Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
PRAGAT HOMES
Contractor | Malappuram, Kerala
₹2,330,000
Labour + Material
23.3 ലക്ഷം രൂപയ്ക്ക് 1370 സ്ക്വയർ ഫൂട്ടിൽ 3 കിടപ്പുമുറികളോട് കൂടിയ ഒരു നില ഭവനം. PRAGAT HOMES VALLIKKUNNU MALAPPURAM https://youtu.be/prYgVd3i_GA?feature=shared
2
0
More like this
Babu Rajan
Service Provider
https://youtu.be/VOi8TAwZAdw?feature=shared
₹4,990
Labour Only
naieem ahammed
Interior Designer
12 MM Toughened Glass ഉപയോഗിച്ച് Toprail Teak wood ഉൾപ്പെടെ മീറ്ററിന് 7500 രൂപക്ക് ഹാൻറ് റെയിൽ ചെയ്യാം https://youtube.com/shorts/uz7gDIxc9R8?feature=share https://youtube.com/shorts/HxaEKbZzAdg?feature=share https://youtube.com/shorts/HxaEKbZzAdg?feature=share https://youtube.com/shorts/lfxEHrrsXCw?feature=share https://youtube.com/shorts/KSmsjESgig8?feature=share കൂടുതൽ വിവരങ്ങൾക്ക് Chat on whatsapp: wa.Me/918893117373 call on : 8893117373
AB FAISAL
Architect
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
Arshad Paloli
Civil Engineer
Budget Home # 2 കുറഞ്ഞ ബഡ്ജറ്റിൽ ചെയ്യാവുന്ന ഒരു നില വീട്. https://www.facebook.com/165137411005765/posts/717837779069056/ #SingleFloorHouse #KeralaStyleHouse #modernhomes #exteriors #budgethomes #lowcostconstruction #archlab_architects_engineers #budgethomes #budgethouses
Design Edge freelance designer
Civil Engineer
https://youtu.be/1UL0PKzJ5aA?si=Mlw-OjxF3WLFM1p5 25 ലക്ഷം രൂപക്ക് പണി തീർത്ത ഒരു ബജക്ട് വീട് കണ്ടല്ലോ #homeinterior #hometour #hometourmalayalam #hometourkerala #3bedroom #badject #keralahomeplans
Building Designers
Architect
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
MN Construction
Contractor
500 സ്ക്വയർ ഫീറ്റിൽ ഒരു ചെറിയ ബഡ്ജറ്റ് home ആണോ നിങ്ങൾക്ക് ആവശ്യം Life ഭവനപദ്ധതിയുടെ ലോൺ തുക കിട്ടിയിട്ടും നിങ്ങൾക്ക് ഒരു സ്വപ്ന ഭവനം നിർമ്മിക്കാൻ കഴിഞ്ഞില്ലേ നിങ്ങളുടെ ലോൺ തുകയിൽ കുറച്ചു കൂടി അധികം ചേർത്ത് വെറും 7 ലക്ഷം രൂപയ്ക്ക് നിങ്ങളുടെ സ്വപ്നഭവനം നിങ്ങളുടെ സ്വന്തം സ്ഥലത്ത്. നിങ്ങളുടെ ഇഷ്ടപ്രകാരം നിർമ്മിക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ഇപ്പോൾ തന്നെ വിളിക്കൂ +91 9961892345 ottapalam, cherpulassery, shornur, pattambi ഇവിടങ്ങളിൽ മാത്രം
PRIME STON LATERITES
Building Supplies
LATERITE WORK UPDATES FULL VIDEOS WILL AVAILABLE OUR YOUTUBE CHANNEL SO PLS SUBSCRIBE OUR CHANNEL... https://youtube.com/shorts/Bd87Jai7qXk?feature=share
suveesh Kumar
Architect
*25 ലക്ഷം* രൂപയ്ക്ക് *1500 sqft* ൽ ഒരു വീട് പണിതുയർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?? ************************* Material details അറിയാൻ Contact 7306336319 ************************* Whatsapp group link 👇👇👇👇👇👇👇 https://chat.whatsapp.com/KD82JARChgHF4BuzXUCFu4 ---------------------------------------- #home #design #interiordesign #homedecor #interior #architecture #homesweethome #homebuying #homedesign #homesweethome2023 #dreamhouse #BudgetFriendly #constraction #contamporary #builder #keralahomedesign #allkerala #budgethome #keralamodel #stylegram #kerlastyle
Anandhu anu
Contractor
16.50* *ലക്ഷം രൂപയ്ക്ക്* *_1000 SQFT_* _ൽ ഒരു വീട് കേരളത്തിൽ എവിടെയും ഫുൾ ഫിനിഷ് ചെയ്തു 🗝️ താക്കോൽ കൈമാറ്റം ചെയ്യുന്നു._ contact 7306336112 ................................... https://chat.whatsapp.com/JqLBHcERn9vEuBhKxo3WJd #keralahome #keralahousedesign #keralahomedesign #budgetedhome #interiorhouse #interiordesignkerala #interiordesignindia #houseconstruction #keralahomeconstruction #keralabudgetedhomes #keralahome #keralahousedesign #keralahomedesign #budgetedhome #interiorhouse #interiordesignkerala #interiordesignindia #houseconstruction #keralahomeconstruction #keralabudgetedhomes
Building Designers
Architect
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
sarun sarun
Architect
17 *ലക്ഷം രൂപയ്ക്ക്* *_1000 SQFT_* _ൽ ഒരു വീട് കേരളത്തിൽ എവിടെയും ഫുൾ ഫിനിഷ് ചെയ്തു 🗝️ താക്കോൽ കൈമാറ്റം ചെയ്യുന്നു._ contact 7306337530 ................................... https://chat.whatsapp.com/KhIFwGkIED5KX2B0z2gzfB
arushi madhav
3D & CAD
_സ്വന്തമായി ഒരിടം അതിൽ വലിപ്പച്ചെറുപ്പം ഒരു വിഷയമല്ല_ *20 ലക്ഷം* രൂപയ്ക്ക് *1200sqft ൽ 3BHK* യിൽ ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ എങ്കിൽ *Contact 7306336093* _Whatsapp group jon_ https://chat.whatsapp.co/GnOdyuxqkntFBjJM43wtK6#keralahomeplanners ************************* #home#design#interiordesign#homedecor#interior#architecture#homesweethome#homebuying#homedesign#homesweethome2023#dreamhouse#BudgetFriendly#constraction#contamporary#builder#keralahomedesign#allkerala#budgethome#keralamodel#stylegram #kerlastyle
വീട് ഒരു സ്വപ്നം
Contractor
25 ലക്ഷം രൂപയ്ക്ക് മനോഹരമായ രണ്ടു നില വീട് നിർമിക്കാം..! അതേ.. 25 ലക്ഷം രൂപ ബഡ്ജറ്റിൽ വളരെ നല്ല സൗകര്യത്തോട് കൂടി രണ്ടു നില വീട് നിർമിക്കാം ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ വീട് പണി പൂർത്തീകരിച്ചു കൊടുക്കുന്നു. ➡️1500/sqft മുതൽ തുടങ്ങുന്ന പാക്കേജുകൾ. ➡️10 ഘട്ടങ്ങളിലായുള്ള പേയ്മെന്റ് സംവിധാനം. ➡️നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ. ➡️നല്ല ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ചു പരിചയസമ്പന്നമായ ജോലിക്കാരെ വെച്ചു പണിയുന്നു. ➡️ഓരോ വർക്കിനും ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ടീമിന്റെ മേൽനോട്ടം വിശ്വാസത്തോടെ ധനനഷ്ടമില്ലാതെ വീടിന്റെ വർക് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ വിളിക്കൂ.. 📞8848488062 Whatsapp :- https://wa.me/+918848488062?text=construction #homecostruction #keralaconstructions #HomeDecor #keralastyle #HouseDesigns #25LakhHouse #1400sqftHouse #1400sqfthome #25LakhHouse #SmallHouse #kerala_architecture #SmallHouse
Building Designers
Architect
2023-ൽ ഈ ബഡ്ജറ്റിന് ഇങ്ങനൊരു വീടോ ........... ഞെട്ടണ്ട !! ഇന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ വെറും 10 ലക്ഷം രൂപ മാത്രം || Episode 20 https://youtu.be/yd4ql_R5aUQ
Anandhu anu
Contractor
🏡 നിങ്ങൾക്കും വേണ്ടേ നിങൾ ആഗ്രഹിക്കുന്ന പോലെ ഒരു ഭവനം🏡🏡 പേടിക്കേണ്ട ഞങൾ ഉണ്ട് കൂടെ , കേരളത്തിൽ എവിടെയും മികച്ച സ്ക്വയർ ഫിറ്റ് നിരക്കിൽ മനോഹരമായ ഭവനം നിർമിച്ചു കൊടുക്കുന്നു 🏡🏡 1000 സ്ക്വയർ ഫിറ്റ് വീടുകൾ " 16 , 17.5 , 18.5 , 23.5 ലക്ഷം രൂപയ്ക്ക് പല പാക്കേജ് ratel ഫുൾ ഫിനിഷ് ചെയ്തു താക്കോൽ 🗝️ കൈമാറ്റം ചെയ്യുന്നു 🏡 📞 7306336112 https://chat.whatsapp.com/JqLBHcERn9vEuBhKxo3WJd
ERACREATIO DEVELOPERS LLP
Contractor
13 ലക്ഷം രൂപയ്ക്ക് 750 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന ഭവനം ❗️Sitout ❗️dining ❗️living ❗️2 Bedroom ❗️one attached bath 1 common ❗️kitchen ❗️work area + One Atached Bedroom 4 cent plot
₹1,750 per sqft
Labour Only
Building Designers
Architect
28 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് പണിതീർത്തു കൊണ്ടിരിക്കുന്ന ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയുടെ ബജറ്റിനെ താളം തെറ്റിക്കാത്തരത്തിലുള്ളൊരു വീട് ശ്രീ. സുധാകരൻ അവർകളുടെ ഉടമസ്ഥതയിലുള്ള ഈ 1638 sqft വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപെടുത്തുന്നത് 🤩🤩🤩🤩🤩 #home #TraditionalHouse #Thiruvananthapuram
₹2,800,000
Labour + Material
വീട് ഒരു സ്വപ്നം
Contractor
25 ലക്ഷം രൂപയ്ക്ക് മനോഹരമായ രണ്ടു നില വീട് നിർമിക്കാം..! അതേ.. 20 ലക്ഷം രൂപ ബഡ്ജറ്റിൽ വളരെ നല്ല സൗകര്യത്തോട് കൂടി രണ്ടു നില വീട് നിർമിക്കാം ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ വീട് പണി പൂർത്തീകരിച്ചു കൊടുക്കുന്നു. ➡️1400/sqft മുതൽ തുടങ്ങുന്ന പാക്കേജുകൾ. ➡️10 ഘട്ടങ്ങളിലായുള്ള പേയ്മെന്റ് സംവിധാനം. ➡️നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ. ➡️നല്ല ക്വാളിറ്റി മെറ്റീരിയൽസ് ഉപയോഗിച്ചു പരിചയസമ്പന്നമായ ജോലിക്കാരെ വെച്ചു പണിയുന്നു. ➡️ഓരോ വർക്കിനും ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ടീമിന്റെ മേൽനോട്ടം വിശ്വാസത്തോടെ ധനനഷ്ടമില്ലാതെ വീടിന്റെ വർക് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ വിളിക്കൂ.. 📞8848488062 Whatsapp :- https://wa.me/+918848488062?text=construction #homeconstruction #budget_home_simple_interi #HomeDecor #HouseConstruction #beautifulhome #HouseDesigns #25LakhHouse #30LakhHouse #20LakhHouse #SmallHomePlans #lowbudgethousekerala #lowbudget #homeplan
Building Designers
Architect
ഈ വെള്ളിയാഴ്ചയും വ്യത്യസ്തമായ ഒരു എപ്പിസോഡുമായി ആണ് ഞങ്ങൾ നിങ്ങള്ക്ക് മുന്നിലേക്കെത്തുന്നത് *10 ലക്ഷം രൂപയ്ക്കൊരു വീട്* ...... സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഈ വീട് നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഉപകാരപ്പെടും എന്നത് തീർച്ചയാണ് ..... വീഡിയോ കണ്ടതിനു ശേഷം ഷെയർ ചെയ്യാനും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും മറക്കരുതേ .... 10 LAKH LOW COST HOME || KV Muraleedharan || Building Designers|| Episode 40 https://youtu.be/eRB0uK3QU34
Kolo
Kerala
Contractor
PRAGAT HOMES
1629834181
Join the Community to
start finding Ideas &
Professionals