ഫൈബർ സിമെന്റ് ബോർഡ് ഉപയോഗിച്ചു സിലിംഗ് ചെയ്താൽ ഏതു ജോയിന്റ് chemicals ഇട്ടാലും ജോയിന്റ് പറ്റുന്നുണ്ട്, ഇപ്പോൾ ഞാൻ ചെയ്യുന്നത് മുക്കാൽ ഭാഗം സിലികോൺ സിലന്റ് ഫിൽ ചെയ്ത് ടാപ് ഒട്ടിച്ചതിന് ശേഷം, gyproc ജോയിന്റ് പൂട്ടി മുകളിൽ അപ്ലൈ ചെയ്യും. വലിയ പ്രശ്നം വരുന്നില്ല. ചിലവ് അല്പം കൂടും. അത് പാർട്ടിയോട് പറഞ്ഞു വാങ്ങുക
mohan kalpa
Contractor | Palakkad
ഫൈബർ സിമെന്റ് ബോർഡ് ഉപയോഗിച്ചു സിലിംഗ് ചെയ്താൽ ഏതു ജോയിന്റ് chemicals ഇട്ടാലും ജോയിന്റ് പറ്റുന്നുണ്ട്, ഇപ്പോൾ ഞാൻ ചെയ്യുന്നത് മുക്കാൽ ഭാഗം സിലികോൺ സിലന്റ് ഫിൽ ചെയ്ത് ടാപ് ഒട്ടിച്ചതിന് ശേഷം, gyproc ജോയിന്റ് പൂട്ടി മുകളിൽ അപ്ലൈ ചെയ്യും. വലിയ പ്രശ്നം വരുന്നില്ല. ചിലവ് അല്പം കൂടും. അത് പാർട്ടിയോട് പറഞ്ഞു വാങ്ങുക
Manoj Mishra
Contractor | Malappuram
125 Rupa squrefeet..joint pottoola guaranty venenkil 6month theram contact no:9xxxxxxxxxxx call
shibu balan
Interior Designer | Palakkad
ജോയിന്റിൽ ഫസ്റ്റ് ഫെവിക്കോൾ ഇട്ട് ജോയിന്റ് ടേപ്പ് ഒട്ടിക്കുക then putty apley ചെയുക
dileep kumar
Contractor | Ernakulam
ഗ്ലാസ്സ് ഫൈബർ വോൾപേപ്പർ ഒട്ടിച്ചാൽ ജോയിന്റ്സ് മറക്കാൻ പറ്റും കൂടുതൽ വിവരങ്ങൾക്ക് xxxxxxxxxxxx വിളിക്കുക
Ramachandran unni
Contractor | Malappuram
ceiling aanu...appo space edaan pattillallo...joint free aavanam
Ranchu Raveendran
Fabrication & Welding | Kollam
Idea 1 4ft*2ft alavil board cut cheythu Gru et(space) ceiling cheythal nallathayerikkum, design boards anangil valarey nallathu, crack enta problem varilla