Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
K V SASIKUMAR
Contractor | Palakkad, Kerala
0
0
More like this
2. ഗ്ലാസ് ഗ്ലാസ് മെറ്റീരിയലിനും ഒപ്പം ഉപയോഗിക്കാം എന്നതാണ് ഗ്ലാസ്സിന്റെ പ്രത്യേകത . കു റച്ചു ഭാഗത്ത് ഗ്ലാസ്സ് ഉപയോഗിച്ചാൽ സീലിങ്ങി ന്റെ മോടി കൂടും ലൈറ്റിങ് ആകർഷകമാക്കു കയുമാകാം . മുകൾഭാഗത്തെ സീലിങ് കാണാത്ത എന്നാൽ വെളിച്ചം കടന്നു പോകുന്ന ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് ഉപയോഗിക്കുന്നത് . ഗ്രിഡ് അല്ലെങ്കിൽ സപ്പോർട്ടിങ് മെറ്റീരിയലിന്റെ കനവും ഗ്ലാസ്സ് നൽകേണ്ട സ്ഥലത്തിന്റെ വലുപ്പവും കണക്കിലെടുത്താണ് ഗ്ലാസ്സിന്റെ കനവും വലു പ്പവും നിശ്ചയിക്കുക . നാല് , ആറ് എംഎം ലഭ്യ മാണ് . ഗ്ലാസ്സിൽ ഇഷ്ട ഡിസൈനും നിറവുമൊ ക്കെ നൽകാം , ചെലവ് സ്ക്വയർഫീറ്റിന് 500 രൂപ മുതൽ തടി #FalseCeiling #InteriorDesigner #glassceiling
ഇന്റീരിയർ ഡിസൈൻ എന്നത് വളരെ ഇമ്പോർട്ടന്റ് ആയ ഒരു സ്റ്റെപ് ആണ്. ചില ആളുകൾക്ക് മിനിമൽ സ്റ്റൈൽസ് ആയിരിക്കും ഇഷ്ടം മറ്റുചിലർക്ക് ഫംഗ്ഷണൽ മോഡേൺ തീമുകളും. നിങ്ങളുടെ സ്വപ്ന ഭവനങ്ങൾ ക്കായി തിരഞ്ഞെടുക്കാവുന്ന വിവിധതരം സ്റ്റൈലുകൾ കാണുന്നതിനായി ഞങ്ങളുടെ പാർട്ട് വൺ പോസ്റ്റുകൾ നോക്കുക. നിങ്ങൾക്കായി ഞങ്ങൾ വിവിധതരം ഓപ്ഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഏതായിരിക്കും നിങ്ങൾക്ക് നല്ല രീതിയിൽ വർക്കൗട്ട് ചെയ്യാൻ കഴിയുക? പിന്നീട് റഫർ ചെയ്യാനായി ഞങ്ങളുടെ പോസ്റ്റുകൾ സേവ് ചെയ്യൂ. വീട് നിർമ്മാണത്തെ പറ്റിയുള്ള നുറുങ്ങു വിദ്യകളും തന്ത്രങ്ങളും ഡീറ്റെയിൽസ് കളും ഒക്കെ കോലോ എഡ്യൂക്കേഷൻ ഒപ്പം അറിയൂ.ഞങ്ങളുടെ കണ്ടെന്റുകൾ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റ് ലൂടെ അറിയിക്കൂ :arrow_heading_down:. കൂടുതൽ അറിയാനായി ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!! #koloeducation #education #construction #setback #interiors #interiordesign #home #building #area #design #learning #spaces #expert #categoryop #style #interiorstyle
ഫോൾ സീലിങ്ങിന് ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയലകൾ പരിചയപ്പെടാം..... 1. Gypsum ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ജിപ്സംമാണ് ഏതു ഷേപ്പ്ലും ഡിസൈൻ ചെയ്യാം ഈട് വിലക്കുറവ് നല്ല ഫിൻഷിങ് തുടങ്ങിയവയണ് മേന്മകൾ മെറ്റൽ ഫ്രെയ്മിൽ screw ചെയ്ത് പിടിപ്പിക്കാവുന്നത് കൊണ്ട് പെട്ടെന്ന് നിർമിക്കാം നനവ് തട്ടിയാൽ കേടാകുന്നതുകൊണ്ട് നിലവാരമുള്ളത് വാങ്ങേണം cost : sqfeet @ 55 മുതൽ #FalseCeiling #InteriorDesigner #GypsumCeiling
#BestBuildersInKerala #InteriorDesigner #Buildingconstruction
₹1,900
Labour + Material
Enchanting kids room is a perfect blend of comfort and creativity, designed to spark imagination and inspire dreams. #interiordesigninspiration #interiordesigning #livesimply #dreambig #architecture #teamkarma #banglore
Get services from the most trusted interior expert in India. ✅25 Years Experience ✅Guaranteed Works ✅Reasonable Price ✅24/7 Support Call us right away for further details. 📲+919961291119 📩 info@unnimalabar.com 🌐 https://unnimalabar.com/ "A Key to Elevating Spaces" . . . #umiinteriors #Interiors #interiordesign #homedecor #interiorstyling #interiordecor #luxury #interior #interior4all #interiorlovers #interiorarchitecture #interiordesigns #interiorideas #residentialdesign #commercialinteriors #officeinteriors #hospitalityinteriors
CONTACT 8714827588 #curtains #customized_wallpaper #motorizedcurtaintack #motorizedblinds
നിങ്ങളുടെ വീടിന്റെ പ്ലാൻ 3D എക്സ്റ്റീരിയർ,3D ഇന്റീരിയർ കൺസ്ട്രക്ഷൻ... ഇനി എല്ലാം ഒറ്റ കുടകീഴിൽ നിങ്ങൾക്കായി ഒരുക്കുന്നു. 𝙈𝙊𝙇𝘿 𝙄𝙉𝙏𝙀𝙍𝙄𝙊𝙍 𝘼𝙉𝘿 𝘼𝙍𝘾𝙃𝙄𝙏𝙀𝘾𝙏𝙐𝙍𝙀𝙎 🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠 1)വാസ്തു ബേസ്ഡ് പ്ലാൻ 2) 3D exterior 3)3D interior 4)construction നിങ്ങളുടെ സ്വപ്ന വീടിനു നിങ്ങൾക്കൊപ്പം .https://wa.me/message/ET6OWBCFHJKPK1 .ph :+91 8089090669 #keralahome #mold #godsowncountry #architecturedesigns #InteriorDesigner
#❤kshethrainterior #palakkad #Polpully #pollachi🥦 #pollachi #pollachi #france #RoseGarden #Kozhikode #interior4you
4.ഒന്നോ രണ്ടോ മേറ്റീരിയലകളുടെ കമ്പിനേഷന് ആരാധകർ ഏറെയാണ്. ഗ്ലാസ് തടി, വേനീർ മെറ്റൽ വാൾപേപ്പർ ഇങ്ങനെയുള്ള പല മെറ്റീരിയൽകളുടെ കോമ്പിനേഷൻ ആണ് ഉപയോഗിക്കുന്നത് സീലിങ് ഭംഗിയുള്ളതാക്കാൻ ടെക്സ്റ്റ്ർ പെയിന്റ് പരീക്ഷിച്ചു നോക്കാറുണ്ട് 5. മെറ്റൽ, തടി, പ്ലൈവുഡ് എന്നിവയിൽ സിൻസി കട്ടിങ് ചെയ്ത് സീലിങ് ചെയുന്നത് കൂടുതലാണ് 6. പല ലെവലിൽ സിലിംഗ് ചെയ്ത് അതിൽ light കൊടുക്കുന്നതും കാഴ്ചക്ക് വളരെ മനോഹരമാണ് #fall-ceiling #InteriorDesigner #GypsumCeiling
Kolo
Kerala
Contractor
K V SASIKUMAR
1629566089
Join the Community to
start finding Ideas &
Professionals