Kolo - Home Design & Consruction App
saji siyan

saji siyan

Painting Works | Thiruvananthapuram, Kerala

ഹായ് ഫ്രണ്ട്‌സ്... ഇത് ഞൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു മെയിന്റൻ വീട് വർക് ആണ് (പെയിന്റിങ്ങ്) ഇതിന്റെ മുൻവശത് texture ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ ഏത് മോഡൽ ചെയ്താൽ ഭംഗിയാകും. texture work ചെയ്യുന്നവർ ഉണ്ടെങ്കിൽ നിങ്ങൾ ചെയ്ത വർക്കിന്റെ ഫോട്ടോസ് comment box ൽ തരാമോ.
likes
1
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store