hamburger
zenthil Thekkekkara

zenthil Thekkekkara

Contractor | Thrissur, Kerala

ഗുരുവായൂരിനടത്ത് 2 km ചുറ്റളവിൽ ബഡ്ജറ്റ് വില്ലകൾ സ്വന്തം ഇഷ്ടപ്രകാരം 5 cent ൽ അതോ കൂടുതലോ വേണ്ട വർ എന്നെ contact ചെയ്യു 8129290072
likes
1
comments
0

More like this

Client Name:Mr. Glen Jacob Thomas
Area : 1465 SQ FT
Location:Puthuvakkal,
Killi,Kattakkada
Stage:FF lintel level brick work Completed.

നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ🤷‍♂️ ??

കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു . ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു.
കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1400 രൂപ മുതൽ തുടങ്ങുന്നു.
For more details-
📲9633087779
💬https://wa.me/message/PYPE7FBMJWRIB1
Client Name:Mr. Glen Jacob Thomas Area : 1465 SQ FT Location:Puthuvakkal, Killi,Kattakkada Stage:FF lintel level brick work Completed. നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ🤷‍♂️ ?? കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു . ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1400 രൂപ മുതൽ തുടങ്ങുന്നു. For more details- 📲9633087779 💬https://wa.me/message/PYPE7FBMJWRIB1
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. 
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home  #simpledesign  #WestFacingPlan #spacesaving  #lowbudgethomeplan
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
sqft റേറ്റ് 1550/ മാത്രം 

Budget homes

നിങ്ങൾക്കു സ്വന്തമായി സ്ഥലം ഉണ്ടെകിൽ, അവിടെ വന്നു പ്ലാൻ വരച്ചു 550 sqft വീട് (2 ബെഡ്‌റൂം,1ബാത്രൂം,1കിച്ചൻ, സിടൗറ്റ് )വെറും 10ലക്ഷം രൂപക്ക്, എല്ലാ പണികളും കഴിച്ചു കൊടുക്കുന്നു.
(തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20km ചുറ്റളവിൽ മാത്രം )

Starting packages
Sqft 1550

ഞങ്ങൾ ചെയ്ത വീടുകൾ കണ്ടു ബോധ്യപ്പെട്ടത്തിന് ശേഷം മാത്രം ഞങ്ങളെ നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കാൻ നൽകു.

കരാർ എഴുതി  എല്ലാ പണികളും പെട്ടെന്നു തന്നെ പൂർത്തിയാക്കി കൊടുക്കുന്നു..കൂടാതെ വീടിന്റെ പെർമിറ്റ്‌, പ്ലാൻ, എസ്റ്റിമേറ്റ്,ബാങ്ക് ലോൺ, എന്നിവയും ചെയ്തു കൊടുക്കുന്നു.(തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20 km ചുറ്റളവിൽ )

PEAK ARCHITECTURE & CONSTRUCTIONS 🏠
Sqft  rs.1550/budget home details

Foundation : Rubble massionary

Wall : cement Block 6 inch

Flooring : vitrified tiles ( 2*2)

Door and windows : front door plavu, other doors and windows frame concrete, and doors are skin doors, windows shutters are in aluminum

Steel                         : kairali, kalliyath, bharath
sqft റേറ്റ് 1550/ മാത്രം Budget homes നിങ്ങൾക്കു സ്വന്തമായി സ്ഥലം ഉണ്ടെകിൽ, അവിടെ വന്നു പ്ലാൻ വരച്ചു 550 sqft വീട് (2 ബെഡ്‌റൂം,1ബാത്രൂം,1കിച്ചൻ, സിടൗറ്റ് )വെറും 10ലക്ഷം രൂപക്ക്, എല്ലാ പണികളും കഴിച്ചു കൊടുക്കുന്നു. (തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20km ചുറ്റളവിൽ മാത്രം ) Starting packages Sqft 1550 ഞങ്ങൾ ചെയ്ത വീടുകൾ കണ്ടു ബോധ്യപ്പെട്ടത്തിന് ശേഷം മാത്രം ഞങ്ങളെ നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കാൻ നൽകു. കരാർ എഴുതി എല്ലാ പണികളും പെട്ടെന്നു തന്നെ പൂർത്തിയാക്കി കൊടുക്കുന്നു..കൂടാതെ വീടിന്റെ പെർമിറ്റ്‌, പ്ലാൻ, എസ്റ്റിമേറ്റ്,ബാങ്ക് ലോൺ, എന്നിവയും ചെയ്തു കൊടുക്കുന്നു.(തൃശൂർ ജില്ലയിൽ ടൗണിൽ നിന്നും 20 km ചുറ്റളവിൽ ) PEAK ARCHITECTURE & CONSTRUCTIONS 🏠 Sqft rs.1550/budget home details Foundation : Rubble massionary Wall : cement Block 6 inch Flooring : vitrified tiles ( 2*2) Door and windows : front door plavu, other doors and windows frame concrete, and doors are skin doors, windows shutters are in aluminum Steel : kairali, kalliyath, bharath
₹1,550 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store