Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
SEBCO Infrastructures Pvt Ltd
Contractor | Kottayam, Kerala
Minimal interior ideas 🏡💯
1
0
More like this
pastel color bedroom #kolobedroom #kolointeriordesign #kolopost #kolokerala #InteriorDesigner #BedroomDesigns #interiorideas #interiorcolors #pastelcolors #minimalinteriors #minimal #kochiinteriors #banglore #kerala
ഒരുമിച്ച് സൃഷ്ടിക്കാം നമുക്ക്, മണ്ണിലെ സ്വർഗ്ഗം🥰 എന്താ കൂടെ കൂടുകയല്ലേ?.!!🏡💯 #completed project 🏡 #maradu, kochi 🌆 #details coming soon➡️ #completed_house_construction #completed🎊😍 #completed_house_construction #keralastyle #homeandinterior
₹1,950 per sqft
Labour + Material
2024 എന്ന വർഷം അവസാന മാസത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിൽ, ഇതാ എറണാകുളം ജില്ലയിലെ, വടക്കൻ പറവൂരിൽ, Mr. Sudheesh kumar ന് വേണ്ടി പൂർത്തീകരിച്ച 1403 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമോടു കൂടിയ ആദ്യത്തെ വീട്, 🏡💯 കൂടുതൽ വിവരങ്ങൾ വയിഴേ അറിയിക്കാം, കാത്തിരിക്കണേ. 🥰💯 𝐂𝐨𝐦𝐩𝐥𝐞𝐭𝐞𝐝 𝐩𝐫𝐨𝐣𝐞𝐜𝐭🏡❤️ 𝐂𝐥𝐢𝐞𝐧𝐭 : 𝐌𝐫. 𝐒𝐮𝐝𝐡𝐞𝐞𝐬𝐡 𝐤𝐮𝐦𝐚𝐫 𝐒𝐪𝐟𝐭 : 𝟏𝟒𝟎𝟎 𝐏𝐥𝐚𝐜𝐞 : 𝐦𝐚𝐧𝐧𝐚𝐦, 𝐧𝐨𝐫𝐭𝐡 𝐩𝐚𝐫𝐚𝐯𝐨𝐨𝐫 𝐃𝐞𝐭𝐚𝐢𝐥𝐬 𝐜𝐨𝐦𝐢𝐧𝐠 𝐬𝐨𝐨𝐧🥰💯 #completed_house_construction #Completedproject #completeproject #ContemporaryHouse #newcompletion #Northparavur
₹1,850 per sqft
Labour + Material
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ അവസാന ഘട്ട തേപ്പ് വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️ 𝙇𝙖𝙨𝙩 𝙨𝙩𝙖𝙜𝙚 𝙥𝙡𝙖𝙨𝙩𝙚𝙧𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
₹1,950
Labour + Material
bedroom design. #3d #MasterBedroom #bluedesingns #KingsizeBedroom #minimal #minimalinteriors #monochromatic #bluecolourinterior #keralastylecontemporary
▶️എറണാകുളം ജില്ലയിലെ , ഇല്ലിത്തോട്, പഴന്തോട്ടം എന്ന സ്ഥലത്ത് ,Mrs.Beegam sabeena ക്കും & Mr.Rafeek ദമ്പതിമാർക്ക് വേണ്ടി നിർമ്മിക്കുന്ന വീടിന്റെ ടൈൽ വർക്കുകൾ കഴിഞ്ഞ ദൃശ്യങ്ങൾ .🏡💯 ▶️𝙏𝙞𝙡𝙚 𝙬𝙤𝙧𝙠𝙨 𝙘𝙤𝙢𝙥𝙡𝙚𝙩𝙚𝙙🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿𝘀 𝗕𝗲𝗲𝗴𝗮𝗺 𝘀𝗮𝗯𝗲𝗲𝗻𝗮 & 𝗿𝗮𝗳𝗲𝗲𝗸 𝗦𝗾𝗳𝘁 : 𝟭𝟲𝟭𝟳 (𝟮𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗶𝗹𝗹𝗶𝘁𝗵𝗼𝗱𝗲 ,𝗽𝗮𝘇𝗵𝗮𝗺𝘁𝗵𝗼𝘁𝘁𝗮𝗺, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
₹1,950 per sqft
Labour + Material
𝗨𝗽𝗰𝗼𝗺𝗶𝗻𝗴 𝗳𝗶𝗻𝗶𝘀𝗵𝗶𝗻𝗴 𝗽𝗿𝗼𝗷𝗲𝗰𝘁 🥰🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗻𝗮𝘀 𝗣 𝗞 𝗦𝗾𝗳𝘁 : 𝟭𝟳𝟱𝟴 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗖𝗼𝗺𝗯𝗮𝗿𝗮,𝗔𝗹𝘂𝘃𝗮 ,𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #colonialarchitecture #ElevationHome #KeralaStyleHouse #completed_house_construction #complete_soon #colonial_design
₹1,900
Labour + Material
Elegance in Simplicity: A glimpse into the tranquil beauty of a minimal interior, where neutral shades weave a seamless tapestry of serenity. #home #kerlahome #interior #interiordesign #decor #minimal
➡️എറണാകുളം ജില്ലയിൽ ചോറ്റാനിക്കര Mr. Sujith Kumar ന് വേണ്ടി നിർമ്മിക്കുന്ന 1560 സ്ക്വയർ ഫീറ്റ് വീടിന്റെ ഫൌണ്ടേഷൻ വർക്കുകളുടെ ഭാഗമായി കോളം സെറ്റ്ഔട്ട് വർക്കുകൾ നടക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝙘𝙤𝙡𝙪𝙢𝙣 𝙨𝙚𝙩 𝙤𝙪𝙩 𝙬𝙤𝙧𝙠𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗷𝗶𝘁𝗵 𝗸𝘂𝗺𝗮𝗿 𝗣𝗹𝗼𝘁 : 𝟰.𝟯𝟳 𝗰𝗲𝗻𝘁 𝗦𝗾𝗳𝘁 : 𝟭𝟱𝟲𝟬(𝟯 𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗰𝗵𝗼𝘁𝗮𝗻𝗶𝗸𝗸𝗮𝗿𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,900
Labour + Material
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ രണ്ടാം നിലയുടെ ലിന്റൽ ലെവൽ കട്ട കെട്ട് പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️𝙁𝙞𝙧𝙨𝙩 𝙛𝙡𝙤𝙤𝙧 𝙡𝙞𝙣𝙩𝙚𝙡 𝙡𝙚𝙫𝙚𝙡 𝙗𝙧𝙞𝙘𝙠 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,900
Labour + Material
minimal interior
ഈ സ്വപന കല്ലിൽ നിന്നും തുടങ്ങി 🪨 ഇന്നിതാ സ്വപ്ന ഭവനത്തിലേക്കുള്ള പ്രവേശനം.🏡 𝗙𝗿𝗼𝗺 𝘁𝗵𝗶𝘀 "𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲" 𝘁𝗼 𝗗𝗿𝗲𝗮𝗺 𝗛𝗼𝗺𝗲. 🏡💯 ഇതിലും മികച്ചൊരു വർണ്ണന അല്ലെങ്കിൽ ഇതിലും മികച്ചൊരു ഉറപ്പ് ,𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന് നിങ്ങളോട് തരാൻ ഇല്ല.🥰 ഈ വീടിന്റെ എല്ലാ ഡീറ്റെയിൽസ് ഉൾപ്പടെ നിങ്ങളിലേക്ക് എത്തിക്കാം കാത്തിരിക്കുക, അല്ലെങ്കിലും ഒരു വീടിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ തന്നെയല്ലേ സാക്ഷികൾ. 💯🔥 നിങ്ങൾ അല്ലേ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ ഊർജ്ജം. ❤️🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝘂𝗿𝗮𝗹𝗲𝗲𝗱𝗵𝗮𝗿𝗮𝗻 𝗻𝗮𝗶𝗿 𝗦𝗾𝗳𝘁 : 𝟭𝟴𝟭𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗻𝗮𝗻, 𝗡𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝘋𝘦𝘵𝘢𝘪𝘭𝘴 𝘸𝘪𝘭𝘭 𝘤𝘰𝘮𝘪𝘯𝘨 𝘴𝘰𝘰𝘯 wait & see🏡❤️ #KeralaStyleHouse #keralastyle #homestyle #keralahomedesignz #keralahomeinterior #homesweethome #keralaarchitectures #housewarming #completed_house_construction #completed🎊😍
₹1,950 per sqft
Labour + Material
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ ടൈൽ വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️ 𝙏𝙞𝙡𝙚 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
Our first project at kayankulam 6L rupees for the entire 650 sq ft construction with minimal interior #HouseConstruction #budgethomes #homeinterior
₹600,000
Labour + Material
ഞങ്ങളുടെ വിദ്യാഭ്യാസ പരമ്പരയ്ക്കൊപ്പം ഉപയോഗിക്കുന്ന വിവിധ തരം സ്റ്റെയർകെയ്സുകളെയും മെറ്റീരിയലുകളെയും കുറിച്ച് കൂടുതലറിയുക 🏚️🏡💯 കോലോ വിദ്യാഭ്യാസം ഉപയോഗിച്ച് വീട് നിർമ്മാണത്തെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും വിശദാംശങ്ങളും അറിയുക. ഞങ്ങളുടെ ഉള്ളടക്കം നിങ്ങളെ സഹായിച്ചെങ്കിൽ, എങ്ങനെയെന്ന് അഭിപ്രായങ്ങളിൽ ഞങ്ങളോട് പറയുക ⤵️ കൂടുതലറിയാൻ Kolo Education-ൽ ഞങ്ങളെ പിന്തുടരുക!!! #education #architecture #construction #eduvid #building #interiors #design #home #exterior #expert #koloeducation #staircase #materials
എറണാകുളം ജില്ലയിൽ ചോറ്റാനിക്കര Mr. Sujith Kumar ന് വേണ്ടി പുതുതായി നിർമ്മാണം തുടങ്ങിയ 1560 സ്ക്വയർ ഫീറ്റ് വീടിന്റെ ചെറിയ ഒരു വിശദീകരണം.🏡💯 *➡️എറണാകുളം ജില്ലയിൽ ചോറ്റാനിക്കര Mr. Sujith Kumar ന് വേണ്ടി നിർമ്മിക്കുന്ന 1560 സ്ക്വയർ ഫീറ്റ് വീടിന്റെ ഫൌണ്ടേഷൻ വർക്കുകളുടെ ഭാഗമായി കോളം സെറ്റ്ഔട്ട് വർക്കുകൾ നടക്കുന്ന ദൃശ്യങ്ങൾ.🏡💯* ➡️𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝙘𝙤𝙡𝙪𝙢𝙣 𝙨𝙚𝙩 𝙤𝙪𝙩 𝙬𝙤𝙧𝙠𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗷𝗶𝘁𝗵 𝗸𝘂𝗺𝗮𝗿 𝗣𝗹𝗼𝘁 : 𝟰.𝟯𝟳 𝗰𝗲𝗻𝘁 𝗦𝗾𝗳𝘁 : 𝟭𝟱𝟲𝟬(𝟯 𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗰𝗵𝗼𝘁𝗮𝗻𝗶𝗸𝗸𝗮𝗿𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #KeralaStyleHouse #newproject
₹1,900
Labour + Material
𝗖𝗢𝗠𝗣𝗟𝗘𝗧𝗘𝗗 𝗣𝗥𝗢𝗝𝗘𝗖𝗧🏡💯 ഒരായുസ്സിന്റെ സ്വപ്നം ഇവിടെ യാതാർഥ്യമാകുന്നു. 🏡💯പ്രിയപ്പെട്ടവരുടെ മുഖത്തു വിരിയുന്ന ഈ സന്തോഷത്തിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. 🙏 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗔𝗻𝗮𝘀 𝗣𝗞 &𝗳𝗮𝗺𝗶𝗹𝘆 𝗣𝗹𝗮𝗰𝗲 : 𝗰𝗼𝗺𝗯𝗮𝗿𝗮, 𝗔𝗹𝘂𝘃𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 : ₹𝟯𝟵,𝟳𝟱𝟬𝟬𝟬 ➡️സ്ക്വയർ ഫീറ്റിന് 𝟭𝟴𝟬𝟬,𝟭𝟴𝟱𝟬,𝟭𝟵𝟱𝟬 രൂപ മുതൽ നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചു, പൂർത്തീകരിച്ച് ഇതുപോലെ താക്കോൽ 🔐കയ്യിൽ തരുന്നു. ➡️പണിയുടെ പുരോഗതി അനുസരിച്ച് പണം 💵💰 ഘട്ടമായി നൽകാം. 💯 ➡️𝗧𝗔𝗧𝗔 𝗦𝗧𝗘𝗘𝗟, 𝗝𝗦𝗪, 𝗩𝗬𝗭𝗔𝗚 എന്നീ പ്രൈമറി സ്റ്റീലുകൾ മാത്രം ഉപയോഗിക്കുന്നു,𝗨𝗟𝗧𝗥𝗔𝗧𝗘𝗖𝗛 𝗖𝗘𝗠𝗘𝗡𝗧 കോൺക്രീറ്റ് ചെയ്യാനും ഉപയോഗിക്കുന്നു. ➡️𝗦𝘂𝗽𝗿𝗲𝗺𝗲 𝗽𝗶𝗽𝗲𝘀(𝑃𝑙𝑢𝑚𝑏𝑖𝑛𝑔) 𝗩𝗴𝘂𝗮𝗿𝗱, 𝗳𝗶𝗻𝗼𝗹𝗲𝘅, 𝗥𝗥 (𝑊𝑖𝑟𝑖𝑛𝑔) 𝗖𝗲𝗿𝗮,𝗝𝗮𝗴𝘂𝗮𝗿,𝗷𝗼𝗵𝗻𝘀𝗼𝗻. 𝗲𝘁𝗰(𝐶𝑙𝑜𝑠𝑒𝑡𝑠 ) തുടങ്ങി ഉപയോഗിക്കുന്നത് എന്തും ബ്രാൻഡഡ് ഉത്പന്നങ്ങൾ മാത്രം 💯🏡 മടിച്ചു നിൽക്കാതെ, മനസ്സ് പറയുന്നുണ്ടെങ്കിൽ വിളിച്ചു നോക്കൂ.
₹1,950 per sqft
Labour + Material
➡️എറണാകുളം ജില്ലയിൽ ചോറ്റാനിക്കര Mr. Sujith Kumar ന് വേണ്ടി നിർമ്മിക്കുന്ന 1560 സ്ക്വയർ ഫീറ്റ് വീടിന്റെ ഫൌണ്ടേഷൻ വർക്കുകളുടെ ഭാഗമായി ഫൌണ്ടേഷൻ മണ്ണ് നിറക്കുന്ന ചെയ്യുന്ന ദൃശ്യങ്ങൾ.🏡💯 ➡️𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝙨𝙤𝙞𝙡 𝙛𝙞𝙡𝙡𝙞𝙣𝙜 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗷𝗶𝘁𝗵 𝗸𝘂𝗺𝗮𝗿 𝗣𝗹𝗼𝘁 : 𝟰.𝟯𝟳 𝗰𝗲𝗻𝘁 𝗦𝗾𝗳𝘁 : 𝟭𝟱𝟲𝟬(𝟯 𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗰𝗵𝗼𝘁𝗮𝗻𝗶𝗸𝗸𝗮𝗿𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #soilfilling
₹1,950
Labour + Material
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ ബാൽക്കണിയിൽ വരുന്ന ജാളി വർക്ക് നടക്കുന്നു, ഒപ്പം ടൈൽ വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️ 𝘽𝙖𝙡𝙘𝙤𝙣𝙮 𝙟𝙖𝙡𝙡𝙮 𝙬𝙤𝙧𝙠𝙨 & 𝙩𝙞𝙡𝙚 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 🏡🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
➡️എറണാകുളം ജില്ലയിലെ, മുളന്തുരുത്തി പെരുമ്പിള്ളിയിൽ Mr. Augustine Varghese ന് വേണ്ടി നിർമിക്കുന്ന 1866 സ്ക്വയർ ഫീറ്റ് വീടിന്റെ ആദ്യം ഘട്ട പെയിന്റിംഗ് വർക്കുകൾ കഴിഞ്ഞു പ്ലബിങ് വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.🏡💯 ➡️ 𝙋𝙡𝙪𝙢𝙗𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨 𝙖𝙛𝙩𝙚𝙧 𝙛𝙞𝙧𝙨𝙩 𝙘𝙤𝙖𝙩 𝙥𝙖𝙞𝙣𝙩𝙞𝙣𝙜 𝙬𝙤𝙧𝙠𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝘂𝗴𝘂𝘀𝘁𝗶𝗻𝗲 𝘃𝗮𝗿𝗴𝗵𝗲𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟴𝟲𝟲(𝟰𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟬𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗽𝗶𝗹𝗹𝘆, 𝗺𝘂𝗹𝗮𝗻𝘁𝗵𝘂𝗿𝘂𝘁𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workprogress
₹1,950 per sqft
Labour + Material
Kolo
Kerala
Contractor
SEBCO Infrastructures Pvt Ltd
1629884600
Join the Community to
start finding Ideas &
Professionals