hamburger
udaya babu

udaya babu

Contractor | Kannur, Kerala

2400 sqft വീടിന് മഴവെള്ളം സംഭരണി വേണോ , Rain water Pit മതിയോ
likes
2
comments
5

Comments


Engineer Rafi
Engineer Rafi

Architect | Kozhikode

3000 സ്ക്വയർ ഫീറ്റിന് താഴെ മഴവെള്ള സംഭരണി ആവശ്യമല്ല

Jamsheer K K
Jamsheer K K

Architect | Kozhikode

300 സ്ക്വയർ മീറ്ററിൽ അധികരിക്കുന്ന എല്ലാ പുതിയ വീടുകൾക്കും (5 സെന്റിനകത്ത് നിർമ്മിക്കുന്ന വീടുകൾ ഒഴികെ) മഴവെള്ള സംഭരണി നിർബന്ധമാണ്.

Tinu J
Tinu J

Civil Engineer | Ernakulam

3228സ്ക്വയർ ഫീറ്റിന് മുകളിൽ 5 സെൻറ് സ്ഥലത്തിനു മുകളിലുള്ള വീടുകൾക്ക് മഴവെള്ള സംഭരണികൾ നിർബന്ധമാണ്. അങ്ങനെയുള്ള ബിൽഡിങ് കവർ ചെയ്യുന്ന ഏരിയയുടെ അതായത് ഒരു സ്ക്വയർ മീറ്ററിന് 25 ലിറ്റർ എന്ന രീതിയിലുള്ള മഴവെള്ള സംഭരണി ആണ് നിയമംമൂലം നിർബന്ധമാക്കിയിരിക്കുന്നത്. ഇങ്ങനെ വരുന്ന ജലസംഭരണികളുടെ overflow മറ്റൊരു പിറ്റിലേക്ക് കൊടുക്കണം. ഗ്രൗണ്ട് വാട്ടർ റീചാർജിങ് വേണ്ടിയിട്ടാണ് ഈ വെള്ളം ഉപയോഗിക്കേണ്ടത്.3228 സ്ക്വയർഫീറ്റിൽ താഴെയുള്ള ബിൽഡിങ്ങുകൾക്ക് ഗ്രൗണ്ട് വാട്ടർ റീചാർജ്ജിന്നുള്ള പിറ്റ് മാത്രം എടുത്താൽ മതി .അത് നിയമംമൂലം നിർബന്ധമാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

avashyam illa

Munavir munnu63
Munavir munnu63

Civil Engineer | Kannur

percolation pit വേണം...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store