designer : anju kadju
#best3ddesinger #home3ddesigns #rooftrusswork #InteriorDesigner
ഒരു നിലയിൽ ഡിസൈൻ ചെയ്ത ഈ 1300 sqft ഉള്ള 3 ബെഡ്റൂം വീടിന്റെ ഉടമ 3d ഡിസൈൻ ചെയ്യാൻ ഞങ്ങളെ സമീപിക്കുമ്പോൾ ആവശ്യപ്പെട്ടത് മുകളിൽ സ്റ്റെയർകേസ് മാത്രം നിർത്താതെ അവിടെ ഒരു ഫാമിലി ഏരിയ യും ഭാവിയിൽ ഹോം തിയേറ്റർ ഉം കൊടുക്കുന്ന രീതിയിൽ ട്രസ് വർക്ക് ചെയ്തെടുക്കുകയും അതിനൊരു വ്യത്യസ്തത വരുത്തുകയും വേണം എന്നായിരുന്നു.
അവർക്കായി അണിയിച്ചൊരുക്കിയ ഇ വീടിനു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടി നൽകാമോ ?
Sunitha Suni
Home Owner | Malappuram
👍🏻
Abdul Gafoor
Home Owner | Thiruvananthapuram
ഇതിന്റെ പ്ലോട്ട് സൈസ് എത്ര
shyam nv
Home Owner | Ernakulam
share plan
Anju Kadju
3D & CAD | Thiruvananthapuram
5 cent