പ്രവാസി സുരക്ഷയ്ക്കായി team R SQUARE നിർമ്മാണം പൂർത്തിയാക്കിയ പ്രോജക്ട്
പ്രവാസജീവിതത്തിൽ താങ്ങും തണലുമാവുന്ന ഒരു സുരക്ഷിത വരുമാന മാർഗ്ഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ R SQUARE CONSTRUCTIONS & INTERIORS (Karicode, KOLLAM ) പ്രവാസി സഹോദരന് വേണ്ടി പൂർത്തിയാക്കിയ പ്രോജക്ട് ആണിത്.
SERVICE APPARTMENT PROJECT
Total - 2 appartments(3 BHK)
Total area - 2112 sqft
Location- Chandanathope ,Kollam
Facilities : Living cum dining,Common toilet 1 bedroom with attached toilet,2 bed rooms ,Kitchen , Work area
പ്രോജക്റ്റിന്റെ പ്രത്യേകതകൾ:-
സർവീസ് അപ്പാർട്ട്‌മെന്റ് പ്രോജക്ട് എന്ന നിലയിൽ ഈ നിക്ഷേപത്തിന് മറ്റ് പദ്ധതികളേക്കാൾ നിരവധി മേന്മകളുണ്ട് . ഉയർന്നതും സ്ഥിരതയാർന്നതുമായ വരുമാനം ഒറ്റത്തവണ മാത്രമുള്ള നിക്ഷേപത്തിലൂടെ ഉയർന്ന ഡെപ്പോസിറ്റായും പ്രതിമാസ വാടകയായും സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു.
താരതമ്യേന കുറഞ്ഞ പരിപാലനച്ചെലവ് മാത്രമേ ഈ പ്രോജക്റ്റിനുള്ളൂ . പ്രോജക്റ്റിന്റെ മേൽനോട്