Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Tomina Justin
Contractor | Thiruvananthapuram, Kerala
₹350,000
Labour + Material
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിർമ്മാണം വരുന്ന വീടിന്റെ Rubble ഫൗണ്ടേഷൻ
1
0
More like this
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിർമ്മാണം നടന്നുവരുന്ന വീട് 3000 Sqft
₹2,200 per sqft
Labour + Material
മൂന്ന് സെന്റ് സ്ഥലത്ത് 1550 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടം.. ലൊക്കേഷൻ തിരുവനന്തപുരം ജില്ലയിലെ കരിക്കകം..
₹2,000 per sqft
Labour + Material
കോട്ടയം ജില്ലയിലെ പൊൻകുന്നത്ത് SEBCO യുടെ നേതൃത്വത്തിൽ നിർമ്മാണം നടന്നു വരുന്ന 3154Sqrft ഉള്ള സ്വപ്ന സുന്ദര ഭവനം നോക്കൂ 🏠👌🏽 Call us to build your dream home - +91 70121 96630 #VirtualHomeTour #HomeDesignideas #InteriorVisualization #RealEstateVirtualTour #ArchitecturalAnimation #VirtualRealityHome #HomeVisualizationinspo #3DHomeWalkthrough
2700 Sq.ft ൽ നിർമ്മാണം തുടങ്ങാൻ പോകുന്ന ഒരു ട്രോപിക്കൽ ഡിസൈൻ എലെവേഷനിൽ വരുന്ന സ്വപ്ന മനോഹര ഭവനം 🏡💯
ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് വേണ്ടി 4425 sqft (4 bhk) ൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ 3D Design....For More Details...https://wa.me/message/EFTWME2ZHYGQH1
തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ ഒരു പ്രോജക്ട്.. ( താഴത്തെ നിലയിൽ ഉടമസ്ഥന് താമസിക്കുന്നതിന് വേണ്ടിയും മുകളിലത്തെ നിലയിൽ വാടകയ്ക്ക് കൊടുക്കുന്നതിനു വേണ്ടിയും ആണ് ഈ പ്ലാൻ തയ്യാറാക്കിയത് )Land 15 Cent. Area 3000 Sqft.
₹2,500 per sqft
Labour + Material
3000 sqft house (GF and FF)(തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ ഒരു പ്രോജക്ട്.. ( താഴത്തെ നിലയിൽ ഉടമസ്ഥന് താമസിക്കുന്നതിന് വേണ്ടിയും മുകളിലത്തെ നിലയിൽ വാടകയ്ക്ക് കൊടുക്കുന്നതിനു വേണ്ടിയും ആണ് ഈ പ്ലാൻ തയ്യാറാക്കിയത് )Land 15 Cent. Area 3000 Sqft.
₹2,200 per sqft
Labour + Material
തിരുവനന്തപുരം നിർമ്മാണം പൂർത്തിയാക്കിയ പ്രോജക്ട് 2000 sqft 4 bhk
₹2,200 per sqft
Labour + Material
700 SQFT 2 BHK. സാദാരണകാരന്റെ വീട് എന്ന ആഗ്രഹം നിറവേറ്റുന്നതിന് RJS Builder's & developer's ഞങൾ തുടക്കം കുറിക്കുകയാണ്.700. Sqft വരുന്ന ഇ വീടിന്റെ നിർമാണ ചിലവ് 10ലക്ഷം ആണ് സ്ഥലത്തിന് അനുസരിച്ച് കോസ്റ്റിൽ ചെറിയ മാറ്റം വരാം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം etc..... എന്നി ജില്ലകളിൽ ഞങ്ങളുടെ സേവനം ലഭ്യമാണ്. For details - 9645396630
₹1,500
Labour Only
3000 Sq.ft വരുന്ന ട്രെഡിഷണൽ വീടിന്റെ 3D എലവേഷൻ 🏠🤎 PMC - Sebco Infrastructures Pvt.Ltd #HomeVirtualization #VirtualHomeTour #DigitalTraditions #TimelessHome #VirtualJourney #VirtualHeritage #DigitalMemories #VirtualHouseTour
5സെന്റ് സ്ഥലത്ത് 2000സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിടം.. ലൊക്കേഷൻ തിരുവനന്തപുരം ജില്ലയിലെ ആനയറ, പേട്ട.
₹2,000 per sqft
Labour + Material
തിരുവനന്തപുരം ജില്ലയിലെ പോത്തൻക്കോട് എന്ന സ്ഥലത്ത് അതി മനോഹരമായ ഇരുനില വീട് വിൽപ്പനക്ക്.ആവിശ്യക്കാർ വിളിക്കുക ' 9.02.05.07. 6.05
ഇനി വരുന്ന നാളെകളിൽ ഇവിടെ നിർമ്മാണം സാധ്യമോ ? 🥵🥵🥵
2400Sq.ft ൽ നിർമ്മാണം തീർത്തു വരുന്ന ഒരു മനോഹര ട്രോപ്പിക്കൽ സ്റ്റൈൽ വീടും വിശേഷങ്ങളും 😍👌🏠 #ModernLivingSpaces #ContemporaryDesign #ArchitecturalElegance #UrbanChicHomes #SleekInteriors
കൊല്ലം ജില്ലയിൽ ആയിരംതെങ്ങിൽ 13 ലക്ഷം എസ്റ്റിമേറ്റ് വരുന്ന ശ്രീ അരുണിന്റെ വീടിന്റെ ബേസ്മെന്റ് ഡീറ്റെയിൽസ് ആണിത് 😍.... https://SUBSCRIBE.oia.bio/ALPHADATA +91 9496614354 #KeralaStyleHouse #budgethomes #alphadatahomes
തിരുവനന്തപുരം ജില്ലയിലെ പ്രണവം കൺസ്ട്രക്ഷൻ നിർമ്മിച്ച പെരുങ്കടവിള യിലെ വീട് കോൺടാക്ട് നമ്പർ 9747952865
തിരുവനന്തപുരം ജില്ലയിലെ വുഡ് പോളിഷിംഗ് വർക്കുകൾ( എച്ച് ഡി എഫ് എഫ് , മൾട്ടിവുഡ് എന്നിവയിൽ PU പെയിൻറ് , വരച്ച് ഈടി ,തേക്ക് ആക്കുക) കൂടാതെ വാൾപുട്ടി പെയിൻറിംഗ് വർക്കുകളും ന്യായമായ തുകയിൽ നന്നായി ചെയ്തു കൊടുക്കും.
Professional's Tip വീടിന്റെ അടിസ്ഥാനം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ!!! #foundationbasics #dampproofing #plinthbeam #bitumen_coating #rubble #professionals
വീടിന്റെ നിര്‍മ്മാണ ചിലവ് 16 ലക്ഷം. 850 Sqft ആണ് ഈ വീടിന്റെ area വരുന്നത്. (2 bhk home,Open modular kitchen,Living+hall,Sitout) ഈ കാണുന്ന മോഡലില്‍ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുവാൻ ആകെ മൊത്തം 16 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. Totally quality materials മാത്രം use ചെയ്തു കൊണ്ടാണ് നമ്മള് ഈ ബജറ്റില്‍ ഈ വീടിന്റെ നിർമ്മാണം പൂര്‍ത്തീകരിക്കുന്നത്. കൂടാതെ മോഡൽ കുറയുന്നതിന് അനുസരിച്ച് amount ഉം കുറഞ്ഞ് നില്ക്കും. വിശ്വസ്തതയോട് കൂടി confusion ഇല്ലാതെ അതികം tensions ഇല്ലാതെ വീടിന്റെ നിർമ്മാണം പൂര്‍ത്തീകരിക്കാം Thank you 😊 ....... # trivandrum #Kollam #trivandrum@ #tvmbuilders #HouseDesigns #simplehome #simplekitchen
ആലപ്പുഴ ഹരിപ്പാട് പുതുതായി INNOVATION BUILDERS തുടങ്ങാൻ പോകുന്ന 1600 sqft വരുന്ന 3 BHK വീടിന്റെ 3D Elevation ആണ് ഇത് 🏠. എല്ലാവരുടെയും സപ്പോർട്ടും പാർത്ഥനയും ഉണ്ടാവേണം 🙏
Kolo
Kerala
Contractor
Tomina Justin
1629896788
Join the Community to
start finding Ideas &
Professionals