Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
unni kodungallur
Contractor | Thrissur, Kerala
പുത്തെൻവേലിക്കരയിൽ 5, 10 സെന്റ് plot വില്പനക്ക്
1
0
More like this
മലപ്പുറം കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ പറങ്കിമൂച്ചിക്കൽ ഭാഗത്തു വീട് വെക്കാൻ അനുയോജ്യമായ 10.5 സെന്റ് സ്ഥലം വില്പനക്ക് #plot for sale
10 ഇഞ്ച് സർഫെസർ വില്പനക്ക്
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഓരോരുത്തരുടെയും മനസ്സ് അറിഞ്ഞു അവരുടെ ഇഷ്ടത്തിനനുസരിച്ചു പ്രൈവസി ഉള്ളതും കൂടുതൽ കാറ്റും വെളിച്ചവും കിട്ടുന്ന തരത്തിൽ വേസ്റ്റ് സ്പേസ് ഇല്ലാത്ത രീതിയിൽ ഒരോ തവണ വിളിക്കുമ്പോഴും കൃത്യമായ follow up നൽകി സംശയങ്ങളോ തെറ്റുകളോ ഉണ്ടെങ്കിൽ കൃത്യമായി തിരുത്തി മാർഗ ദർശി ആയി അവരുടെ സ്വന്തം സഹോദരനെ പോലെ കൂടെ നിൽക്കുന്ന Architect / Engineer നെ ആണ് ❤️ ആ കാര്യത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധ പുലർത്താറുണ്ട് 😎 അങ്ങനെ എന്റെ അരികിൽ വന്ന എന്റെ ക്ലൈന്റ് നു വേണ്ടി അദ്ദേഹത്തിന്റെ നിർബന്ധമായ ആഗ്രഹ പ്രകാരം താഴെ 3 ബെഡ് റൂമുകളും മുകളിൽ ഒരു ബെഡ് റൂമും ആയി മലപ്പുറത്തു നിർമ്മാണം ആരംഭിച്ച 4 BHK ഗൃഹം പ്ലോട്ട് വിസ്തീർണം : 10 സെന്റ് വീടിന്റെ ആകെ വിസ്തീർണം : 2100 Sqft ദർശനം : തെക്ക് #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #trending
₹2,400 per sqft
Labour + Material
2 സെന്റ് പ്ലോട്ട്
തൃശൂർ ടൗണിൽ സൗത്ത് അല്ലെങ്കിൽ ഈസ്റ്റ് 5 KM റേഡിയസ് ആയി 10 സെന്റ് സ്ഥലം വേണം, ബഡ്ജറ്റ് 50 ലക്ഷം. കോൺടാക്ട് 7025582335
TRIANGULAR PLOT Category: Budget Villa Plans Location: Vaniyambalam
വില്പനക്ക് എറണാകുളം pukkattupady green land വില്ലസിൽ 3bhk രണ്ടു വീടുകൾ വില്പനക്ക്... gated colony.. near kakanad infopark വില -5800000
₹5,800,000
Labour + Material
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
Client : Dr.Abdul Jaleel M Location : Pookkottur, Malappuram Area : 2455 Sqft Rooms : 4BHK Plot : 10 Cent Firm: artcon buildesign @artcon__buildesign Kerala & Bengaluru
പൊർക്കളെങ്ങാട് കുന്നംകുളം മുൻസിപാലിറ്റിയിൽ 6 സെന്റ് സ്ഥലം ഓട് വീട് കുഴൽ കിണർ വൈദ്യുതി ചുറ്റുമതിൽ കെട്ടിയത് വില്പനക്ക് 9846227396
കാക്കനാട് സബ്ജയിലിനടുത്ത് seaport റോഡിൽ നിന്ന് 200mtr മാറി 20cent ഒർജിനൽ പുരയിടം വില്പനക്ക്, price 15lakh, semi commercial or residential plot
പുതിയ വീട് വില്പനക്ക്
പുതിയ വീട് 1160 sqrft 5.5 sent സ്ഥലംവും വില്പനക്ക് only 2800000
🏠🏠Brick work Client name: Hakeem Location: Mathur, Palakkad built-up area: 991sqft Plot area: 10 cent Engineer: preejith cp,manu r
16.5 സെന്റ് സ്ഥലവും..4600 sqft വീടും പാലക്കാട് വില്പനക്ക്... താല്പര്യം ഉള്ളവർ 9745691269 എന്ന നമ്പറിൽ വിളിക്കുക....
6ഏക്കർ സ്ഥലം വില്പനക്ക്... കറന്റ് വെള്ളം വഴി എന്നിവ ലഭ്യമാണ്..100+ തെങ്ങ് ഇണ്ട്.... മൊത്ത വില 1കോടി 10 ലക്ഷം..താല്പര്യമുള്ളവർ കോൺടാക്ട് me :-9344378401
Plot for urgent sale 10 cent square plot in pulikamali 650 meters from pulikamali junction on pirvam ernakulam main road. #plotforsale #ernakulam #mulanthuruthi #pulikamali #piravam
we are hiring general manager ITI DIPLOMA CIVIL 10 -15 YEARS MINIMUM EXPERIENCE SITE supervisor 2YEAR'S 8089097779
Client :- Mr. Rashid Plot Area :- 10 Cent Area :- 2850 Sqft Location :- Vazhikadav 4Bed with attached 📞9747 687 112 #KeralaStyleHouse #koloapp #keraladesigns #nilambur #vazhikadav #Malappuram #contracting #LandscapeDesign #architecturedesigns #4BHKHouse #interiordesing
₹2,000
Labour Only
Kolo
Kerala
Contractor
unni kodungallur
1627740451
Join the Community to
start finding Ideas &
Professionals