Kolo - Home Design & Consruction App
ZERO ARCH STUDIO

ZERO ARCH STUDIO

Architect | Thiruvananthapuram, Kerala

Total 800 Sqft ആണ് ഈ വീടിന്റെ area വരുന്നത്‌. (2 bhk home,Open modular kitchen,Living+hall,Sitout) ഈ കാണുന്ന മോഡലില്‍ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുവാൻ ആകെ മൊത്തം 16 ലക്ഷം രൂപയാണ് ചിലവ് വരുന്നത്‌. Totally quality materials മാത്രം use ചെയ്തു കൊണ്ടാണ് നമ്മള്‍ ഈ ബജറ്റില്‍ ഈ വീടിന്റെ നിർമ്മാണം പൂര്‍ത്തീകരിക്കുന്നത്. കൂടാതെ മോഡൽ കുറയുന്നതിന് അനുസരിച്ച് amount ഉം കുറഞ്ഞ് നില്‍ക്കും. വിശ്വസ്തതയോട് കൂടി confusion ഇല്ലാതെ അതികം tensions ഇല്ലാതെ വീടിന്റെ നിർമ്മാണം പൂര്‍ത്തീകരിക്കാം Thank you 😊 ....... # trivandrum #Kollam #trivandrum@ #tvmbuilders #HouseDesigns #simplehome #simplekitchen
likes
3
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store