു നിലയിൽ മൂന്ന് ബെഡ് റൂം എന്ന ആവിശ്യങ്ങളും ബഡ്ജറ്റ് ഒക്കെ അനുസരിച്ചു ചെയ്ത ഒരു പ്ലാൻ ആണ് ഇത്.
₹1.5 per sqft
Labour Only
Global Housing
Contractor
നാട്ഓടുമ്പോൾ നടുവെ ഓടുന്നവനാണ് മലയാളി.. പറഞ്ഞു വരുന്നത് റെനോവഷൻ🧱🏠 (നവീകരണം) വർക്കിനെ പറ്റി ആണ് ട്രെന്റിന് യോജിച്ച വീട് സ്വപ്നം കാണാത്തവർ ആരും തന്നെ ഇല്ല... അത്കൊണ്ട് തന്നെ റെനോവഷൻ വർക്ക് ചെയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. പഴയ വീട് മുഴുവൻ ആയി പൊളിച്ചു പണിതു പോക്കറ്റ് കാലി ആവാതെ ഈ കാലത്തിനു അനുസരിച്ചു നിലവിലെ ഡിസൈനോട് ഇണങ്ങി നിൽക്കുന്ന മോർഡൺ ഡിസൈൻ ആക്കാം ഇനി പഴമയുടെ തനിമ നില നിറുത്തികൊണ്ടു ഉള്ള നവീകരണനവും അല്ലെങ്കിൽ .. എക്സ്റ്റൻഷൻ ആണോ .?? രണ്ടായാലും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ചെയ്തു തരാൻ ഞങ്ങൾ റെഡി...
rahul chandran
Home Owner
ഇത് എന്റെ വീടാണ്. Kottayam വാഴൂരിൽ സ്ഥിതി ചെയ്യുന്നു. മുകളിലത്തെ നിലയുടെ നവീകരണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം എനിക്ക് അധിക കിടപ്പുമുറിക്ക് വേണ്ടത്ര സ്ഥലം ഇല്ല. ചരിഞ്ഞ മേൽക്കൂരയെ എങ്ങനെ പരന്ന മേൽക്കൂരയാക്കി മാറ്റാൻ കഴിയുമെന്ന് ദയവായി നിർദ്ദേശിക്കൂ. വശത്തെ മതിൽ 6 ഇഞ്ച് hollow bricks ആയതിനാൽ മുകളിലെ നിലയുടെ ഭാരം വളരെ കുറവായിരിക്കണം. മൊത്തം ചതുരശ്ര അടി ഏകദേശം 850 ആണ്, നിർമ്മാണ വർഷം 2001 ആണ്.
Avs builders
Civil Engineer
10 ലക്ഷം രൂപക്ക് ഇടുക്കിയിൽ നിർമാണം നടന്നോണ്ടിരിക്കുന്ന ഒരു നില വീട്. #KeralaStyleHouse #MrHomeKerala #Idukki #kattapana
Sky Builders Kattappana
Architect
മനോഹരമായ ഒരു നില വീട്. Modern and traditional look നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana #KeralaStyleHouse #keralahomedesignz #keralahomestyle #5bhk#interior designes#constructioncompany #single floorhouses#3d elevations
Midhun Midhu
Painting Works
ഇത് ഞാൻ സിമെന്റിൽ ചെയ്ത് പുതിയ പില്ലർ ഡിസൈൻ വർക്ക് ആണ് സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ W-No. 9895534682 ഈ ഒരു പില്ലർ ഇതുപോലെ സിമന്റ് ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- ചെലവ് വരുന്നുണ്ട് പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത് എന്റെ സ്ഥലം എറണാകുളം ആലുവയിലാണ് താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിലെവിടെയും വന്നുനിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Sunrise Constructions
Civil Engineer
Renovation എന്നത് വീടിന്റെ പുതുക്കിപണിയൽ മാത്രമല്ല.. അവിടെ താമസിക്കുന്നവരുടെ കഥകൾ പുനസ്ഥാപിക്കുക കൂടി ആണ്.... ഞങ്ങളുടെ ഇപ്പോൾ പണി പൂർത്തിയാക്കികൊണ്ട് ഇരിക്കുന്ന renovation project....നിങ്ങളുടെ വീടും ഇത് പോലെ renovate ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുമായ് ബന്ധപ്പെടുക.... Contact me..⤵️....https://wa.me/message/EFTWME2ZHYGQH1
Sabin contractor
Interior Designer
എന്റെ സുഹ്യത്തിന്റെ വീ ടാണ് അവനെ പറ്റിച്ച് പാലം കടത്തി നമ്മുടെ നാട്ടിലെ കോൺട്രാക്ടർമാർ അതുകൊണ്ട് ഞാൻ വർക്ക് എടുത്തു ചെയ്യുവാണ്. വിടീന് നല്ല ചോർച്ചയുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രർത്ഥന ഉണ്ടാകണം പിന്നെ ഇവനെ ഒന്ന് സുന്ദരനാക്കി തരുമോ ?
Bency Lal
Contractor
പ്രകൃതിയെ അധികം പരികേൾപ്പിക്കാതെ പണി കഴിപ്പിച്ച വിടുകളിൽ ഒന്ന്
Sky Builders Kattappana
Architect
മനോഹരമായ ഒരു നില വീട് നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana #KeralaStyleHouse #keralahomedesignz #keralahomestyle #constructioncompany #single floorhouses#3d elevations
HDK Constructions
Civil Engineer
Renovation എന്നത് വീടിന്റെ പുതുക്കിപണിയൽ മാത്രമല്ല.. അവിടെ താമസിക്കുന്നവരുടെ കഥകൾ പുനസ്ഥാപിക്കുക കൂടി ആണ്.... ഞങ്ങളുടെ ഇപ്പോൾ പണി പൂർത്തിയാക്കികൊണ്ട് ഇരിക്കുന്ന renovation project....നിങ്ങളുടെ വീടും ഇത് പോലെ renovate ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുമായ് ബന്ധപ്പെടുക.... Contact me..⤵️...https://wa.me/message/TLG6PC6P2CRDN1
Faizal Majeed
Civil Engineer
1500 sqft ൽ 3 ബെഡ് റൂമോട് കൂടി ഒരു ഒറ്റനില വീട് Location:chamampathal, Kottayam Client : Asharaf Design Concept and Project Management :Green Life 📱7306563978
Sky Builders Kattappana
Architect
മനോഹരമായ ഒരു നില വീട് നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana # #KeralaStyleHouse #keralahomedesignz #keralahomestyle #constructioncompany #single floorhouses#3d elevations
Sky Builders Kattappana
Architect
മനോഹരമായ ഒരു നില വീട് നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana # #KeralaStyleHouse #keralahomedesignz #keralahomestyle #constructioncompany #single floorhouses#3d elevations
Sunrise Constructions
Civil Engineer
Renovation എന്നത് വീടിന്റെ പുതുക്കിപണിയൽ മാത്രമല്ല.. അവിടെ താമസിക്കുന്നവരുടെ കഥകൾ പുനസ്ഥാപിക്കുക കൂടി ആണ്.... ഞങ്ങളുടെ ഇപ്പോൾ പണി പൂർത്തിയാക്കികൊണ്ട് ഇരിക്കുന്ന renovation project....നിങ്ങളുടെ വീടും ഇത് പോലെ renovate ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുമായ് ബന്ധപ്പെടുക.... Contact me..⤵️....https://wa.me/message/EFTWME2ZHYGQH1
Aseem ta
Architect
കൊട്ടാരക്കര ഉള്ള ഒരു സുഹൃത്തിനു വേണ്ടി ചെയ്ത 25sqft ഉള്ള നാല് ബെഡ്റൂമോഡ് കൂടിയ design ആണ് ഇത്.
Zeekon Builders Pvt Ltd sagar
Contractor
#luxuryhomedecore #LUXURY_INTERIOR #premiumhouse #High_quality_Elevation #costlydesigns #all kerala #allkeralaconstruction #all_kerala #newtrends കേരളത്തിൽ എവിടെയും വീടുകളുടെയും അപ്പാർട്മെന്റുകളുടെയും നിർമാണം കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്ന കേരളത്തിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്ന് Zeekon Builders &Developers Pvt Ltd നിലവിൽ 50 ഇൽ അധികം പ്രൊജക്ടുകൾ മികച്ച രീതിയിൽ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു പത്തനംതിട്ട ആസ്ഥാനമായി നടത്തി വരുന്ന ഈ സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ കേരളത്തിൽ ഉടനീളം ഉടനെ വ്യാപിപ്പിക്കുന്ന തയ്യാറെടുപ്പുകൾ നടത്തി വരുന്നു മികച്ച എഞ്ചിനീർമാരുടെ മേൽനോട്ടത്തിൽ ജോലികൾ നടത്തുന്നു ഒരു സ്ഥിരം സൂപ്പർവൈസർമാർ സൈറ്റ് കളിൽ നിയോഗിക്കപെടുന്നു മികച്ച ബ്രാണ്ടുകളുടെ സാധന സാമിഗ്രിഹികൾ ഉപയോഗിക്കുന്നു പ്ലാൻ വരച്ചു permit എടുത്ത് നൽകുന്നു തുടങ്ങിയവ ഞങ്ങളുടെ സേവനത്തിൽ പെടുന്നു കരാറിൽ പറയുന്ന സമയത്ത് തന്നെ പണികൾ തീർത്തു project കൈമാറുന്നു Payment ഇന് ലളിതമായ തവണ വ്യവസ്ഥകൾ പണികളുടെ എല്ലാ വിധ വിശദീകരണങ്ങളും കരാറിൽ ഉൾകൊള്ളിച്ചു agreement തയ്യാറാക്കുന്നു
₹2,500 per sqft
Labour Only
Join the Community to
start finding Ideas &
Professionals