hamburger
SEBCO Infrastructures Pvt Ltd

SEBCO Infrastructures Pvt Ltd

Contractor | Kottayam, Kerala

സുന്ദരമായ ഒരു stone cladding 🏡‼️💯 . . . #koloapp #stonecladding #sebcoinfrastructures
likes
7
comments
0

More like this

Kerala
Kerala Designs
Service Provider
Kolo Home tour-ൽ ഇന്ന് ഏറെ പ്രത്യേകതകളുള്ള ഒരു വീടാണ് പരിചയപ്പെടുത്തുന്നത്. മലപ്പുറം മഞ്ചേരിയിൽ 30 ലക്ഷത്തിന് തീർത്ത ഒരു അത്യപൂർവ ഭവനം!! Home owners: Pradeep and Babitha Design: Nawas and Mohammad yazeed A-cord architects +91 99461 63927 Manjeri നിങ്ങളുടെ മനോഹരമായ വീടുകൾ, വീട് നിർമാണവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സർവീസുകളും, വർക്കുകളും തുടങ്ങിയവ ഫീച്ചർ ചെയ്യാൻ ബന്ധപ്പെടുക: Sannya N Program Manager Kolo App +91 9895780610 #hometours #hometour #koloapp പുറമേ നിന്ന് നോക്കുമ്പോൾ ഒരു റിസോർട്ട് അനുഭവം തരുന്ന ഇതിന്റെ ഏലവേഷൻ, സാധാരണഗതിയിൽ നിന്നും മാറി ഒരേസമയം അഞ്ച് മേൽക്കൂരകൾ അഞ്ച് വ്യത്യസ്ത ഉയരങ്ങളിൽ നിലകൊള്ളുന്നു. ഉള്ളിൽ ആണെങ്കിൽ ഏറെ ഓപ്പൺ ആയ സമൃദ്ധമായ വെന്റിലേഷൻ ചുറ്റും നിന്ന് കിട്ടുന്ന open ഡിസൈൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. Open staircase, Open dining space തുടങ്ങിയവ മറ്റ് പ്രത്യേകതകൾ.
Akshara
Akshara Jyothi
Civil Engineer
Job No : 190🏡 Name : koshy Yohannan Area : 1349 SQ.FT Place : Thiruvalla , Pathanamthitta Stage : 🏚️🔑KEY HANDOVER🔑🏚️ 🏡 BUILD YOUR DREAM HOME 🏡 നിങ്ങൾ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? കേരളത്തിലെ എല്ലാ ജില്ലകളിലും ഹൈ ക്വാളിറ്റിയിൽ , കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വീട് നിർമ്മിച്ചു നൽകുന്നു. ക്വാളിഫൈഡ് എഞ്ചിനീയർസ് , സൂപ്പർവൈസേഴ്സ് മേൽനോട്ടത്തിൽ വർക്ക് ഫിനിഷ് ചെയ്യുന്നു. കസ്റ്റമറുടെ ഇഷ്ടപ്രകാരം ഉള്ള പ്ലാൻ എലിവേഷൻ എന്നിവയിൽ ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചാണ് വീട് നിർമ്മിക്കുന്നത് .വീടിനുള്ള മെറ്റീരിയൽസ് കസ്റ്റമർക്ക് സെലക്ട് ചെയ്യാനുള്ള പൂർണ അധികാരം ഉണ്ട്. കസ്റ്റമറുടെ ചോയ്സ് അനുസരിച്ച് സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ. 🔸സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.💯 🔸എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.💯 🔸സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.💯 🔸10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം...💯 കൂടുതൽ വിവരങ്ങൾക്ക്, ഉടൻ തന്നെ വിളിക്കൂ. #keralahomeplanners #freehomeplans #homedesign #homesweethome

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store