hamburger
Sreejith TK

Sreejith TK

Civil Engineer | Thiruvananthapuram, Kerala

നമ്മൾ എത്രയൊക്കെ പുരോഗമനവാദം പറഞ്ഞാലും സമൂഹം ഇന്നും ഒരു മനുഷ്യനെ വിലയിരുത്തുന്നത്, അവൻ ധരിക്കുന്ന വസ്ത്രത്തിലൂടെയും അവൻ താമസിക്കുന്ന വീട്ടിലൂടെയും ആണ് എന്നത് ഒരു വസ്തുതയാണ് അവന്റെ സ്വപ്നം, പരിശ്രമം, കഴിവ് — ഒന്നും കാണാതെ പുറത്തോടുള്ള ‘ലുക്ക്’ ആണ് ഐഡന്റിറ്റി ആക്കി മാറ്റുന്നത്. അതാണ് തിരുവനന്തപുരം ജില്ലയിലെ മണക്കാട് ഉള്ള Anil നുവേണ്ടി രൂപകൽപ്പന ചെയ്ത ഈ വീട്ടിന്റെ പ്രധാന ആശയം. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഈ വീട്, 600 സ്ക്വയർ ഫീറ്റാണെങ്കിലും, ഒരു ആധുനിക വീടിന്റെ ഭംഗി ലഭിക്കുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തത്.
likes
1
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store