Kolo - Home Design & Consruction App
Ramzy Thahir

Ramzy Thahir

Contractor | Kollam, Kerala

#mini flat project ഒരു തവണ മാത്രം നടത്തുന്ന ഇൻവെസ്റ്റ്മെന്റിൽ ഡെപ്പോസിറ്റായും മാസ വാടകയായും ലഭിക്കുന്ന ഉയർന്ന വരുമാനവും ,മെയിന്റനൻസ് താരതമ്യേന കുറവുള്ളതും,മേൽനോട്ടത്തിനായി പ്രത്യേകിച്ച് സമയവും പണവും ചെലവഴിക്കണ്ട എന്നുള്ളതും ഇത്തരം പ്രോജക്ടകളുടെ മാത്രം പ്രത്യേകതയാണ് Total -4 appartments Totalarea-3761 sqft Location-Anchalumood ; KOLLAM Living hall cum dining 2 bedroom with attached toilet Kitchen പ്രവാസിയായ സഹോദരന് വേണ്ടി 12 സെന്റിൽ 4 അപ്പാർട്ട്മെന്റുകളാണ് [ 2BHK ] ഉള്ളത്. ഇലക്ട്രിസിറ്റി കണക്ഷൻ , വാട്ടർ മോട്ടർ കണക്ഷൻ , വാട്ടർ ടാങ്ക് എന്നിവ ഒരോ അപ്പാർട്ട്മെന്റുകൾക്കും പ്രത്യേകം നൽകിയിട്ടുണ്ട്. വേസ്റ്റ് ട്രീറ്റ്മെന്റിനായി ബയോഗ്യാസ് പ്ലാന്റും, ഇൻസിനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാലുംമുട് ജംഗ്ഷനിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത് . സമീപത്തായി ബസ് സ്റ്റാന്റ്, സ്കൂൾ , ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് , ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ് സ്ഥല ലഭ്യത അനുസരിച്ച് അപ്പാർട്ട്മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കാം
likes
19
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store