13,50000 ലക്ഷം രൂപക്ക് തൃശ്ശൂർ ചാവക്കാട് പലയൂരിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന പ്രൊജക്റ്റ് 2 ബെഡ്‌റൂം ബാത്രൂം അറ്റാച്ഡ് ആയി നിർമ്മിക്കുന്നത് ഫുൾ വർക്ക് ഫിനിഷ് ചെയുന്നു കേരളത്തിൽ എവിടെയും നിർമ്മിച്ചു നല്കുന്നു മൊത്തം 720 sqft ആണ് വരുന്നത് #budgethouses #2BHKHouse #simple #HouseConstruction #budgetfriendly #SingleFloorHouse
5
0
Join the Community to start finding Ideas & Professionals