hamburger
Nadha Construction

Nadha Construction

Contractor | Thiruvananthapuram, Kerala

Hi
likes
465
comments
1

Comments


SHAIJU M
SHAIJU M

Home Owner | Thiruvananthapuram

sqr ft ethrayaanu

More like this

*Contemporary style budget Pearl 1000Sqft*
For more details call 9061109900
കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങൾ വിശ്വാസമർപ്പിച്ചു കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലൂടെ. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിവിധ സ്കീമുകൾ.
കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം.
കേരളത്തിലെ എല്ലാ ജില്ലകളിലുമായി പൂർത്തീകരിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ വർക്കുകൾ. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.
#Veedu #വീട് #KeralaStyleHome #construction #keralagodsowncountry #kerala #civilconstruction #Thiruvananthapuram #kollam #pathanamthitta #alappuzha #kottayam #idukki #ernakulam #kochi #thrissurkaran #palakad #malappuram #Malayalam #kozhikode #kannur #wayanad #kasaragod #uae #qatar #saudiarabia #oman #kuwait #Bahrain #usa #uk
*Contemporary style budget Pearl 1000Sqft* For more details call 9061109900 കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങൾ വിശ്വാസമർപ്പിച്ചു കൊണ്ടിരിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിലൂടെ. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിവിധ സ്കീമുകൾ. കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം. കേരളത്തിലെ എല്ലാ ജില്ലകളിലുമായി പൂർത്തീകരിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ വർക്കുകൾ. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. #Veedu #വീട് #KeralaStyleHome #construction #keralagodsowncountry #kerala #civilconstruction #Thiruvananthapuram #kollam #pathanamthitta #alappuzha #kottayam #idukki #ernakulam #kochi #thrissurkaran #palakad #malappuram #Malayalam #kozhikode #kannur #wayanad #kasaragod #uae #qatar #saudiarabia #oman #kuwait #Bahrain #usa #uk
₹1,650 per sqftLabour + Material
*Elegant Home🏡*
Area Statement:-
• Ground Floor - 1382 Sqft
• Stair Room -     94 Sqft
Total - 1476 Sqft

Total Amount:- 26,75,000 Rs/-

Room Specifications:-
• M. BedRoom - 3.5m x 3.8m (143 sqft)
• Bed Room - 3.5m x 3.25m (123 sqft)
• Bed Room - 3.2m x 3.2m (110 sqft)
• Living Room - 3.5m x 2.8m (106 sqft)
• Dining Room - 4.34m x 3.3m (154 sqft)
• Kitchen - 2.9m x 3.47m (108 sqft)
• Work area - 1.8m x 3.0m (58 sqft)
• Stair Room - 3.5m x 1.8m (68 sqft)
• Toilet-Attached - 2.45m x 1.8m (48 sqft)
• Toilet-Attached - 2.15m x 1.5m (35 sqft)
• Toilet-Attached - 1.5m x 1.95m (35 sqft)
• Toilet-Common - 1.2m x 1.8m (23 sqft)
• Sitout - 7.14m x 1.52m (117 sqft)

Work Specification:-
• കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം
 Foundation – 0.6m x 0.6m 
 Basement – 0.45m x 0.35m
• തറയ്ക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്.
• ഫസ്റ്റ് ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല് ഉപയോഗിച്ച് കൊണ്ടുള്ള ചുമർ ഭിത്തി കെട്ട്. (8 ഇഞ്ച് കനത്തിൽ)
• 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ്
• 4 ഇഞ്ച് കനത്തിൽ ISI CERTIFIED 500D TMT BARS & UltraTech മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്ക്രീറ്റ്.
• 2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള Sunshade.
• ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ്
• V-GUARD/ഫിനോലക്സ് എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ്
• വിട്രിഫൈഡ് ടൈൽസ് (40രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(35രൂപ).
• ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ.
• എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്സ്.
• രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം,2 COAT PRIEMER (ASIAN PAINTS) ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്.
• മുൻവാതിൽ തേക്കും, ബാക്കി കട്ടിലകൾ  (ആഞ്ഞിലി, പ്ലാവ് etc) ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്.
• ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്.
•  1000 ലിറ്റർ ISO CERTIFIED വാട്ടർ ടാങ്ക്.
• ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്.

#Veedu #വീട് #KeralaStyleHome #construction #keralagodsowncountry #kerala #civilconstruction #Thiruvananthapuram #kollam #pathanamthitta #alappuzha #kottayam #idukki #ernakulam #kochi #thrissurkaran #palakad #malappuram #Malayalam #kozhikode #kannur #wayanad #kasaragod #uae #qatar #saudiarabia #oman #kuwait #Bahrain #usa #uk
*Elegant Home🏡* Area Statement:- • Ground Floor - 1382 Sqft • Stair Room - 94 Sqft Total - 1476 Sqft Total Amount:- 26,75,000 Rs/- Room Specifications:- • M. BedRoom - 3.5m x 3.8m (143 sqft) • Bed Room - 3.5m x 3.25m (123 sqft) • Bed Room - 3.2m x 3.2m (110 sqft) • Living Room - 3.5m x 2.8m (106 sqft) • Dining Room - 4.34m x 3.3m (154 sqft) • Kitchen - 2.9m x 3.47m (108 sqft) • Work area - 1.8m x 3.0m (58 sqft) • Stair Room - 3.5m x 1.8m (68 sqft) • Toilet-Attached - 2.45m x 1.8m (48 sqft) • Toilet-Attached - 2.15m x 1.5m (35 sqft) • Toilet-Attached - 1.5m x 1.95m (35 sqft) • Toilet-Common - 1.2m x 1.8m (23 sqft) • Sitout - 7.14m x 1.52m (117 sqft) Work Specification:- • കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം  Foundation – 0.6m x 0.6m  Basement – 0.45m x 0.35m • തറയ്ക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്. • ഫസ്റ്റ് ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല് ഉപയോഗിച്ച് കൊണ്ടുള്ള ചുമർ ഭിത്തി കെട്ട്. (8 ഇഞ്ച് കനത്തിൽ) • 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ് • 4 ഇഞ്ച് കനത്തിൽ ISI CERTIFIED 500D TMT BARS & UltraTech മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്ക്രീറ്റ്. • 2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള Sunshade. • ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ് • V-GUARD/ഫിനോലക്സ് എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ് • വിട്രിഫൈഡ് ടൈൽസ് (40രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(35രൂപ). • ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ. • എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്സ്. • രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം,2 COAT PRIEMER (ASIAN PAINTS) ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്. • മുൻവാതിൽ തേക്കും, ബാക്കി കട്ടിലകൾ (ആഞ്ഞിലി, പ്ലാവ് etc) ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്. • ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്. • 1000 ലിറ്റർ ISO CERTIFIED വാട്ടർ ടാങ്ക്. • ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്. #Veedu #വീട് #KeralaStyleHome #construction #keralagodsowncountry #kerala #civilconstruction #Thiruvananthapuram #kollam #pathanamthitta #alappuzha #kottayam #idukki #ernakulam #kochi #thrissurkaran #palakad #malappuram #Malayalam #kozhikode #kannur #wayanad #kasaragod #uae #qatar #saudiarabia #oman #kuwait #Bahrain #usa #uk
₹2,675,000Labour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store