hamburger
VSWKRMA HOME Lenin

VSWKRMA HOME Lenin

Flooring | Kollam, Kerala

ഒരു വർക് കമ്പ്ലീറ്റ് ചെയ്തു
likes
14
comments
3

Comments


kalyan Elevators
kalyan Elevators

Service Provider | Ernakulam

❤❤❤❤

❤❤❤❤
DRK associate
DRK associate

Building Supplies | Ernakulam

Shiju G
Shiju G

Water Proofing | Thiruvananthapuram

More like this

നിലവിൽ പണിനടന്നുകൊണ്ട് ഇരിക്കുന്ന വീടിന്റെ ഉടമസ്ഥൻ  ജിനു സർ ഞങ്ങളെ ബന്ധപ്പെടുമ്പോൾ ആദ്യം പറഞ്ഞത് മഴ എന്റെ വീടിന്റെ ആയുസ് കുറയ്ക്കാതെ ഇരിക്കാൻ എന്റെ വീടിനു മുകളിൽ ഒരു കുടപോലെ ഒരു ട്രസ് വർക്ക് ഡിസൈൻ ചെയ്തു തരണം എന്നാണ് .
സർ ന്റെ ആവശ്യപ്രകാരം നിലവില്ലാതെ വീടിന്റെ പ്ലാൻ തയ്യാറാക്കി ടെറസ് ഏരിയ ഇൽ നിന്നും വാട്ടർടാങ്കിനും സോളാർ പാനെലിനിനും ആയി ഒരു ഏരിയ കണ്ടെത്തിയ ശേഷം ബാക്കി വരുന്ന 2200 sqft ഇൽ ആയാണ് ട്രസ് വർക്ക് ഡിസൈൻ ചെയ്തിരിക്കുന്നത് .
 ട്രസ് വർക്ക് ചെയ്യുമ്പോൾ മുകളിലത്തെ ടെറസ് പൂർണമായും ഉപയോഗിക്കുംവിധം ട്രസ് ഇന്റെ ഉയരം ക്രമീകരിച്ചിരിക്കുന്നു .
രണ്ടു സാധ്യതകളാണ് സർ ആവശ്യപ്പെട്ടത് , വീടിന്റെ എലിവഷനു ഭംഗി കൂട്ടും വിധം നിലവിലത്തെ പണികൾ ഒന്നും തന്നെ പൊട്ടിക്കാതെ ഉള്ള രണ്ട് വ്യത്യസ്ത ഡിസൈൻ ചെയ്തു നല്കാൻ കഴിഞ്ഞു .
ഒരു ഡിസൈനിൽ ഓപ്പൺ ടെറസ് ഇൽ നിന്നും ഒരു ബാൽക്കണി  വീടിന്റെ  മുൻവശത്തേയ്ക്  കൊടുത്തു.
അടുത്ത ഡിസൈനിൽ പൂർണമായും വ്യത്യസ്തത നൽകി ചെയ്തു , ബാൽക്കണി ഏരിയ ഓപ്പൺ ആണെങ്കിലും മഴവെള്ളത്തെ അകത്തെ ടെറസിലേയ്ക് പോകാതെ പുറത്തേക്  വഴി ഒരുക്കും.
+91759-1987363
 #3Delevation
#MAKEOVER
#trussroofplay button
നിലവിൽ പണിനടന്നുകൊണ്ട് ഇരിക്കുന്ന വീടിന്റെ ഉടമസ്ഥൻ ജിനു സർ ഞങ്ങളെ ബന്ധപ്പെടുമ്പോൾ ആദ്യം പറഞ്ഞത് മഴ എന്റെ വീടിന്റെ ആയുസ് കുറയ്ക്കാതെ ഇരിക്കാൻ എന്റെ വീടിനു മുകളിൽ ഒരു കുടപോലെ ഒരു ട്രസ് വർക്ക് ഡിസൈൻ ചെയ്തു തരണം എന്നാണ് . സർ ന്റെ ആവശ്യപ്രകാരം നിലവില്ലാതെ വീടിന്റെ പ്ലാൻ തയ്യാറാക്കി ടെറസ് ഏരിയ ഇൽ നിന്നും വാട്ടർടാങ്കിനും സോളാർ പാനെലിനിനും ആയി ഒരു ഏരിയ കണ്ടെത്തിയ ശേഷം ബാക്കി വരുന്ന 2200 sqft ഇൽ ആയാണ് ട്രസ് വർക്ക് ഡിസൈൻ ചെയ്തിരിക്കുന്നത് . ട്രസ് വർക്ക് ചെയ്യുമ്പോൾ മുകളിലത്തെ ടെറസ് പൂർണമായും ഉപയോഗിക്കുംവിധം ട്രസ് ഇന്റെ ഉയരം ക്രമീകരിച്ചിരിക്കുന്നു . രണ്ടു സാധ്യതകളാണ് സർ ആവശ്യപ്പെട്ടത് , വീടിന്റെ എലിവഷനു ഭംഗി കൂട്ടും വിധം നിലവിലത്തെ പണികൾ ഒന്നും തന്നെ പൊട്ടിക്കാതെ ഉള്ള രണ്ട് വ്യത്യസ്ത ഡിസൈൻ ചെയ്തു നല്കാൻ കഴിഞ്ഞു . ഒരു ഡിസൈനിൽ ഓപ്പൺ ടെറസ് ഇൽ നിന്നും ഒരു ബാൽക്കണി വീടിന്റെ മുൻവശത്തേയ്ക് കൊടുത്തു. അടുത്ത ഡിസൈനിൽ പൂർണമായും വ്യത്യസ്തത നൽകി ചെയ്തു , ബാൽക്കണി ഏരിയ ഓപ്പൺ ആണെങ്കിലും മഴവെള്ളത്തെ അകത്തെ ടെറസിലേയ്ക് പോകാതെ പുറത്തേക് വഴി ഒരുക്കും. +91759-1987363 #3Delevation #MAKEOVER #trussroof

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store