28 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് പണിതീർത്തു കൊണ്ടിരിക്കുന്ന ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയുടെ ബജറ്റിനെ താളം തെറ്റിക്കാത്തരത്തിലുള്ളൊരു വീട്
ശ്രീ. സുധാകരൻ അവർകളുടെ ഉടമസ്ഥതയിലുള്ള ഈ 1638 sqft വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപെടുത്തുന്നത്
🤩🤩🤩🤩🤩
#home #TraditionalHouse #Thiruvananthapuram