hamburger
Ramzy Thahir

Ramzy Thahir

Contractor | Kollam, Kerala

പ്രവാസി ആയ ഒരു സഹോദരന് വേണ്ടി 2020-ൽ പൂർത്തിയാക്കിയ പ്രോജക്ട് . Total 6 appartments Total area-5500 sqft Location-Karicode, KOLLAM Living cum dining 2 bedrooms with attached toilet Kitchen Seperate electricity and water motor connection with water tank for each appartment സ്ഥിര വരുമാനം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രയോജനം ചെയ്യുന്ന ഒരു പ്രോജക്ട് ആണ് .സ്ഥല ലഭ്യത അനുസരിച്ച് 4 അപ്പാർട്ട്മെന്റായും ചെയ്യാം. വാടകക്ക് നൽകാനായി ഇത്തരം പ്രോജക്ടുകൾ ചെയ്യുമ്പോൾ പ്ലോട്ടിന് സമീപത്തായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ഹോസ്പിറ്റൽ, IT പാർക്കുകൾ, വ്യവസായ സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ നല്ലത്. ധാരാളം വിദ്യാഭ്യസ സ്ഥാപനങ്ങൾ ഉള്ള ഒരു പ്രദേശത്താണ് നിലവിൽ ഈ പ്രോജക്ട് ചെയ്തിരിക്കുന്നത് Project done by: R square constructions and renovations Karicode, KOLLAM Contact:9037260410
likes
2
comments
2

Comments


Salman Salim
Salman Salim

Home Owner | Ernakulam

ethra centil aahn ith

DRK associate
DRK associate

Building Supplies | Ernakulam

More like this

#mini flat project
     ഒരു തവണ മാത്രം നടത്തുന്ന ഇൻവെസ്റ്റ്മെന്റിൽ ഡെപ്പോസിറ്റായും മാസ വാടകയായും ലഭിക്കുന്ന ഉയർന്ന വരുമാനവും ,മെയിന്റനൻസ് താരതമ്യേന കുറവുള്ളതും,മേൽനോട്ടത്തിനായി പ്രത്യേകിച്ച് സമയവും പണവും ചെലവഴിക്കണ്ട എന്നുള്ളതും
ഇത്തരം പ്രോജക്ടകളുടെ മാത്രം പ്രത്യേകതയാണ്

Total -4 appartments
Totalarea-3761 sqft
Location-Anchalumood ; KOLLAM

Living hall cum dining
2 bedroom with attached toilet
Kitchen
                               പ്രവാസിയായ സഹോദരന് വേണ്ടി 12 സെന്റിൽ  4 അപ്പാർട്ട്മെന്റുകളാണ് [ 2BHK ] ഉള്ളത്. ഇലക്ട്രിസിറ്റി കണക്ഷൻ , വാട്ടർ മോട്ടർ കണക്ഷൻ , വാട്ടർ ടാങ്ക് എന്നിവ ഒരോ അപ്പാർട്ട്മെന്റുകൾക്കും പ്രത്യേകം നൽകിയിട്ടുണ്ട്. വേസ്റ്റ് ട്രീറ്റ്മെന്റിനായി ബയോഗ്യാസ് പ്ലാന്റും, ഇൻസിനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാലുംമുട് ജംഗ്ഷനിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത് . സമീപത്തായി ബസ് സ്റ്റാന്റ്, സ്കൂൾ , ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് , ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്
         
                     സ്ഥല ലഭ്യത അനുസരിച്ച്  അപ്പാർട്ട്മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കാം
#mini flat project ഒരു തവണ മാത്രം നടത്തുന്ന ഇൻവെസ്റ്റ്മെന്റിൽ ഡെപ്പോസിറ്റായും മാസ വാടകയായും ലഭിക്കുന്ന ഉയർന്ന വരുമാനവും ,മെയിന്റനൻസ് താരതമ്യേന കുറവുള്ളതും,മേൽനോട്ടത്തിനായി പ്രത്യേകിച്ച് സമയവും പണവും ചെലവഴിക്കണ്ട എന്നുള്ളതും ഇത്തരം പ്രോജക്ടകളുടെ മാത്രം പ്രത്യേകതയാണ് Total -4 appartments Totalarea-3761 sqft Location-Anchalumood ; KOLLAM Living hall cum dining 2 bedroom with attached toilet Kitchen പ്രവാസിയായ സഹോദരന് വേണ്ടി 12 സെന്റിൽ 4 അപ്പാർട്ട്മെന്റുകളാണ് [ 2BHK ] ഉള്ളത്. ഇലക്ട്രിസിറ്റി കണക്ഷൻ , വാട്ടർ മോട്ടർ കണക്ഷൻ , വാട്ടർ ടാങ്ക് എന്നിവ ഒരോ അപ്പാർട്ട്മെന്റുകൾക്കും പ്രത്യേകം നൽകിയിട്ടുണ്ട്. വേസ്റ്റ് ട്രീറ്റ്മെന്റിനായി ബയോഗ്യാസ് പ്ലാന്റും, ഇൻസിനറേറ്ററും സ്ഥാപിച്ചിട്ടുണ്ട്. അഞ്ചാലുംമുട് ജംഗ്ഷനിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത് . സമീപത്തായി ബസ് സ്റ്റാന്റ്, സ്കൂൾ , ഹോസ്പിറ്റൽ സൂപ്പർ മാർക്കറ്റ് , ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ് സ്ഥല ലഭ്യത അനുസരിച്ച് അപ്പാർട്ട്മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കാം

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store