എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ ഓരോരുത്തരുടെയും മനസ്സ് അറിഞ്ഞു അവരുടെ ഇഷ്ടത്തിനനുസരിച്ചു പ്രൈവസി ഉള്ളതും കൂടുതൽ കാറ്റും വെളിച്ചവും കിട്ടുന്ന തരത്തിൽ വേസ്റ്റ് സ്പേസ് ഇല്ലാത്ത രീതിയിൽ ഒരോ തവണ വിളിക്കുമ്പോഴും കൃത്യമായ follow up നൽകി സംശയങ്ങളോ തെറ്റുകളോ ഉണ്ടെങ്കിൽ കൃത്യമായി തിരുത്തി മാർഗ ദർശി ആയി അവരുടെ സ്വന്തം സഹോദരനെ പോലെ കൂടെ നിൽക്കുന്ന Architect / Engineer നെ ആണ് ❤️
ആ കാര്യത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധ പുലർത്താറുണ്ട് 😎
അങ്ങനെ എന്റെ അരികിൽ വന്ന എന്റെ ക്ലൈന്റ് നു വേണ്ടി അദ്ദേഹത്തിന്റെ നിർബന്ധമായ ആഗ്രഹ പ്രകാരം താഴെ 3 ബെഡ് റൂമുകളും മുകളിൽ ഒരു ബെഡ് റൂമും ആയി മലപ്പുറത്തു നിർമ്മാണം ആരംഭിച്ച 4 BHK ഗൃഹം
പ്ലോട്ട് വിസ്തീർണം : 10 സെന്റ്
വീടിന്റെ ആകെ വിസ്തീർണം : 2100 Sqft
ദർശനം : തെക്ക്
#renovation#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #trending
2
0
Join the Community to start finding Ideas & Professionals