hamburger
SEBCO Infrastructures Pvt Ltd

SEBCO Infrastructures Pvt Ltd

Contractor | Kottayam, Kerala

‼️ Modular അലക്കു കൽ concept 👌 ഇതൊന്ന് ശ്രമിച്ചു നോക്കു 💯 #Modular #concept #sebcoinfrastructures #washingarea #constructiontips
likes
1146
comments
0

More like this

പ്രതീക്ഷയുടെ പുതിയ ഒരു പ്രഭാതത്തിൻ്റെ  തുടക്കത്തിൽ, പുതിയ ഒരു മനോഹര സ്വപ്നത്തിൻ്റെ തിരശ്ശീല കൂടി ഒരുങ്ങുന്നു.🏠💯.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മന്നം സ്വദേശികളായ Mr.Muraleedharan Nair സാറിൻ്റെയും indira devi യുടെയും , കാലത്തിനനുസരിച്ചുള്ള പുതിയ ഒരു മാറ്റ ത്തിലേക്ക് അവർ ഞങ്ങളെ ഒപ്പം കൂട്ടുന്നു.🏠 അവരോടൊപ്പം അവരിൽ ഒരാളായി നിന്നു കൊണ്ട് ആ സ്വപ്നത്തിൻ്റെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്തു കൊണ്ട് ഞങ്ങളിതാ നിങ്ങളെയും സാക്ഷിയാക്കി,  തുടക്കം മുതൽ ഒടുക്കം വരെ തടസങ്ങൾ ഒന്നും കൂടാതെ,വീടെന്ന ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഴണെ എന്ന് ദൈവത്തോട്  പ്രാർത്ഥിച്ചു ,കൊണ്ട് കാരണവന്മാരെ സ്മരിച്ചു കൊണ്ട് ഞങ്ങൾ ആരംഭിക്കട്ടെ, ഒപ്പം നിങ്ങളുടെ സ്വപ്നങ്ങളും ഉടനെ പൂവണിയട്ടെ.💯🏠 #
 #newprojectplay button
പ്രതീക്ഷയുടെ പുതിയ ഒരു പ്രഭാതത്തിൻ്റെ തുടക്കത്തിൽ, പുതിയ ഒരു മനോഹര സ്വപ്നത്തിൻ്റെ തിരശ്ശീല കൂടി ഒരുങ്ങുന്നു.🏠💯.എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ മന്നം സ്വദേശികളായ Mr.Muraleedharan Nair സാറിൻ്റെയും indira devi യുടെയും , കാലത്തിനനുസരിച്ചുള്ള പുതിയ ഒരു മാറ്റ ത്തിലേക്ക് അവർ ഞങ്ങളെ ഒപ്പം കൂട്ടുന്നു.🏠 അവരോടൊപ്പം അവരിൽ ഒരാളായി നിന്നു കൊണ്ട് ആ സ്വപ്നത്തിൻ്റെ ഉത്തരവാദിത്തങ്ങളെ ഏറ്റെടുത്തു കൊണ്ട് ഞങ്ങളിതാ നിങ്ങളെയും സാക്ഷിയാക്കി, തുടക്കം മുതൽ ഒടുക്കം വരെ തടസങ്ങൾ ഒന്നും കൂടാതെ,വീടെന്ന ഈ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഴണെ എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു ,കൊണ്ട് കാരണവന്മാരെ സ്മരിച്ചു കൊണ്ട് ഞങ്ങൾ ആരംഭിക്കട്ടെ, ഒപ്പം നിങ്ങളുടെ സ്വപ്നങ്ങളും ഉടനെ പൂവണിയട്ടെ.💯🏠 # #newproject
₹1,900Labour + Material
പ്ലാനും 🏡എലെവേഷനും
1800 sqft 👌ഈ വീട് കൊള്ളാമോ
നിങ്ങളുടെ ബഡ്ജറ്റിൽ സ്വപ്നങ്ങൾ പടുത്തുയർത്താം
നൂതന ആശയങ്ങളും നിർമാണമികവും കൊണ്ട് നിങ്ങളുടെ ഭവനത്തിൻ്റെ ,
എല്ലാവിധ Construction,Plan,Renovtion,Interior,Designing,Commercial&Residential Projects ഇനി ഞങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുന്നു..👌💯

സാധാരണക്കാരുടെ ഭവന നിർമാണ ബഡ്ജറ്റിനനുസൃതമായി കുറഞ്ഞ ചിലവിൽ തന്നെ ഇത്തരം പണികൾ ചെയ്തു തീർക്കാം...🏠
പരിചയസമ്പന്നരായ എഞ്ചിനീയറുമാരുടെയും ആർക്കിടെക്റ്റുകളുടെയും മേൽനോട്ടത്തിൽ ഗുണമേന്മയുള്ള ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിച്ചു നൽകുന്നു..
> Interior Designing
> Furniture Designing
> False Ceiling Design
> Landscaping And garden Designing
> Painting
> Wall paper
> 2d and 3d drwawing
> Aluminum Fabrications
> Metal Fabrications
> Construction

𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵
       +𝟵1 𝟴𝟬𝟴𝟵𝟬𝟵0669

 #keralatraditionalmural #exteriordesing #interiordesign 
#40LakhHouse #ModularKitchenplay button
പ്ലാനും 🏡എലെവേഷനും 1800 sqft 👌ഈ വീട് കൊള്ളാമോ നിങ്ങളുടെ ബഡ്ജറ്റിൽ സ്വപ്നങ്ങൾ പടുത്തുയർത്താം നൂതന ആശയങ്ങളും നിർമാണമികവും കൊണ്ട് നിങ്ങളുടെ ഭവനത്തിൻ്റെ , എല്ലാവിധ Construction,Plan,Renovtion,Interior,Designing,Commercial&Residential Projects ഇനി ഞങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുന്നു..👌💯 സാധാരണക്കാരുടെ ഭവന നിർമാണ ബഡ്ജറ്റിനനുസൃതമായി കുറഞ്ഞ ചിലവിൽ തന്നെ ഇത്തരം പണികൾ ചെയ്തു തീർക്കാം...🏠 പരിചയസമ്പന്നരായ എഞ്ചിനീയറുമാരുടെയും ആർക്കിടെക്റ്റുകളുടെയും മേൽനോട്ടത്തിൽ ഗുണമേന്മയുള്ള ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ച് കുറഞ്ഞ ബഡ്ജറ്റിൽ വീട് നിർമിച്ചു നൽകുന്നു.. > Interior Designing > Furniture Designing > False Ceiling Design > Landscaping And garden Designing > Painting > Wall paper > 2d and 3d drwawing > Aluminum Fabrications > Metal Fabrications > Construction 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵1 𝟴𝟬𝟴𝟵𝟬𝟵0669 #keralatraditionalmural #exteriordesing #interiordesign  #40LakhHouse #ModularKitchen

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store