Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Sumesh p
Contractor | Kottayam, Kerala
മുനിസിപ്പാലിറ്റിയിൽ കെട്ടിടത്തിന്റെ പെർമിറ്റ് നു കൊടുക്കാൻ അടുത്ത് ഉള്ള പുരയിടക്കാരന്റെ കൺസന്റ് ലെറ്ററിന്റെ ഫോർമാറ്റ് ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ അയച്ചുതരാമോ...വാട്സപ് നമ്പർ..9495.75.0560
1
0
More like this
നാടൻഓട് ഉപയോഗിച്ച് വീടിന്റെ ഭിത്തി പണിത ഫോട്ടോയുണ്ടായിരുന്നല്ലോ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ Re-post ചെയ്യാമോ?
ഒരു സ്ഥലത്തിന്റെ കുറച്ചു ഭാഗം നമ്മൾ വാങ്ങുമ്പോൾ മുൻ ആധാരം അവരുടെ (സ്ഥലം ഉടമസ്ഥന്റെ )കയ്യിൽ ആയിരിക്കും. അപ്പോൾ ലോണിന് അപേക്ഷിക്കുമ്പോൾ മുൻ ആദരത്തിന്റെ കോപ്പി അല്ലേ കൊടുക്കാൻ പറ്റൂ.
ഒരു അഞ്ഞിലി മരം കൊടുക്കാൻ ഒണ്ട്. താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യൂ.
plinth beam nu മുകളിൽ water proofing നു വേണ്ടി അടിച്ചു കൊടുക്കാൻ പറ്റിയ average cost വരുന്ന compound പറഞ്ഞു തരാമോ?
AROOP upvc roofing sheet നു ഏതെല്ലാം തരത്തിൽ ഉള്ള ഷീറ്റുകൾ ഉണ്ട് ?
ഇപ്പോ ഉള്ള majenta and violet color നു പകരം കൊടുക്കാൻ പറ്റിയ നല്ല കളർ suggest ചെയ്യാമോ
ലേബർ കോൺട്രാക്ട് കൊടുക്കാൻ ഉള്ള എഗ്രിമെന്റ് സാമ്പിൾ ഉണ്ടോ ആരുടെ കൈയിൽ എങ്കിലും
kichen cupboard നു use ചെയ്യാൻ suitable ആയിട്ടുള്ള affordable price ഉള്ള മെറ്റീരിയൽ ഏതാണ്
എനിക്ക് വീട് റെനോവഷൻ ചെയ്യാൻ ആഗ്രഹം ഉണ്ട് കയ്യിൽ ഉള്ള ബഡ്ജറ്റ് വെച്ചു നല്ല രീതിയിൽ ഡിസൈൻ ചെയ്യാൻ താത്പര്യപ്പെടുന്നു പത്തനംതിട്ട place
വീട് വെക്കാൻ പറ്റിയ ഒരു 10 സെന്റ് സ്ഥലം കൊടുക്കാൻ ഉണ്ട് (കോട്ടയം -കാഞ്ഞിരപ്പള്ളി) ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ഒന്നു പറയുമോ ?
ഈ പ്ലാൻ ഒന്ന് നോക്കി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പറയുമോ?. ഇപ്പൊൾ ഉള്ള തറവാട് പൊളിച്ച് അതിൽ ഉള്ള പഴയ തടി ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? വീട് പണി മുഴുവൻ aaee കൊടുക്കാൻ ആണ് ഉദ്ദേശം അതിൽ എന്തൊക്കെ ശ്രദ്ധിക്കണം
ഒരു എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ്(structural steel fabrication work) നു പെർമിറ്റ് എടുക്കുവാൻ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് പഞ്ചായത്തിൽ നൽകേണ്ടത്???
പ്ലാൻ വരച് ബിൽഡിങ് പെർമിറ്റ് ഓൺലൈൻ apply ചെയ്ത് ലോൺ എടുക്കാൻ ഉള്ള എസ്റ്റിമേറ്റ് ഉണ്ടാക്കി എടുക്കുന്നതിന് എന്തു ചിലവ് വരും ആരെങ്കിലും ഉണ്ടോ
കണ്ണൂർ തളിപ്പറമ്പിൽ വീടിന്റ വീട് വെക്കാനുള്ള പെർമിറ്റ് പഞ്ചായത്തിൽ നിന്നും റെഡി ആക്കി തരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ contact ചെയ്യണേ my no 9207025555
beige കളർ ടൈൽ നു പറ്റിയ പെയിന്റ് പറഞ്ഞു തരുമോ? ഏഷ്യൻ പെയിന്റ് കളർ കോഡ് ഉണ്ടെങ്കിൽ അതും. നന്ദി
1606 sq ft നു എത്ര രൂപ പുതിയ പെർമിറ്റ് ഫീസ് പ്രകാരം അടക്കേണ്ടി വരും ഗയ്സ്സ്. .... പഞ്ചായത്തിൽ
വീടിനോട് ചേർന്നു ഉള്ള ഔട്ട് ഹൌസിനു പെർമിറ്റ് വാങ്ങണോ ?
15lakh കയ്യിൽ ഒണ്ട് എത്ര sqft ഉള്ള വീട് പണിയാൻ പറ്റും
7 പേര് ഉള്ള ഒരു കുടുംബത്തിന് കൊടുക്കാൻ പറ്റിയ dining table size എത്രയാണ്?
ഞങ്ങളുടെ വീട്ടിൽ കുറച്ചു മരം കൊടുക്കാൻ ഉണ്ട്...7 ആഞ്ഞിലി മരം 1 മഹാഗണി... വീട് വെക്കുന്നവരോ ഫർണിച്ചർ shop കാരോ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അതു ഉപകാരപ്പെടും.. ആങ്ങള വീടുവെക്കാൻ വേണ്ടി ആണ്. സ്ഥലം പത്തനംതിട്ട ജില്ല...കൈപ്പട്ടൂർ.. പേര്.. റോബിൻ ബാബു.. number :+91 80788 09676
Kolo
Kerala
Contractor
Sumesh p
1629143032
Join the Community to
start finding Ideas &
Professionals