Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Anju Kadju
3D & CAD | Thiruvananthapuram, Kerala
ഞാൻ ചെയ്തു നൽകിയ ഒരു traditional ശൈലി യിലെ വീടിന്റെ ഡിസൈൻ. അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നു...... ❤️❤️❤️❤️ #3Ddesign #TraditionalHouse #best3ddesinger
16
0
More like this
Your dream home construction partner🏠Double Storied building Elevation Modern and traditional house with colonial style🏠🏠 and simple🫶and elegant balcony JGC THE COMPLETE BUILDING SOLUTION Kuravilangad, Vaikom road near Bosco Junction 📞8281434626 jgcindiaprojects@gmail.comv #likes #love #follow #instagood #like #followme #photooftheday #likeforlikes #instagram #photography #likeforlike #like4like #picoftheday #likeforfollow #instalike #fashion #l4l #beautiful #followforfollowback #likesforlikes #followforfollow #photo #followers #like4likes #travel #liker #style #followback #instadaily #bhyp❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍courtyardhouse
നിങ്ങളുടെ വീടിന്റെ പ്ലാനും perfect ആയി ഡിസൈൻ ചെയ്യാം 👍🏻. 1250 sqft/ 3 bhk/ 22 lacks house design Designed by anju kadju #3BHKPlans #ElevationDesign #anjukadju #best3ddesinger #3ddesigning
3d design Elevation PROPOSED RESIDENTIAL BUILDING FOR MR.NIKHIL K DAS KOTTAYAM 2500 sqft ൽ 8 സെന്റിലായി പൂമുഖവും നടുമുറ്റവും അണിയിച്ചൊരുക്കിയ ഒരു ട്രെഡിഷണൽ ശൈലിയിലെ വീട്. ഈ വീടിനു 4ബെഡ്റൂമുകളും ലിവിങ്, ഡിനിംഗ്, ഫാമിലിലിവിങ്, പ്രൈവറ്റ് പാർട്ടി ഏരിയ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്, പുറകുവശത്തെ വിശാലമായ ഗാർഡനിലേയ്ക് തുറക്കുന്ന ഒരു സ്വിമ്മിംഗ് പൂളിന്റെ മനോഹരിതയും കൂടിച്ചേർന്ന ഈ വീട് പുറമെ കാണുന്ന ട്രെഡിഷണൽ ഭംഗിപോലെ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നതുമാണ്. ഞങ്ങൾ ചെയ്തു നൽകിയ മറ്റൊരു 'സ്വപ്നം ' കൂടി തുടങ്ങാൻ പോകുകയാണ്, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ. pure design homes designed by anjukadju +917591987363 contact for more details #traditionalhome #keralatraditional #keralaarchitecture #kerala #architecturetoday #traditionalstylehouse #3ddesign #elevationdesign #ROOF #sloperoof #SLOPEROOFBEAUTY #anjukadju #puredesignhomes #painting #claddingtiles #poomukham #with #realtraditional #landscape #architecturelovers
₹5,000
Labour Only
designer : anju kadju #best3ddesinger #home3ddesigns #rooftrusswork #InteriorDesigner ഒരു നിലയിൽ ഡിസൈൻ ചെയ്ത ഈ 1300 sqft ഉള്ള 3 ബെഡ്റൂം വീടിന്റെ ഉടമ 3d ഡിസൈൻ ചെയ്യാൻ ഞങ്ങളെ സമീപിക്കുമ്പോൾ ആവശ്യപ്പെട്ടത് മുകളിൽ സ്റ്റെയർകേസ് മാത്രം നിർത്താതെ അവിടെ ഒരു ഫാമിലി ഏരിയ യും ഭാവിയിൽ ഹോം തിയേറ്റർ ഉം കൊടുക്കുന്ന രീതിയിൽ ട്രസ് വർക്ക് ചെയ്തെടുക്കുകയും അതിനൊരു വ്യത്യസ്തത വരുത്തുകയും വേണം എന്നായിരുന്നു. അവർക്കായി അണിയിച്ചൊരുക്കിയ ഇ വീടിനു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടി നൽകാമോ ?
New traditional house
വീതികുറഞ്ഞ നീളത്തിലുള്ള പ്ലോട്ട് ൽ ഒരടിപൊളി വീട് ഒരുങ്ങുന്നു..... ❤️❤️❤️❤️❤️... #best3ddesinger #3Ddesigner #InteriorDesigner
*3d elevation * നിങ്ങളുടെ പ്ലാൻ അയച്ചു തരു.... നിങ്ങളുടെ ആഗ്രഹങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അനുയോജ്യമായ രീതിയിൽ 3ഡി elevation ഡിസൈൻ ചെയ്തു തരാം 😍. വീടിന്റെ ഡിസൈൻ പൂർണമായുംമനസിലാകും വിധം കുറഞ്ഞത് 3 views ചെയ്തു നൽകും. അതും 4k picture quality ൽ. വിളിക്കു.. നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ട്ടങ്ങളും മനസിലാക്കി തന്നെ ചെയ്യാം 🤗. .
₹4,000 Up to 2000 sqft
Labour Only
#TraditionalHouse #trussdesign #sopanam # traditional house designs
Traditional House 🏠 3D modelling Rs 2.5/sqft.
₹2.5 per sqft
Labour Only
നിങ്ങളുടെ വസ്തുവിന് യോജിച്ച രീതിയിലുള്ള വീടിന്റെ പ്ലാൻ ഉം, ഇന്റീരിയർ ഉം ഡിസൈൻ ചെയ്യുവാനും, landscaping മികവോടെ ഉത്തരവാദിത്തതോടെ ചെയ്യുവാനും ഞങ്ങളെ സമീപിക്കുക. Contact now: 98467 49926 കുറഞ്ഞ നിരക്കിൽ നിങ്ങളുടെ വീടിൻ്റെ plan,3D and Top interior view എന്നിവ ചെയ്ത കൊടുക്കപെടും ❤️❤️❤️❤️ #3D_ELEVATION #3Darchitecture #trivandrumarchitects #autodesk_3dsmax #3dsmaxdesign #lumionrendering #revitarchitecture
Traditional Kerala house @ thamarakulam #KeralaStyleHouse #TraditionalHouse #4BHKPlans #3DPlans
₹5,600,000
Labour Only
നിങ്ങളുടെ വസ്തുവിന് യോജിച്ച രീതിയിലുള്ള വീടിന്റെ പ്ലാൻ ഉം, ഇന്റീരിയർ ഉം ഡിസൈൻ ചെയ്യുവാനും, landscaping മികവോടെ ഉത്തരവാദിത്തതോടെ ചെയ്യുവാനും ഞങ്ങളെ സമീപിക്കുക. Contact now: 98467 49926 കുറഞ്ഞ നിരക്കിൽ നിങ്ങളുടെ വീടിൻ്റെ plan,3D and Top interior view എന്നിവ ചെയ്ത കൊടുക്കപെടും ❤️❤️❤️❤️ #3D_ELEVATION #3Darchitecture #trivandrumarchitects #autodesk_3dsmax #3dsmaxdesign #lumionrendering #revitarchitecture
New design ❤️ 3d design ❤️ #interiordesign #interiordesigner #interiordesigner #3dwork #3delivationdesigning #lumion11 #render #design #homedesign #keralahomeplanners #keralahomes #keralabuildersanddevelopers #interiordesign #keralahomes #keralabuildersanddevelopers #interiordesign #interiordesign #decorlovers #Interiorforyou #homedecor #decorlovers #homedecoration #InstaDecor #instahome #instadesigns @keralahomeplanners @kerala_homes_design @keralatraditionalhomestay
₹3 per sqft
Labour Only
2BHK 🏡🍃 Traditional 🙌🏻 കുറഞ്ഞ നിരക്കിൽ വീടിന്റെ 🏠 3D Design ചെയ്തു കൊടുക്കുന്നു. *3D Elevation Design ചെയ്യാൻ താല്പര്യം ഉള്ളവർ whatsapp ൽ message ചെയ്യുക Up to 1000sq.ft plan, charge- 1500rs. Up to 1500sq ft plan, charge- 2500rs Upto 3000sq ft plan ,charge - 3500rs Contact Through Whatsapp 👍🏻 #HouseDesigns #SmallHouse #TraditionalHouse #TraditionalHouse #traditionalhomedecor #KeralaStyleHouse #keralastyle #keralaarchitectures #Architect #architecturedesigns #Architectural&Interior #archutecturedigestmagazine #keralahomestyle #new_home #HouseRenovation #HouseDesigns
The Best 4 Bhk residence #best3ddesinger #3Ddesign #3Ddesigner #anjukadju #puredesignhomes #architecturedesigns #Architect #KeralaStyleHouse #MixedRoofHouse #ContemporaryHouse #TraditionalHouse #3Delevation
Traditional 3BHK🍃🏡 കുറഞ്ഞ നിരക്കിൽ വീടിന്റെ 🏠 3D Design ചെയ്തു കൊടുക്കുന്നു. *3D Elevation Design ചെയ്യാൻ താല്പര്യം ഉള്ളവർ whatsapp ൽ message ചെയ്യുക Up to 1000sq.ft plan, charge- 1500rs. Up to 1500sq ft plan, charge- 2500rs Upto 3000sq ft plan ,charge - 3500rs #TraditionalHouse #ElevationHome #KeralaStyleHouse #SmallHomePlans
Proposed residence for Mr Jishnu and Family at Punaloor #TraditionalHouse #courtyardhouse #KeralaStyleHouse #LandscapeIdeas #SlopingRoofHouse #jaliwork
Elevation design of the house client : jomon place: kottyam . . വീടിന്റെ 3D Design ചെയ്യുന്നതിലൂടെഅനാവശ്യ ചിലവുകൾ കുറക്കാനും വീടിന്റെ നിർമാണം തുടങ്ങുന്നതിനു മുൻപ് ബഡ്ജറ്റ് ആദ്യമേ നിശ്ചയിക്കുവാനും 3D ചെയ്യുന്നതിലൂടെ സഹായിക്കും കുറഞ്ഞ നിരക്കിൽ നിങ്ങളുടെ വീടിന്റെ 3D Design ചെയ്തു കൊടുക്കുന്നു 2D,3D Elevation 2D,3D Plan Interior Design 3D Design ചെയ്യാൻ താല്പര്യം ഉള്ളവർ contact ചെയ്യുക Contact number: 9605846845 Please contact me for works, will provide you with the best design and detailed drawings.. You can refer my profile for my works.. Will give you in the exact days ..
₹3,000
Labour Only
Kerala new modern house #HouseDesigns #houseplan #homedecor #homeinterior #homedecoration #home #homestyle #homesweethome #homestyling #homeideas #homeinteriors #homeownership #housedesign #keralatraditionalhouse #kerala #keralahomes #keralahouse #keralahomedesign #inventoryhomes #inventoryhomeskerala #inventorykerala #keralastyle #keralatrvel #autodesk_3dsmax #vrayrender #lumion #walkthrough #walkthrough_animations_video_rendering #indiahomedecor
₹5,000,000
Labour + Material
Traditional house design. #lumion11pro #TraditionalHouse #nalukettveddu #exterior3D
₹2 per sqft
Labour Only
Kolo
Kerala
3D & CAD
Anju Kadju
1629053845
Join the Community to
start finding Ideas &
Professionals