Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Muhammed S
Contractor | Malappuram, Kerala
6ഏക്കർ സ്ഥലം വില്പനക്ക്... കറന്റ് വെള്ളം വഴി എന്നിവ ലഭ്യമാണ്..100+ തെങ്ങ് ഇണ്ട്.... മൊത്ത വില 1കോടി 10 ലക്ഷം..താല്പര്യമുള്ളവർ കോൺടാക്ട് me :-9344378401
2
0
More like this
NEENU BABY
Service Provider
15 Cent സ്ഥലം വില്പനക്ക് 9605476267
₹800,000
Labour Only
Powertech Technical Solutions
Electric Works
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* 95.26.21.70.41.
SILPIES engineers Vasthu consultants
Architect
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
Mansoor Kuruniyan
Home Owner
മലപ്പുറം കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ പറങ്കിമൂച്ചിക്കൽ ഭാഗത്തു വീട് വെക്കാൻ അനുയോജ്യമായ 10.5 സെന്റ് സ്ഥലം വില്പനക്ക് #plot for sale
Global Housing
Contractor
തൃശൂർ ടൗണിൽ സൗത്ത് അല്ലെങ്കിൽ ഈസ്റ്റ് 5 KM റേഡിയസ് ആയി 10 സെന്റ് സ്ഥലം വേണം, ബഡ്ജറ്റ് 50 ലക്ഷം. കോൺടാക്ട് 7025582335
Dream Homes
Contractor
🙏🏻ലോകാഃ സമസ്താഃ സുഖിനോ ഭവന്തു" ✨പ്രിയരേ...ശുഭരാത്രി✨ "കേരളീയ വാസ്തുവിദ്യ എന്നത് കേരളത്തിന്റെ തനത് കാലാവസ്ഥയെയും ഭൂമിശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തി വാസ്തുവിദ്യാ ദര്‍ശനത്തിലധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട ശാഖയാണ്. മനുഷ്യാലയ-ദേവാലയ നിര്‍മ്മാണത്തിന്റ വൈവിധ്യത്തില്‍ നിന്നു തന്നെ ഇത് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാം. തദ്ദേശീയമായ വസ്തുക്കളുടെ ലഭ്യതയ്‌ക്കനുസരിച്ചുള്ള ദ്രവ്യ സ്വീകരണം, കനത്ത മഴയില്‍ നിന്നും രക്ഷനേടാനായി കൂടുതല്‍ ചെരിവുള്ള മേല്‍ക്കൂര എന്നിവ കേരളീയ വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്. വെട്ടുകല്ലുകളുടെ ദൃഢതയും ഭംഗിയും കേരളീയ തച്ചന്മാരുടെ വൈഭവത്തില്‍ രൂപമെടുത്ത ഉത്തരങ്ങളിലും മോന്തായങ്ങളിലും ചേര്‍ക്കപ്പെട്ട കഴുക്കോലുകള്‍ വളകള്‍ വളബന്ധങ്ങള്‍ വഴി ഘടിപ്പിച്ചു രൂപംകൊള്ളുന്ന മേല്‍ക്കൂരയുടെ ചട്ടക്കൂടും ആധുനിക കാലത്തെ പോലും അതിശയിപ്പിക്കുന്നതാണ്. ഭൗതികവും സാമൂഹികവുമായ ഘടകങ്ങള്‍ നിര്‍മ്മാണശൈലിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നത് തീര്‍ച്ചയാണ്. മഴയും വെയിലും സമൃദ്ധമായ കേരളത്തിലെ കാലാവസ്ഥയില്‍ അതിനു യോജിച്ച രീതിയില്‍ മഴക്കാലത്ത് വെള്ളം കയറാത്ത വിധം ഉയര്‍ന്നതും സ
Siddiquek Siddique
Home Owner
പുതിയ വീട് വില്പനക്ക് 1800 സ്ക്വയർ ഫീറ്റ് 10 സെൻറ് സ്ഥലം കൽപ്പറ്റ കണിയാമ്പറ്റ മില്ലി മുക്ക് ആവശ്യക്കാർ ബന്ധപ്പെടുക 9961194722
SILPIES engineers Vasthu consultants
Architect
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
peak constructions
Contractor
10 ലക്ഷം രൂപക്ക് എല്ലാ പണികളും കഴിച്ചു 600sqft 🏠വീട് തൃശൂർ ജില്ലയിൽ എവിടെയും ചെയ്തു കൊടുക്കുന്നു. നിങ്ങൾക്കു സ്വന്തമായി സ്ഥലം ഉണ്ടെകിൽ 10 ലക്ഷം രൂപക്ക് 600sqft വീട് ,കരാർ എഴുതി 6 മാസത്തിനുള്ളിൽ എല്ലാ പണികളും പൂർത്തിയാക്കി കൊടുക്കുന്നു..കൂടാതെ വീടിന്റെ പെർമിറ്റ്, പ്ലാൻ, എസ്റ്റിമേറ്റ്,ബാങ്ക് ലോൺ, എന്നിവയും ചെയ്തു കൊടുക്കുന്നു. PEAK ARCHITECTURE & CONSTRUCTIONS 🏠 10 lakhs budget home details Total 600sqft house Groundfloor : sitout, living, 2 bedroom, 1bhk attached and kitchen Foundation : Rubble massionary Wall : cement Block Flooring : vitrified tiles ( 2*2) Door and windows : front door plavu, other doors and windows frame concrete, and doors are skin doors, windows shutters are in aluminum Steel : kairali, kalliyath, bharath Cement : chettinad, acc, Ramco Electrical : v-guad, vilvex, finolex, havells Plumbing : star, select Water tank : 500L Mail : peakbuilder9@gmail.com Mob: 9562635899, 9995928777 മോർ ഡീറ്റെയിൽസ് കോൺടാക്ട് പീക്ക്
Powertech Technical Solutions
Electric Works
പുല്ലൂരാംപാറ :- 28 സെന്റ് സ്ഥലവും , ഓട് മേഞ്ഞ ചെറിയ വീടും , കായ്ക്കുന്ന തെങ്ങ് 10 എണ്ണം. ജാതി 16 എണ്ണം , മാവ് ,പ്ലാവ് തുടങ്ങിയവയും ഉണ്ട്. റോഡ്, വാട്ടർ , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം. *വില 10 ലക്ഷം* 95.26.21.70.41.
SILPIES engineers Vasthu consultants
Architect
പ്രിയപ്പെട്ട KSEB യിൽ വർക്ക് ചെയ്യുന്ന സുഹൃത്ത് വന്നപ്പോൾ പറഞ്ഞത് വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം road ലെവലിൽ നിന്നും ഏകദേശം 10 അടി താഴെ ആണ് , മാത്രമല്ല ചെറിയ പ്ലോട്ട് ആണ് . കയ്യിൽ fund കുറവാണെന്ന് മാത്രമല്ല റോഡ് ലെവലിൽ വീടിന് കാണാൻ ഷോ വേണം .. അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ .. എങ്ങനെ കുറഞ്ഞ രീതിയിൽ താഴെ pillar ഒഴിവാക്കി സ്ഥലം വെറുതെ കളയാതെ ഒരു ഡിസൈൻ ചെയ്യും എന്നതിൽ നിന്നും ചെയ്തു എടുത്ത മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ (road level ) സിറ്റ് ഔട്ട് ,ലിവിങ് ഏരിയ,ഡൈനിങ്ങ്,പ്രയർ സ്പേസ് ,ഒരു ബെഡ് റൂം ,ടോയ്ലറ്റ് കിച്ചൻ,സ്റ്റോർ റൂം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു .. സെല്ലാർ ഫ്ലോറിൽ ( Below road level ) ആവട്ടെ 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , ചെറിയ ഒരു ഹാൾ , സ്റ്റഡി ഏരിയ , പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് എന്നിവ അറ്റാച്ച് ചെയ്തിരിക്കുന്നു .. മൊത്തം 1500 Sqft വിസ്തീർണം ആണ് ഈ വീടിന് ഉള്ളത് .. റോഡ് ലെവലിൽ നിന്നുള്ള ഒരു ദൃശ്യം..
Kolo
Kerala
Contractor
Muhammed S
1628537441
Join the Community to
start finding Ideas &
Professionals