Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
VAISAKH BABU
Contractor | Kottayam, Kerala
തട്ട് അടിച്ചു കമ്പി കെട്ടി വാർത്തു കൊടുക്കുന്നു
2
0
More like this
അരുൺദാസ് ഹരിദാസൻ
Contractor
കല്ല് കെട്ടി or filler ബെൽറ്റ് വാർത്തു കട്ട കെട്ടി shade ബെൽറ്റ് വാർത്തു പ്ലാസ്റ്റർ ചെയ്ത് Electric work സ്വിച്ച് ബോർഡ് ഉൾപ്പെടെ വയറിങ്,point, മെയിൻ സ്വിച്ച്, Full tiles ഒട്ടിച്ചു Closet fitting, cera brand Closet tank, plumbing,pipe ടാപ്പ് സിംഗ്,wash baisen പ്ലംബിംഗ് ഫുൾ വർക് തടി പണി ജനൽ കതക് (ആഞ്ഞിലി,പുവരസ്,) #Brand #ultratech #ramco #Tata steel (കമ്പി)#Legrand switches and wires #cera bathroom items മുകളിൽ കൊടുത്തിട്ടുള്ള എല്ല വർക്കുകളും സദനം പണി കൂലി ഉൾപ്പെടെ ചെയ്യുന്നതിന തച് മാത്രം ആണെങ്കിൽ ₹360 (തട്ടടി ഉൾപ്പെടെ)
Roopa bhangi construction RB
Contractor
തട്ട് വാർക്കൽ
SREE ENTERPRISES
Building Supplies
ഞങ്ങളുടെ പുതിയ സംരംഭം ശ്രീ എന്റെർപ്രൈസ്സസ് സ്റ്റീൽസ് &മെറ്റൽസ് ജനലുകൾക്ക് ആവശ്യമായ കമ്പി, പട്ട തുളച്ചു വളവു നിവർത്തി കൊടുക്കുന്നു... 12mm, 16mm, 18mm M/S (round, square )Rod 1inch, 1 1/4 " inch Flat 12mm, 16mm, 18mm, 24mm S/S (round, square )pipes ഹോൾ സെയിൽ വിലയിൽ ഞങ്ങളിൽ നിന്നും വാങ്ങാം....
Anil Kumar
Fabrication & Welding
#നാടൻ #ഓട് പൈൻ്റ് അടിച്ചു ഇട്ടാൽ സെറാമിക് ഓട് ഓക്കേ മാറി നിൽക്കുo #truss roofing #FABRICATION&WELDING
₹45
Labour Only
DRK associate
Building Supplies
shingles വൻവിലക്കുറവിൽ ചെയ്തു കൊടുക്കുന്നു
Guru Prasad
Home Automation
Ground 820 Square feet ഉണ്ട്. മുകളിൽ 150 Squre feet . ഇത് cement interlock കട്ട ഉപയോഗിച്ച് കട്ട കെട്ടി വാർത്തു ഫിനിഷ് ചെയ്യാൻ എത്ര രൂപാ ചിലവാകും ?
Manoj Balan
Carpenter
തട്ട് കോൺക്രീറ്റ്
Vasthu Advisor
Service Provider
തട്ട് വാർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് /slab concrete malayalam tutorial by vasthu advisor
Abhilash Sony
Service Provider
850 sqft വീട്ന് ,ഉറപ്പുള്ള തറയിൽ പാറകൊണ്ടുള്ള ഫൗണ്ടേഷൻ കെട്ടി ബെൽറ്റ് വാർത്ത് മണ്ണും കലക്കിയിടാൻ എന്ത് ചിലവ് വരും ? ലോറി കയറുന്ന പ്ളോട്ട് . ഫോട്ടോ പോസ്റ്റ് ശ്രദ്ധിയ്ക്കാൻ ചേർത്തത് .
Vasim Muhammed
Interior Designer
Automatic gate ചെയ്തു കൊടുക്കുന്നു
vs vs
Mason
ബെൽറ്റ് വാർത്തു
Manoj Balan
Carpenter
പുതിയ പണിയുടെ തട്ട് വാർക്കൽ
Prem raj
Contractor
അഞ്ഞിലി തടിയിൽ ഉള്ള കട്ടിള .കമ്പി ഇടാത്ത ജനൽ പണിതു വച്ചിരിക്കുന്നവാ കൊടുക്കാൻ ഉണ്ട് argent സെയിൽ മിതമായ നിരക്കിൽ തരും ഡോർ കട്ടള -3250 3പാളി ജനൽ കമ്പി പട്ട ഇടാത്തത് -5500 2പാളി ജനൽ കമ്പി പട്ട ഇടാത്തത്-4500 2പാളി കിച്ചൻ ജനൽ കമ്പി പട്ട ഇടാത്തത്-4000
KOLO EDUCATION OFFICIAL
Service Provider
ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല. നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം. ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു. ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്. അതുപ്പോലെ തന്നെ എന്താണ് best കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു. അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും. എന്തു കൊണ്ടാണ് cracks വരുന്നത്? അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ Best കമ്പികൾ ഏതൊക്ക?? Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും ചേരുന്നു. Courtesy: Sarath Ganesh Builders
husine vahab
Service Provider
ഹാൻഡ്രയിൽ വർക്ക് ചെയ്തു കൊടുക്കുന്നു
Roopa bhangi construction RB
Contractor
തട്ട് വാർക്കല്
SREE ENTERPRISES
Building Supplies
ഞങ്ങളുടെ പുതിയ സംരംഭം ശ്രീ എന്റെർപ്രൈസ്സസ് സ്റ്റീൽസ് &മെറ്റൽസ് ജനലുകൾക്ക് ആവശ്യമായ കമ്പി, പട്ട തുളച്ചു വളവു നിവർത്തി കൊടുക്കുന്നു... 12mm, 16mm, 18mm M/S (round, square )Rod 1inch, 1 1/4 " inch Flat 12mm, 16mm, 18mm, 24mm S/S (round, square )pipes ഹോൾ സെയിൽ വിലയിൽ ഞങ്ങളിൽ നിന്നും വാങ്ങാം....
S R TRADING
POP/False Ceiling
ജിപ്സം പ്ലാസറിംഗ് ചെയ്തതിനുശേഷം ഒരുകോട്ട് പ്രൈമർ അടിച്ചു ഫിനിഷിംഗ് ചെയ്ത സൈറ്റ് തൃശ്ശൂർ നടത്തറ
DRK associate
Building Supplies
വൻവിലക്കുറവിൽ ചെയ്തു കൊടുക്കുന്നു
DRK associate
Building Supplies
shingles വൻവിലക്കുറവിൽ ചെയ്തു കൊടുക്കുന്നു
Kolo
Kerala
Contractor
VAISAKH BABU
1610614295
Join the Community to
start finding Ideas &
Professionals